HomePoomarathanalilദേവഗാനം പോലെ - FMalayalam Lyricsദേവഗാനം പോലെ - F Lyrics1997Movie / AlbumPoomarathanalilSinger(s)K S ChithraMusic DirectorRaveendranLyricistS Ramesan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദേവഗാനം പോലെ ഒരോർമ്മ പൂത്തപോലെ മൺചെരാതുതേടും പൊൻദീപനാളമായ് ഒരു കിളിതൻ ചിറകടിയായ് ഒഴുകി വരാം ഇന്നു ഞാൻ (ദേവഗാനം...) ഇണയറിയും സുഖനിമിഷം നിറനിറയും മധുചഷകം ചൊടികളിൽ തേൻകിനിയും പുലരികളങ്ങനെ സിരകളിൽ തീപടരും നിശകളുമങ്ങനെ അലകടലിൻ വിരിമാറിൽ പുഴയുറങ്ങും (ദേവഗാനം...) തരിവളകൾ കഥ പറയും മിഴിയിണകൾ മലർചൊരിയും മനസ്സിലെ പൂവനിയിൽ മലരമ്പനങ്ങനെ മറുകുള്ള മാറിടത്തിൽ മധുചന്ദ്രനങ്ങനെ ഒരു തണലായ് ഒരു തുണയായ് തഴുകിവരാം (ദേവഗാനം...)മലയാളം വരികൾ:ദേവഗാനം പോലെ ഒരോർമ്മ പൂത്തപോലെ മൺചെരാതുതേടും പൊൻദീപനാളമായ് ഒരു കിളിതൻ ചിറകടിയായ് ഒഴുകി വരാം ഇന്നു ഞാൻ (ദേവഗാനം...) ഇണയറിയും സുഖനിമിഷം നിറനിറയും മധുചഷകം ചൊടികളിൽ തേൻകിനിയും പുലരികളങ്ങനെ സിരകളിൽ തീപടരും നിശകളുമങ്ങനെ അലകടലിൻ വിരിമാറിൽ പുഴയുറങ്ങും (ദേവഗാനം...) തരിവളകൾ കഥ പറയും മിഴിയിണകൾ മലർചൊരിയും മനസ്സിലെ പൂവനിയിൽ മലരമ്പനങ്ങനെ മറുകുള്ള മാറിടത്തിൽ മധുചന്ദ്രനങ്ങനെ ഒരു തണലായ് ഒരു തുണയായ് തഴുകിവരാം (ദേവഗാനം...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PoomarathanalilView Movie Album →1997ദേവഗാനം പോലെ - MPoomarathanalil • Biju NarayananPoomarathanalilBiju NarayananRead Lyrics →1997
ദേവഗാനം പോലെ ഒരോർമ്മ പൂത്തപോലെ മൺചെരാതുതേടും പൊൻദീപനാളമായ് ഒരു കിളിതൻ ചിറകടിയായ് ഒഴുകി വരാം ഇന്നു ഞാൻ (ദേവഗാനം...) ഇണയറിയും സുഖനിമിഷം നിറനിറയും മധുചഷകം ചൊടികളിൽ തേൻകിനിയും പുലരികളങ്ങനെ സിരകളിൽ തീപടരും നിശകളുമങ്ങനെ അലകടലിൻ വിരിമാറിൽ പുഴയുറങ്ങും (ദേവഗാനം...) തരിവളകൾ കഥ പറയും മിഴിയിണകൾ മലർചൊരിയും മനസ്സിലെ പൂവനിയിൽ മലരമ്പനങ്ങനെ മറുകുള്ള മാറിടത്തിൽ മധുചന്ദ്രനങ്ങനെ ഒരു തണലായ് ഒരു തുണയായ് തഴുകിവരാം (ദേവഗാനം...)