HomePoomarathanalilഒരു കഥ പറയാൻMalayalam Lyricsഒരു കഥ പറയാൻ Lyrics1997Movie / AlbumPoomarathanalilSinger(s)Biju NarayananMusic DirectorRaveendranLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒരു കഥ പറയാന്‍ ഒരു കഥ പറയാന്‍ ഒരു കഥ പറയാന്‍ വരൂ നിറഞ്ഞൊരീ സദസ്സിൽ കിനാക്കൾ വിടർന്നൊരീ മനസ്സിൽ നിലാവിൽ വികാരം നിൻ തംബുരുവിൽ താനേ പാടുന്നു നിറഞ്ഞൊരീ സദസ്സിൽ കിനാക്കൾ വിടർന്നൊരീ മനസ്സിൽ (ഒരു കഥ...) മോഹമോ പൂമരം മേഘമോ ചാമരം പ്രേമമോ സാഗരം മാറുമോ മോതിരം ചിറകടിയാൽ കുയിലിണകൾ തഴുകുംനേരം പുതുമഴയിൽ കുളിരണിയും പുഴതൻ തീരം ദാഹം തീരാദാഹമായ് നീയെൻ മൂകവീണയിൽ വന്നേഴു വർണ്ണമായലിഞ്ഞതെന്തിനായിരുന്നു (ഒരു കഥ...) ഓർമ്മതൻ ഓളവും സ്നേഹമാം തീരവും പാതിരാത്തെന്നലിൽ പുൽകിയോ തങ്ങളിൽ രജനികളിൽ മധുചഷകം നിറയും താളം മുടിയഴകിൽ വിരലൊഴുകും നിഴലിൻ മേളം മോഹം ഏതോ ജ്വാലയായ് നീയെൻ പാഴ്ഞരമ്പിലും വന്നാദിമന്ത്രമായ് തിളച്ചതെന്തിനായിരുന്നു (ഒരു കഥ...)മലയാളം വരികൾ:ഒരു കഥ പറയാന്‍ ഒരു കഥ പറയാന്‍ ഒരു കഥ പറയാന്‍ വരൂ നിറഞ്ഞൊരീ സദസ്സിൽ കിനാക്കൾ വിടർന്നൊരീ മനസ്സിൽ നിലാവിൽ വികാരം നിൻ തംബുരുവിൽ താനേ പാടുന്നു നിറഞ്ഞൊരീ സദസ്സിൽ കിനാക്കൾ വിടർന്നൊരീ മനസ്സിൽ (ഒരു കഥ...) മോഹമോ പൂമരം മേഘമോ ചാമരം പ്രേമമോ സാഗരം മാറുമോ മോതിരം ചിറകടിയാൽ കുയിലിണകൾ തഴുകുംനേരം പുതുമഴയിൽ കുളിരണിയും പുഴതൻ തീരം ദാഹം തീരാദാഹമായ് നീയെൻ മൂകവീണയിൽ വന്നേഴു വർണ്ണമായലിഞ്ഞതെന്തിനായിരുന്നു (ഒരു കഥ...) ഓർമ്മതൻ ഓളവും സ്നേഹമാം തീരവും പാതിരാത്തെന്നലിൽ പുൽകിയോ തങ്ങളിൽ രജനികളിൽ മധുചഷകം നിറയും താളം മുടിയഴകിൽ വിരലൊഴുകും നിഴലിൻ മേളം മോഹം ഏതോ ജ്വാലയായ് നീയെൻ പാഴ്ഞരമ്പിലും വന്നാദിമന്ത്രമായ് തിളച്ചതെന്തിനായിരുന്നു (ഒരു കഥ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PoomarathanalilView Movie Album →1997ദേവഗാനം പോലെ - FPoomarathanalil • K S ChithraPoomarathanalilK S ChithraRead Lyrics →1997
ഒരു കഥ പറയാന്‍ ഒരു കഥ പറയാന്‍ ഒരു കഥ പറയാന്‍ വരൂ നിറഞ്ഞൊരീ സദസ്സിൽ കിനാക്കൾ വിടർന്നൊരീ മനസ്സിൽ നിലാവിൽ വികാരം നിൻ തംബുരുവിൽ താനേ പാടുന്നു നിറഞ്ഞൊരീ സദസ്സിൽ കിനാക്കൾ വിടർന്നൊരീ മനസ്സിൽ (ഒരു കഥ...) മോഹമോ പൂമരം മേഘമോ ചാമരം പ്രേമമോ സാഗരം മാറുമോ മോതിരം ചിറകടിയാൽ കുയിലിണകൾ തഴുകുംനേരം പുതുമഴയിൽ കുളിരണിയും പുഴതൻ തീരം ദാഹം തീരാദാഹമായ് നീയെൻ മൂകവീണയിൽ വന്നേഴു വർണ്ണമായലിഞ്ഞതെന്തിനായിരുന്നു (ഒരു കഥ...) ഓർമ്മതൻ ഓളവും സ്നേഹമാം തീരവും പാതിരാത്തെന്നലിൽ പുൽകിയോ തങ്ങളിൽ രജനികളിൽ മധുചഷകം നിറയും താളം മുടിയഴകിൽ വിരലൊഴുകും നിഴലിൻ മേളം മോഹം ഏതോ ജ്വാലയായ് നീയെൻ പാഴ്ഞരമ്പിലും വന്നാദിമന്ത്രമായ് തിളച്ചതെന്തിനായിരുന്നു (ഒരു കഥ...)