HomeOottipattanamരഞ്ജിനി പ്രിയരഞ്ജിനിMalayalam Lyricsരഞ്ജിനി പ്രിയരഞ്ജിനി Lyrics1992Movie / AlbumOottipattanamSinger(s)Kj Yesudas, P MadhuriMusic DirectorJohnson MasterLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരഞ്ജിനി... രഞ്ജിനി പ്രിയരഞ്ജിനി രാഗവികാര തരംഗിണീ നിൻ നിഴൽപോലും മാറിൽ ഒതുക്കും പ്രേമതപസ്വിനി ഞാൻ രഞ്ജിനി പ്രിയരഞ്ജിനി രാഗവികാര തരംഗിണീ മിഴികളിലേതോ കവിതയുമായ് നീ ഇതുവഴിയേ വന്നു ഇനിയെന്റെ ഗാനവും ജീവിതരാഗവും ഇതളിടും ഈ സ്വപ്നവും നിനക്കു മാത്രം ആഹാഹാ ആഹാഹാ ആഹാഹാ ആഹാഹാ...ആ.... (രഞ്ജിനി...) ഓർമ്മയിൽ വിരിയും ഈ മൃദുഹാസം മായ്ക്കുവതെങ്ങിനെ ഞാൻ അലിയുമെൻ മൗനവും മാസ്മരപ്രേമവും എനിക്കുള്ളതൊക്കെയും നിനക്കു മാത്രം ആ..... രഞ്ജിനി പ്രിയരഞ്ജിനി രാഗവികാര തരംഗിണീ നിൻ നിഴൽപോലും മാറിൽ ഒതുക്കും പ്രേമതപസ്വിനി ഞാൻ രഞ്ജിനീ...രഞ്ജിനീ...രഞ്ജിനീ...മലയാളം വരികൾ:രഞ്ജിനി... രഞ്ജിനി പ്രിയരഞ്ജിനി രാഗവികാര തരംഗിണീ നിൻ നിഴൽപോലും മാറിൽ ഒതുക്കും പ്രേമതപസ്വിനി ഞാൻ രഞ്ജിനി പ്രിയരഞ്ജിനി രാഗവികാര തരംഗിണീ മിഴികളിലേതോ കവിതയുമായ് നീ ഇതുവഴിയേ വന്നു ഇനിയെന്റെ ഗാനവും ജീവിതരാഗവും ഇതളിടും ഈ സ്വപ്നവും നിനക്കു മാത്രം ആഹാഹാ ആഹാഹാ ആഹാഹാ ആഹാഹാ...ആ.... (രഞ്ജിനി...) ഓർമ്മയിൽ വിരിയും ഈ മൃദുഹാസം മായ്ക്കുവതെങ്ങിനെ ഞാൻ അലിയുമെൻ മൗനവും മാസ്മരപ്രേമവും എനിക്കുള്ളതൊക്കെയും നിനക്കു മാത്രം ആ..... രഞ്ജിനി പ്രിയരഞ്ജിനി രാഗവികാര തരംഗിണീ നിൻ നിഴൽപോലും മാറിൽ ഒതുക്കും പ്രേമതപസ്വിനി ഞാൻ രഞ്ജിനീ...രഞ്ജിനീ...രഞ്ജിനീ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from OottipattanamView Movie Album →1992കളനാദ പൊൻവീണOottipattanam • K S Chithra,ChorusOottipattanamK S Chithra,ChorusRead Lyrics →1992
രഞ്ജിനി... രഞ്ജിനി പ്രിയരഞ്ജിനി രാഗവികാര തരംഗിണീ നിൻ നിഴൽപോലും മാറിൽ ഒതുക്കും പ്രേമതപസ്വിനി ഞാൻ രഞ്ജിനി പ്രിയരഞ്ജിനി രാഗവികാര തരംഗിണീ മിഴികളിലേതോ കവിതയുമായ് നീ ഇതുവഴിയേ വന്നു ഇനിയെന്റെ ഗാനവും ജീവിതരാഗവും ഇതളിടും ഈ സ്വപ്നവും നിനക്കു മാത്രം ആഹാഹാ ആഹാഹാ ആഹാഹാ ആഹാഹാ...ആ.... (രഞ്ജിനി...) ഓർമ്മയിൽ വിരിയും ഈ മൃദുഹാസം മായ്ക്കുവതെങ്ങിനെ ഞാൻ അലിയുമെൻ മൗനവും മാസ്മരപ്രേമവും എനിക്കുള്ളതൊക്കെയും നിനക്കു മാത്രം ആ..... രഞ്ജിനി പ്രിയരഞ്ജിനി രാഗവികാര തരംഗിണീ നിൻ നിഴൽപോലും മാറിൽ ഒതുക്കും പ്രേമതപസ്വിനി ഞാൻ രഞ്ജിനീ...രഞ്ജിനീ...രഞ്ജിനീ...