HomePremageethangal Malayalam MovieMuthum MidipponnumMalayalam LyricsMuthum Midipponnum LyricsMovie / AlbumPremageethangal Malayalam MovieSinger(s)Kj Yesudas, Vani JayaramMusic DirectorJohnson MasterLyricistDevadasScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുത്തും മുടിപ്പൊന്നും നീ ചൂടി വാ ചന്ദനത്തേരിലായ് ചെല്ലക്കാറ്റേ മണ്ണിൽ വിണ്ണിൽ നീളേ വസന്തോത്സവം ഹേ ഹേ ലാലലാ... ഹേ ഹേ ലാലലാ... (മുത്തും...) അലരിൻ ദളമായ് അഴകിൻ നിറമായ് മലരുവാനെന്നിൽ കലരുവാൻ തരളമായ് വന്നു തഴുകുവാനെന്നിൽ അടിയുവാൻ വരൂ അറിയുവാൻ (മുത്തും...) കഥയിൽ കഥയായ് സുധയിൽ സുധയായ് തുടരുവാനെന്നിൽ കവിയുവാൻ തരളമായ് വന്നു മൊഴിയുവാനെന്നിൽ നിറയുവാൻ വരൂ മുഴുകുവാൻ (മുത്തും...)മലയാളം വരികൾ:മുത്തും മുടിപ്പൊന്നും നീ ചൂടി വാ ചന്ദനത്തേരിലായ് ചെല്ലക്കാറ്റേ മണ്ണിൽ വിണ്ണിൽ നീളേ വസന്തോത്സവം ഹേ ഹേ ലാലലാ... ഹേ ഹേ ലാലലാ... (മുത്തും...) അലരിൻ ദളമായ് അഴകിൻ നിറമായ് മലരുവാനെന്നിൽ കലരുവാൻ തരളമായ് വന്നു തഴുകുവാനെന്നിൽ അടിയുവാൻ വരൂ അറിയുവാൻ (മുത്തും...) കഥയിൽ കഥയായ് സുധയിൽ സുധയായ് തുടരുവാനെന്നിൽ കവിയുവാൻ തരളമായ് വന്നു മൊഴിയുവാനെന്നിൽ നിറയുവാൻ വരൂ മുഴുകുവാൻ (മുത്തും...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Premageethangal Malayalam MovieView Movie Album →Songസ്വപ്നം വെറുമൊരു സ്വപ്നംPremageethangal Malayalam Movie • Kj Yesudas,S JanakiPremageethangal Malayalam MovieKj Yesudas,S JanakiRead Lyrics →Malayalam
മുത്തും മുടിപ്പൊന്നും നീ ചൂടി വാ ചന്ദനത്തേരിലായ് ചെല്ലക്കാറ്റേ മണ്ണിൽ വിണ്ണിൽ നീളേ വസന്തോത്സവം ഹേ ഹേ ലാലലാ... ഹേ ഹേ ലാലലാ... (മുത്തും...) അലരിൻ ദളമായ് അഴകിൻ നിറമായ് മലരുവാനെന്നിൽ കലരുവാൻ തരളമായ് വന്നു തഴുകുവാനെന്നിൽ അടിയുവാൻ വരൂ അറിയുവാൻ (മുത്തും...) കഥയിൽ കഥയായ് സുധയിൽ സുധയായ് തുടരുവാനെന്നിൽ കവിയുവാൻ തരളമായ് വന്നു മൊഴിയുവാനെന്നിൽ നിറയുവാൻ വരൂ മുഴുകുവാൻ (മുത്തും...)