HomeShasthram Jayichu Manushyan ThotuChandhanathilMalayalam LyricsChandhanathil Lyrics1973Movie / AlbumShasthram Jayichu Manushyan ThotuSinger(s)P JayachandranMusic DirectorV DakshinamoorthyLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്ദം പ്രിയയോ കാമശിലയോ - നീയൊരു പ്രണയഗീതകമോ (ചന്ദനത്തിൽ ) ഗാനമേ നിൻ രാഗഭാവം താമരത്തനുവായ് ഇതളിട്ടുണരും താളലയങ്ങൾ ഈറൻ പൂന്തുകിലായ് രതിയോ രാഗനദിയോ നീ സുഖരംഗസോപാനമോ (ചന്ദനത്തിൽ ) ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ് കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ് മധുവോ - പ്രേമനിധിയോ നീ സുഖ സ്വർഗ്ഗവാസന്തമോ (ചന്ദനത്തിൽ )മലയാളം വരികൾ:ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്ദം പ്രിയയോ കാമശിലയോ - നീയൊരു പ്രണയഗീതകമോ (ചന്ദനത്തിൽ ) ഗാനമേ നിൻ രാഗഭാവം താമരത്തനുവായ് ഇതളിട്ടുണരും താളലയങ്ങൾ ഈറൻ പൂന്തുകിലായ് രതിയോ രാഗനദിയോ നീ സുഖരംഗസോപാനമോ (ചന്ദനത്തിൽ ) ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ് കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ് മധുവോ - പ്രേമനിധിയോ നീ സുഖ സ്വർഗ്ഗവാസന്തമോ (ചന്ദനത്തിൽ )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Shasthram Jayichu Manushyan ThotuView Movie Album →1973ഈരേഴുലകവും നിറഞ്ഞിരിക്കുംShasthram Jayichu Manushyan Thotu • S Janaki,V DakshinamoorthyShasthram Jayichu Manushyan ThotuS Janaki,V DakshinamoorthyRead Lyrics →1973
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്ദം പ്രിയയോ കാമശിലയോ - നീയൊരു പ്രണയഗീതകമോ (ചന്ദനത്തിൽ ) ഗാനമേ നിൻ രാഗഭാവം താമരത്തനുവായ് ഇതളിട്ടുണരും താളലയങ്ങൾ ഈറൻ പൂന്തുകിലായ് രതിയോ രാഗനദിയോ നീ സുഖരംഗസോപാനമോ (ചന്ദനത്തിൽ ) ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ് കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ് മധുവോ - പ്രേമനിധിയോ നീ സുഖ സ്വർഗ്ഗവാസന്തമോ (ചന്ദനത്തിൽ )