HomePremageethangal Malayalam Movieനീ നിറയൂ ജീവനിൽMalayalam Lyricsനീ നിറയൂ ജീവനിൽ LyricsMovie / AlbumPremageethangal Malayalam MovieSinger(s)Kj YesudasMusic DirectorJohnson MasterLyricistDevadasScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീ നിറയൂ ജീവനിൽ പുളകമായ് ഞാൻ പാടിടാം ഗാനമായ് ഓർമ്മകൾ (നീ നിറയൂ...) തെളിയു നീ ദീപമായ് ഇരുളുമീ മനമിതിൽ പടരു നീ ഈണമായ് തകരുമെൻ വീണയിൽ (നീ നിറയൂ...) തഴുകു നീ തെന്നലായ് വരളുമീ മരുവിതിൽ വിളങ്ങു നീ താരമായ് വിളറുമെൻ സീമയിൽ (നീ നിറയൂ...)മലയാളം വരികൾ:നീ നിറയൂ ജീവനിൽ പുളകമായ് ഞാൻ പാടിടാം ഗാനമായ് ഓർമ്മകൾ (നീ നിറയൂ...) തെളിയു നീ ദീപമായ് ഇരുളുമീ മനമിതിൽ പടരു നീ ഈണമായ് തകരുമെൻ വീണയിൽ (നീ നിറയൂ...) തഴുകു നീ തെന്നലായ് വരളുമീ മരുവിതിൽ വിളങ്ങു നീ താരമായ് വിളറുമെൻ സീമയിൽ (നീ നിറയൂ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Premageethangal Malayalam MovieView Movie Album →Songസ്വപ്നം വെറുമൊരു സ്വപ്നംPremageethangal Malayalam Movie • Kj Yesudas,S JanakiPremageethangal Malayalam MovieKj Yesudas,S JanakiRead Lyrics →Malayalam
നീ നിറയൂ ജീവനിൽ പുളകമായ് ഞാൻ പാടിടാം ഗാനമായ് ഓർമ്മകൾ (നീ നിറയൂ...) തെളിയു നീ ദീപമായ് ഇരുളുമീ മനമിതിൽ പടരു നീ ഈണമായ് തകരുമെൻ വീണയിൽ (നീ നിറയൂ...) തഴുകു നീ തെന്നലായ് വരളുമീ മരുവിതിൽ വിളങ്ങു നീ താരമായ് വിളറുമെൻ സീമയിൽ (നീ നിറയൂ...)