HomePoovanikkombil VannirunnuMalayalam LyricsPoovanikkombil Vannirunnu LyricsSinger(s)P MadhuriMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതമ്മിൽ കൊക്കും ചിറകുമുരുമ്മിതമ്മിൽ സ്വപ്നം കൈമാറീമുട്ടിച്ചേർന്നു കരളിൽ ഞരമ്പുകൾഒന്നിച്ചങ്ങനെ ലയിച്ചു ഒന്നിച്ചങ്ങനെ ലയിച്ചുഒന്നായ് തമ്മിലലിഞ്ഞലിഞ്ജാത്മാവിൽഒന്നായങ്ങനിരുന്നപ്പോൾവന്നൂ നിശ്ചലം നിന്നൂവില്ലും കുലച്ചൊരു കാട്ടാളൻഉന്നം പിഴയ്ക്കാതമ്പൊന്നെയ്തുനീച നിഷാദൻപച്ചപ്രാണനിൽ കൂരമ്പേറ്റുഓമൽ പെൺകിളി വീണുമലയാളം വരികൾ:തമ്മിൽ കൊക്കും ചിറകുമുരുമ്മിതമ്മിൽ സ്വപ്നം കൈമാറീമുട്ടിച്ചേർന്നു കരളിൽ ഞരമ്പുകൾഒന്നിച്ചങ്ങനെ ലയിച്ചു ഒന്നിച്ചങ്ങനെ ലയിച്ചുഒന്നായ് തമ്മിലലിഞ്ഞലിഞ്ജാത്മാവിൽഒന്നായങ്ങനിരുന്നപ്പോൾവന്നൂ നിശ്ചലം നിന്നൂവില്ലും കുലച്ചൊരു കാട്ടാളൻഉന്നം പിഴയ്ക്കാതമ്പൊന്നെയ്തുനീച നിഷാദൻപച്ചപ്രാണനിൽ കൂരമ്പേറ്റുഓമൽ പെൺകിളി വീണുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2002Ee Elavaththoor KayalinteMeesa Madhavan Malayalam Movie • P MadhuriMeesa Madhavan Malayalam MovieP MadhuriRead Lyrics →2002
തമ്മിൽ കൊക്കും ചിറകുമുരുമ്മിതമ്മിൽ സ്വപ്നം കൈമാറീമുട്ടിച്ചേർന്നു കരളിൽ ഞരമ്പുകൾഒന്നിച്ചങ്ങനെ ലയിച്ചു ഒന്നിച്ചങ്ങനെ ലയിച്ചുഒന്നായ് തമ്മിലലിഞ്ഞലിഞ്ജാത്മാവിൽഒന്നായങ്ങനിരുന്നപ്പോൾവന്നൂ നിശ്ചലം നിന്നൂവില്ലും കുലച്ചൊരു കാട്ടാളൻഉന്നം പിഴയ്ക്കാതമ്പൊന്നെയ്തുനീച നിഷാദൻപച്ചപ്രാണനിൽ കൂരമ്പേറ്റുഓമൽ പെൺകിളി വീണു