HomeSarithaHemanthathin NeerpooMalayalam LyricsHemanthathin Neerpoo Lyrics1977Movie / AlbumSarithaSinger(s)S JanakiMusic DirectorShyamLyricistSathyan AnthikkadScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹേമന്തത്തിന് നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു നാണത്തിന് മുത്തുകള്‍ ചൂടി പ്രേമഗാനത്തിന് മുരളികയൂതി നിന്നാത്മരാഗം നുകരാനായെത്തും ശലഭങ്ങളായെന്‍ മൃദുമോഹങ്ങള്‍ ഹേമന്തത്തിന് നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു രാവിന്റെ ഏകാന്തയാമങ്ങളില് ഞാനെന്നും കാണുന്ന സ്വപ്നങ്ങളില്‍ നിറയുന്നു നിന്‍രാഗ സ്വരമഞ്ജരി അതിലെ ശ്രുതിയായ് എരിയുമ്പോഴെന്‍ അഭിലാഷകുസുമങ്ങള്‍ പുഞ്ചിരിപ്പൂ ഹേമന്തത്തിന് നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു ആശാപ്രതീകങ്ങള്‍ തിരിനീട്ടുമ്പോള്‍ അകതാരില്‍ പടരുന്നു നിന്‍സുഗന്ധം മധുമാസം കണിവെച്ചു പെയ്തിടുമ്പോള്‍ അതിലേ കുളിരായ് നീ വരുമ്പോള്‍ അനുരാഗമലരിതളായ് വിടരുന്നുഞാന്‍ ഹേമന്തത്തിന് നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു ------------------------------------------------------------------------------മലയാളം വരികൾ:ഹേമന്തത്തിന് നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു നാണത്തിന് മുത്തുകള്‍ ചൂടി പ്രേമഗാനത്തിന് മുരളികയൂതി നിന്നാത്മരാഗം നുകരാനായെത്തും ശലഭങ്ങളായെന്‍ മൃദുമോഹങ്ങള്‍ ഹേമന്തത്തിന് നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു രാവിന്റെ ഏകാന്തയാമങ്ങളില് ഞാനെന്നും കാണുന്ന സ്വപ്നങ്ങളില്‍ നിറയുന്നു നിന്‍രാഗ സ്വരമഞ്ജരി അതിലെ ശ്രുതിയായ് എരിയുമ്പോഴെന്‍ അഭിലാഷകുസുമങ്ങള്‍ പുഞ്ചിരിപ്പൂ ഹേമന്തത്തിന് നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു ആശാപ്രതീകങ്ങള്‍ തിരിനീട്ടുമ്പോള്‍ അകതാരില്‍ പടരുന്നു നിന്‍സുഗന്ധം മധുമാസം കണിവെച്ചു പെയ്തിടുമ്പോള്‍ അതിലേ കുളിരായ് നീ വരുമ്പോള്‍ അനുരാഗമലരിതളായ് വിടരുന്നുഞാന്‍ ഹേമന്തത്തിന് നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു ------------------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SarithaView Movie Album →1977OrmayundoSaritha • P Jayachandran,Mallika SukumaranSarithaP Jayachandran,Mallika SukumaranRead Lyrics →1977
ഹേമന്തത്തിന് നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു നാണത്തിന് മുത്തുകള്‍ ചൂടി പ്രേമഗാനത്തിന് മുരളികയൂതി നിന്നാത്മരാഗം നുകരാനായെത്തും ശലഭങ്ങളായെന്‍ മൃദുമോഹങ്ങള്‍ ഹേമന്തത്തിന് നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു രാവിന്റെ ഏകാന്തയാമങ്ങളില് ഞാനെന്നും കാണുന്ന സ്വപ്നങ്ങളില്‍ നിറയുന്നു നിന്‍രാഗ സ്വരമഞ്ജരി അതിലെ ശ്രുതിയായ് എരിയുമ്പോഴെന്‍ അഭിലാഷകുസുമങ്ങള്‍ പുഞ്ചിരിപ്പൂ ഹേമന്തത്തിന് നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു ആശാപ്രതീകങ്ങള്‍ തിരിനീട്ടുമ്പോള്‍ അകതാരില്‍ പടരുന്നു നിന്‍സുഗന്ധം മധുമാസം കണിവെച്ചു പെയ്തിടുമ്പോള്‍ അതിലേ കുളിരായ് നീ വരുമ്പോള്‍ അനുരാഗമലരിതളായ് വിടരുന്നുഞാന്‍ ഹേമന്തത്തിന് നീര്‍പൂ മിഴിയില്‍ വിടരും പൂവേ മധുബിന്ദുവായ് നീയുണര്‍ന്നു ------------------------------------------------------------------------------