HomePoovinu Puthiya Poonthennalപൂവേ പൂവേ പൊൻ പൂവേMalayalam Lyricsപൂവേ പൂവേ പൊൻ പൂവേ LyricsMovie / AlbumPoovinu Puthiya PoonthennalSinger(s)Kj YesudasMusic DirectorKannur RajanLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതങ്കക്കിനാവിന്റെ മേളം ഇനി നിന്റെ സ്വന്തമാകും (2) പുഞ്ചിരി പൂത്തിരി എന്നും ചുണ്ടിൽ കൊഞ്ചും മൊഴിയാകും (2) പൊന്നു തരാം പൊരുളുതരാം പൂമണവും തേനും തരാം ചെല്ലത്തെന്നൽ പള്ളിത്തേരിൽ അല്ലിപ്പൂവേ മെല്ലെ പോരൂ ചെന്തൊണ്ടി തേൻ പഴച്ചാറിൽ കുഞ്ഞു ചുണ്ടലിഞ്ഞുവെങ്കിൽ (2)) ആയിരമായിരം ഈണം നിന്റെ കാതിൽ വീണെങ്കിൽ (2) പൊന്നു തരാം പൊരുളുതരാം പൂമണവും തേനും തരാം ചെല്ലത്തെന്നൽ പള്ളിത്തേരിൽ അല്ലിപ്പൂവേ മെല്ലെ പോരൂമലയാളം വരികൾ:തങ്കക്കിനാവിന്റെ മേളം ഇനി നിന്റെ സ്വന്തമാകും (2) പുഞ്ചിരി പൂത്തിരി എന്നും ചുണ്ടിൽ കൊഞ്ചും മൊഴിയാകും (2) പൊന്നു തരാം പൊരുളുതരാം പൂമണവും തേനും തരാം ചെല്ലത്തെന്നൽ പള്ളിത്തേരിൽ അല്ലിപ്പൂവേ മെല്ലെ പോരൂ ചെന്തൊണ്ടി തേൻ പഴച്ചാറിൽ കുഞ്ഞു ചുണ്ടലിഞ്ഞുവെങ്കിൽ (2)) ആയിരമായിരം ഈണം നിന്റെ കാതിൽ വീണെങ്കിൽ (2) പൊന്നു തരാം പൊരുളുതരാം പൂമണവും തേനും തരാം ചെല്ലത്തെന്നൽ പള്ളിത്തേരിൽ അല്ലിപ്പൂവേ മെല്ലെ പോരൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Poovinu Puthiya PoonthennalView Movie Album →SongPeeliyezhum Veeshi VaaPoovinu Puthiya Poonthennal • K. J. YesudasPoovinu Puthiya PoonthennalK. J. YesudasRead Lyrics →Malayalam
തങ്കക്കിനാവിന്റെ മേളം ഇനി നിന്റെ സ്വന്തമാകും (2) പുഞ്ചിരി പൂത്തിരി എന്നും ചുണ്ടിൽ കൊഞ്ചും മൊഴിയാകും (2) പൊന്നു തരാം പൊരുളുതരാം പൂമണവും തേനും തരാം ചെല്ലത്തെന്നൽ പള്ളിത്തേരിൽ അല്ലിപ്പൂവേ മെല്ലെ പോരൂ ചെന്തൊണ്ടി തേൻ പഴച്ചാറിൽ കുഞ്ഞു ചുണ്ടലിഞ്ഞുവെങ്കിൽ (2)) ആയിരമായിരം ഈണം നിന്റെ കാതിൽ വീണെങ്കിൽ (2) പൊന്നു തരാം പൊരുളുതരാം പൂമണവും തേനും തരാം ചെല്ലത്തെന്നൽ പള്ളിത്തേരിൽ അല്ലിപ്പൂവേ മെല്ലെ പോരൂ