HomePoovudayaadakal Bhoomiye ChaarthiMalayalam LyricsPoovudayaadakal Bhoomiye Chaarthi LyricsSinger(s)S JanakiMusic DirectorJohnson MasterLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാനനച്ഛായയിൽ പണ്ടേതോ കാമുകൻ പാടിയ സങ്കീർത്തനം ആടിനെ മേയ്ക്കുമാ പെൺ കിടാവിൻ കാതരമാം മനം ഓർക്കുകയായീ വസന്തദിനാന്ത സുമങ്ങൾ തലോടി വാർ തെന്നൽ അലയുകയായീ താണുയർന്നാടുമീയൂഞ്ഞാലിൽ താമരപ്പൈങ്കിളീ നീയും വരൂ ഓണവും ആതിരരാക്കുളിരും പ്രാണനിൽ തേകുന്നൂ തേൻ കണങ്ങൾ വസന്ത തടങ്ങൾ തിരഞ്ഞു തിരഞ്ഞു പാറിപ്പോം പറവകൾ നാം -------------------------------------------------മലയാളം വരികൾ:കാനനച്ഛായയിൽ പണ്ടേതോ കാമുകൻ പാടിയ സങ്കീർത്തനം ആടിനെ മേയ്ക്കുമാ പെൺ കിടാവിൻ കാതരമാം മനം ഓർക്കുകയായീ വസന്തദിനാന്ത സുമങ്ങൾ തലോടി വാർ തെന്നൽ അലയുകയായീ താണുയർന്നാടുമീയൂഞ്ഞാലിൽ താമരപ്പൈങ്കിളീ നീയും വരൂ ഓണവും ആതിരരാക്കുളിരും പ്രാണനിൽ തേകുന്നൂ തേൻ കണങ്ങൾ വസന്ത തടങ്ങൾ തിരഞ്ഞു തിരഞ്ഞു പാറിപ്പോം പറവകൾ നാം -------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongThenum VayambumYesudas, S JanakiYesudas, S JanakiRead Lyrics →Malayalam2016
കാനനച്ഛായയിൽ പണ്ടേതോ കാമുകൻ പാടിയ സങ്കീർത്തനം ആടിനെ മേയ്ക്കുമാ പെൺ കിടാവിൻ കാതരമാം മനം ഓർക്കുകയായീ വസന്തദിനാന്ത സുമങ്ങൾ തലോടി വാർ തെന്നൽ അലയുകയായീ താണുയർന്നാടുമീയൂഞ്ഞാലിൽ താമരപ്പൈങ്കിളീ നീയും വരൂ ഓണവും ആതിരരാക്കുളിരും പ്രാണനിൽ തേകുന്നൂ തേൻ കണങ്ങൾ വസന്ത തടങ്ങൾ തിരഞ്ഞു തിരഞ്ഞു പാറിപ്പോം പറവകൾ നാം -------------------------------------------------