HomePremalekha Malayalam Movieഅനുരാഗപ്പൂനിലാവിൽMalayalam Lyricsഅനുരാഗപ്പൂനിലാവിൽ Lyrics1952Movie / AlbumPremalekha Malayalam MovieSinger(s)N L Gaanasaraswathi, RamaniMusic DirectorPs DivakarLyricistVanakkutti Raman PillaiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅനുരാഗപ്പൂനിലാവിൽ ആടാന്‍ മനോമോഹന മയിലേ വാ നീ പ്രേമമന്ദാര മാമലര്‍ ചൂടാന്‍ കരളൊന്നായി വാഴും നാമെന്നും സുഖജീവിത വനികയിലാഹാ.. രാഗ സംഗീതസാരമേ മാരാ.. കുളിരണി വാര്‍മഴവില്ലേ പ്രേമമാണിക്യ കല്ലേ എന്മന മധുരിത ജീവിതനായതും നീതാനേ പ്രേമ പ്രഭയില്‍ പോയൊളിച്ചിടും ഈ ഇരുളാകെ പ്രേമ പ്രഭയില്‍ പോയൊളിച്ചിടും ഈ ഇരുളാകെ കരളൊന്നായി വാഴും നാമെന്നും സുഖജീവിത വനികയിലാഹാ.. രാഗ സംഗീതസാരമേ മാരാ.. മമ ജീവിതശാഖേ മായാത്ത പ്രേമലേഖേ.. പൊന്തളിരിടുമൊരു മോഹശാഖിയും നീതാനേ.. നീയാമരുണോദയം കണ്ടിടും അരവിന്ദം ഞാന്‍ കരളൊന്നായി വാഴും നാമെന്നും സുഖജീവിത വനികയിലാഹാ.. രാഗ സംഗീതസാരമേ മാരാ..ആ ..ആമലയാളം വരികൾ:അനുരാഗപ്പൂനിലാവിൽ ആടാന്‍ മനോമോഹന മയിലേ വാ നീ പ്രേമമന്ദാര മാമലര്‍ ചൂടാന്‍ കരളൊന്നായി വാഴും നാമെന്നും സുഖജീവിത വനികയിലാഹാ.. രാഗ സംഗീതസാരമേ മാരാ.. കുളിരണി വാര്‍മഴവില്ലേ പ്രേമമാണിക്യ കല്ലേ എന്മന മധുരിത ജീവിതനായതും നീതാനേ പ്രേമ പ്രഭയില്‍ പോയൊളിച്ചിടും ഈ ഇരുളാകെ പ്രേമ പ്രഭയില്‍ പോയൊളിച്ചിടും ഈ ഇരുളാകെ കരളൊന്നായി വാഴും നാമെന്നും സുഖജീവിത വനികയിലാഹാ.. രാഗ സംഗീതസാരമേ മാരാ.. മമ ജീവിതശാഖേ മായാത്ത പ്രേമലേഖേ.. പൊന്തളിരിടുമൊരു മോഹശാഖിയും നീതാനേ.. നീയാമരുണോദയം കണ്ടിടും അരവിന്ദം ഞാന്‍ കരളൊന്നായി വാഴും നാമെന്നും സുഖജീവിത വനികയിലാഹാ.. രാഗ സംഗീതസാരമേ മാരാ..ആ ..ആLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Premalekha Malayalam MovieView Movie Album →1952പാടുക നീലക്കുയിലേPremalekha Malayalam Movie • N L GaanasaraswathiPremalekha Malayalam MovieN L GaanasaraswathiRead Lyrics →1952
അനുരാഗപ്പൂനിലാവിൽ ആടാന്‍ മനോമോഹന മയിലേ വാ നീ പ്രേമമന്ദാര മാമലര്‍ ചൂടാന്‍ കരളൊന്നായി വാഴും നാമെന്നും സുഖജീവിത വനികയിലാഹാ.. രാഗ സംഗീതസാരമേ മാരാ.. കുളിരണി വാര്‍മഴവില്ലേ പ്രേമമാണിക്യ കല്ലേ എന്മന മധുരിത ജീവിതനായതും നീതാനേ പ്രേമ പ്രഭയില്‍ പോയൊളിച്ചിടും ഈ ഇരുളാകെ പ്രേമ പ്രഭയില്‍ പോയൊളിച്ചിടും ഈ ഇരുളാകെ കരളൊന്നായി വാഴും നാമെന്നും സുഖജീവിത വനികയിലാഹാ.. രാഗ സംഗീതസാരമേ മാരാ.. മമ ജീവിതശാഖേ മായാത്ത പ്രേമലേഖേ.. പൊന്തളിരിടുമൊരു മോഹശാഖിയും നീതാനേ.. നീയാമരുണോദയം കണ്ടിടും അരവിന്ദം ഞാന്‍ കരളൊന്നായി വാഴും നാമെന്നും സുഖജീവിത വനികയിലാഹാ.. രാഗ സംഗീതസാരമേ മാരാ..ആ ..ആ