HomeShasthram Jayichu Manushyan ThotuPonnum ThenumMalayalam LyricsPonnum Thenum Lyrics1973Movie / AlbumShasthram Jayichu Manushyan ThotuSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊന്നും തേനും നീ വിളമ്പി അന്നനടനശ്രീ തുളുമ്പി നീലക്കണ്മയിൽ പീലികളാടി പുഞ്ചിരിയാൽ പാൽക്കാവടിയാടി (പൊന്നും...) പ്രഥമരാത്രി തൻ പ്രമദശയ്യയിൽ പ്രണയസരോജ പൂവിതളായി മധുമതി നീ വിതുമ്പി വിടർന്നു മധുരത്തേനിൻ സുഗന്ധമടർന്നു ഞാനാം വനഭൃംഗമതിൽ നീരാടി (പൊന്നും...) രജതരജനി തൻ നടനവേദിയിൽ ചലനഭംഗി തൻ മാതൃകയായി നിറനിലാവാം നർത്തകി വന്നു ഞാനാം നിഴലതു കണ്ടു രസിച്ചു (പൊന്നും..)മലയാളം വരികൾ:പൊന്നും തേനും നീ വിളമ്പി അന്നനടനശ്രീ തുളുമ്പി നീലക്കണ്മയിൽ പീലികളാടി പുഞ്ചിരിയാൽ പാൽക്കാവടിയാടി (പൊന്നും...) പ്രഥമരാത്രി തൻ പ്രമദശയ്യയിൽ പ്രണയസരോജ പൂവിതളായി മധുമതി നീ വിതുമ്പി വിടർന്നു മധുരത്തേനിൻ സുഗന്ധമടർന്നു ഞാനാം വനഭൃംഗമതിൽ നീരാടി (പൊന്നും...) രജതരജനി തൻ നടനവേദിയിൽ ചലനഭംഗി തൻ മാതൃകയായി നിറനിലാവാം നർത്തകി വന്നു ഞാനാം നിഴലതു കണ്ടു രസിച്ചു (പൊന്നും..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Shasthram Jayichu Manushyan ThotuView Movie Album →1973ഈരേഴുലകവും നിറഞ്ഞിരിക്കുംShasthram Jayichu Manushyan Thotu • S Janaki,V DakshinamoorthyShasthram Jayichu Manushyan ThotuS Janaki,V DakshinamoorthyRead Lyrics →1973
പൊന്നും തേനും നീ വിളമ്പി അന്നനടനശ്രീ തുളുമ്പി നീലക്കണ്മയിൽ പീലികളാടി പുഞ്ചിരിയാൽ പാൽക്കാവടിയാടി (പൊന്നും...) പ്രഥമരാത്രി തൻ പ്രമദശയ്യയിൽ പ്രണയസരോജ പൂവിതളായി മധുമതി നീ വിതുമ്പി വിടർന്നു മധുരത്തേനിൻ സുഗന്ധമടർന്നു ഞാനാം വനഭൃംഗമതിൽ നീരാടി (പൊന്നും...) രജതരജനി തൻ നടനവേദിയിൽ ചലനഭംഗി തൻ മാതൃകയായി നിറനിലാവാം നർത്തകി വന്നു ഞാനാം നിഴലതു കണ്ടു രസിച്ചു (പൊന്നും..)