HomePremalekha Malayalam Movieഭൂവിമേലേ ഹാ ഇതുപോല്‍Malayalam Lyricsഭൂവിമേലേ ഹാ ഇതുപോല്‍ Lyrics1952Movie / AlbumPremalekha Malayalam MovieSinger(s)PrasadMusic DirectorPs DivakarLyricistVanakkutti Raman PillaiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഭൂവിമേലേ ഹാ ഇതുപോല്‍ സുഖമുണ്ടാകുമോ ഇതുപോല്‍ ജയം നേടി പ്ലയിനേറി മറുനാട്ടിലണയും ഞാന്‍ ജയം നേടി പ്ലയിനേറി മറുനാട്ടിലണയും ഉന്നതിയാര്ന്നിടുമേ ക്രമേണ ഞാന്‍ സുന്ദരി ജാനുവോടു ചേര്ന്നുമീ ഞാന്‍ ഉയരുമിതേവിധമീനിലയില് അനുദിനമേ മഗമേ സുഖമേ പ്രേമാനന്ദമയം പുതുമയെഴും ജീവിതം ഞാനടയും സ്റ്റുഡിബ്യൂക്കും ചവര്ലേ പുതുമോഡല്‍ വാങ്ങിടും ലോയറായ് ഗോപി കാറിലേറിപ്പോയിടും വാക്കിംഗ്സ്റ്റിക്കും സൂട്ടുമായ് നടന്നിടും പാര്‍ക്കില്‍നിന്നു വൈഫുമായ് മടങ്ങിടും ഉന്നതിയാര്ന്നിടുമേ ക്രമേണ ഞാന്മലയാളം വരികൾ:ഭൂവിമേലേ ഹാ ഇതുപോല്‍ സുഖമുണ്ടാകുമോ ഇതുപോല്‍ ജയം നേടി പ്ലയിനേറി മറുനാട്ടിലണയും ഞാന്‍ ജയം നേടി പ്ലയിനേറി മറുനാട്ടിലണയും ഉന്നതിയാര്ന്നിടുമേ ക്രമേണ ഞാന്‍ സുന്ദരി ജാനുവോടു ചേര്ന്നുമീ ഞാന്‍ ഉയരുമിതേവിധമീനിലയില് അനുദിനമേ മഗമേ സുഖമേ പ്രേമാനന്ദമയം പുതുമയെഴും ജീവിതം ഞാനടയും സ്റ്റുഡിബ്യൂക്കും ചവര്ലേ പുതുമോഡല്‍ വാങ്ങിടും ലോയറായ് ഗോപി കാറിലേറിപ്പോയിടും വാക്കിംഗ്സ്റ്റിക്കും സൂട്ടുമായ് നടന്നിടും പാര്‍ക്കില്‍നിന്നു വൈഫുമായ് മടങ്ങിടും ഉന്നതിയാര്ന്നിടുമേ ക്രമേണ ഞാന്‍Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Premalekha Malayalam MovieView Movie Album →1952പാടുക നീലക്കുയിലേPremalekha Malayalam Movie • N L GaanasaraswathiPremalekha Malayalam MovieN L GaanasaraswathiRead Lyrics →1952
ഭൂവിമേലേ ഹാ ഇതുപോല്‍ സുഖമുണ്ടാകുമോ ഇതുപോല്‍ ജയം നേടി പ്ലയിനേറി മറുനാട്ടിലണയും ഞാന്‍ ജയം നേടി പ്ലയിനേറി മറുനാട്ടിലണയും ഉന്നതിയാര്ന്നിടുമേ ക്രമേണ ഞാന്‍ സുന്ദരി ജാനുവോടു ചേര്ന്നുമീ ഞാന്‍ ഉയരുമിതേവിധമീനിലയില് അനുദിനമേ മഗമേ സുഖമേ പ്രേമാനന്ദമയം പുതുമയെഴും ജീവിതം ഞാനടയും സ്റ്റുഡിബ്യൂക്കും ചവര്ലേ പുതുമോഡല്‍ വാങ്ങിടും ലോയറായ് ഗോപി കാറിലേറിപ്പോയിടും വാക്കിംഗ്സ്റ്റിക്കും സൂട്ടുമായ് നടന്നിടും പാര്‍ക്കില്‍നിന്നു വൈഫുമായ് മടങ്ങിടും ഉന്നതിയാര്ന്നിടുമേ ക്രമേണ ഞാന്‍