HomePoovinu Puthiya Poonthennalപീലിയേഴും വീശി വാ - FMalayalam Lyricsപീലിയേഴും വീശി വാ - F Lyrics1986Movie / AlbumPoovinu Puthiya PoonthennalSinger(s)K S ChithraMusic DirectorKannur RajanLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ ആയിരം വരവര്ണ്ണങ്ങള് ആടുമീ ഋതു സന്ധ്യയില്‍ പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ മാധവം മദനോത്സവം വാഴുമീ വനവീഥിയില്‍ പാടൂ നീ രതിജതിയുടെ താളങ്ങളില്‍ തേടൂ നീ ആകാശ ഗംഗകള്‍ പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ ആയിരം വരവര്ണ്ണങ്ങള് ആടുമീ ഋതു സന്ധ്യയില്‍ പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേമലയാളം വരികൾ:പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ ആയിരം വരവര്ണ്ണങ്ങള് ആടുമീ ഋതു സന്ധ്യയില്‍ പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ മാധവം മദനോത്സവം വാഴുമീ വനവീഥിയില്‍ പാടൂ നീ രതിജതിയുടെ താളങ്ങളില്‍ തേടൂ നീ ആകാശ ഗംഗകള്‍ പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ ആയിരം വരവര്ണ്ണങ്ങള് ആടുമീ ഋതു സന്ധ്യയില്‍ പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Poovinu Puthiya PoonthennalView Movie Album →SongPeeliyezhum Veeshi VaaPoovinu Puthiya Poonthennal • K. J. YesudasPoovinu Puthiya PoonthennalK. J. YesudasRead Lyrics →Malayalam
പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ ആയിരം വരവര്ണ്ണങ്ങള് ആടുമീ ഋതു സന്ധ്യയില്‍ പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ മാധവം മദനോത്സവം വാഴുമീ വനവീഥിയില്‍ പാടൂ നീ രതിജതിയുടെ താളങ്ങളില്‍ തേടൂ നീ ആകാശ ഗംഗകള്‍ പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ ആയിരം വരവര്ണ്ണങ്ങള് ആടുമീ ഋതു സന്ധ്യയില്‍ പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ