HomeSarithaPooveyil MayangumMalayalam LyricsPooveyil Mayangum Lyrics1977Movie / AlbumSarithaSinger(s)P SusheelaMusic DirectorShyamLyricistSathyan AnthikkadAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂവെയിൽ മയങ്ങും പൊന്നുഷസ്സിൻ മടിയിൽ പൂമ്പൊടിയലിയും തെന്നലിന്റെ ചൊടിയിൽ ആ..ആ..ആ.ആ. ആരിരാര രാരിരാരോ ആരിരാരരാരിരാരോ ഉം ഉം ഉം ഹിമശിഖരങ്ങളെ ഉമ്മ വച്ചെത്തുമീ മാരുതൻ മധുരമായ് പാടീ കരളിലെ മോഹം മൃദുലമാം രാഗം ഉണരും തിരയും കരളിലെ മോഹം മൃദുലമാം രാഗം ഉണരും തിരയും എന്നും സ്വപ്നം കാണും തീരം (പൂവെയിൽ...) മിഴികളിലഞ്ജനം ചാർത്തി പ്രഭാതമാം പ്രിയ തോഴി നവവധുവായി അരികിൽ വരുമ്പോൾ തെന്നലിൻ മോഹം അമൃതം ചൊരിയും പകൽപ്പെണ്ണിൻ അധരങ്ങളിൽ (പൂവെയിൽ...)മലയാളം വരികൾ:പൂവെയിൽ മയങ്ങും പൊന്നുഷസ്സിൻ മടിയിൽ പൂമ്പൊടിയലിയും തെന്നലിന്റെ ചൊടിയിൽ ആ..ആ..ആ.ആ. ആരിരാര രാരിരാരോ ആരിരാരരാരിരാരോ ഉം ഉം ഉം ഹിമശിഖരങ്ങളെ ഉമ്മ വച്ചെത്തുമീ മാരുതൻ മധുരമായ് പാടീ കരളിലെ മോഹം മൃദുലമാം രാഗം ഉണരും തിരയും കരളിലെ മോഹം മൃദുലമാം രാഗം ഉണരും തിരയും എന്നും സ്വപ്നം കാണും തീരം (പൂവെയിൽ...) മിഴികളിലഞ്ജനം ചാർത്തി പ്രഭാതമാം പ്രിയ തോഴി നവവധുവായി അരികിൽ വരുമ്പോൾ തെന്നലിൻ മോഹം അമൃതം ചൊരിയും പകൽപ്പെണ്ണിൻ അധരങ്ങളിൽ (പൂവെയിൽ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from SarithaView Movie Album →1977OrmayundoSaritha • P Jayachandran,Mallika SukumaranSarithaP Jayachandran,Mallika SukumaranRead Lyrics →1977
പൂവെയിൽ മയങ്ങും പൊന്നുഷസ്സിൻ മടിയിൽ പൂമ്പൊടിയലിയും തെന്നലിന്റെ ചൊടിയിൽ ആ..ആ..ആ.ആ. ആരിരാര രാരിരാരോ ആരിരാരരാരിരാരോ ഉം ഉം ഉം ഹിമശിഖരങ്ങളെ ഉമ്മ വച്ചെത്തുമീ മാരുതൻ മധുരമായ് പാടീ കരളിലെ മോഹം മൃദുലമാം രാഗം ഉണരും തിരയും കരളിലെ മോഹം മൃദുലമാം രാഗം ഉണരും തിരയും എന്നും സ്വപ്നം കാണും തീരം (പൂവെയിൽ...) മിഴികളിലഞ്ജനം ചാർത്തി പ്രഭാതമാം പ്രിയ തോഴി നവവധുവായി അരികിൽ വരുമ്പോൾ തെന്നലിൻ മോഹം അമൃതം ചൊരിയും പകൽപ്പെണ്ണിൻ അധരങ്ങളിൽ (പൂവെയിൽ...)