HomeHarikrishnans Malayalam MoviePonne PonnambiliMalayalam LyricsPonne Ponnambili Lyrics1998Movie / AlbumHarikrishnans Malayalam MovieSinger(s)Kj YesudasMusic DirectorOuseppachanLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ പാടാത്ത പാട്ടു കവർന്നു നല്കാം കൺകളിലായിരം കൈത്തിരി നീട്ടിടാം കണ്ണാടിക്കവിളിൽ കാർമേഘപ്പൊട്ടു തൊടാം പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ പാടാത്ത പാട്ടു കവർന്നു നല്കാം കൺകളിലായിരം കൈത്തിരി നീട്ടിടാം കണ്ണാടിക്കവിളിൽ കാർമേഘപ്പൊട്ടു തൊടാം മിണ്ടാപ്പെണ്ണേ നിനക്കായിരം നാവ് നേരിൻ കതിർമഴയായി പെയ്തുണരുമ്പോൾ തേന്മൊഴിയഴക് കണ്ണീർത്തുമ്പീ നിന്റെ പവിഴച്ചുണ്ടിൽ പനിനീർപ്പൂവിതഴായ് മെല്ലേ വിരിഞ്ഞു പൂഞ്ചിരിയഴക് മിന്നാമിന്നി നിനക്കായിരം കൂട് കൂട്ടിനുറങ്ങാൻ തൂവെണ്ണിലവ് പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ ചക്കരപ്പൂച്ച കളിക്കൂട്ടരുമായി ചൊക്കരക്കണ്ണിറുക്കി കൊതിതുള്ളുന്നേ നിൻ കൂടരികേ കണിയാൻകാക്ക കളി കീർത്തനം പാടി കടിഞ്ഞൂൽ കണ്മണിയുടെ കല്യാണം ചൊല്ലും നിൻ കാതുകളിൽ വേണ്ടേ വേണ്ട എങ്ങും പോകേം വേണ്ട ഈ അമ്പിളിക്കുഞ്ഞ് ഞങ്ങൾക്കുള്ളതല്ലേ പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ പാടാത്ത പാട്ടു കവർന്നു നല്കാം കൺകളിലായിരം കൈത്തിരി നീട്ടിടാം കണ്ണാടിക്കവിളിൽ കാർമേഘപ്പൊട്ടു തൊടാം പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാമലയാളം വരികൾ:പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ പാടാത്ത പാട്ടു കവർന്നു നല്കാം കൺകളിലായിരം കൈത്തിരി നീട്ടിടാം കണ്ണാടിക്കവിളിൽ കാർമേഘപ്പൊട്ടു തൊടാം പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ പാടാത്ത പാട്ടു കവർന്നു നല്കാം കൺകളിലായിരം കൈത്തിരി നീട്ടിടാം കണ്ണാടിക്കവിളിൽ കാർമേഘപ്പൊട്ടു തൊടാം മിണ്ടാപ്പെണ്ണേ നിനക്കായിരം നാവ് നേരിൻ കതിർമഴയായി പെയ്തുണരുമ്പോൾ തേന്മൊഴിയഴക് കണ്ണീർത്തുമ്പീ നിന്റെ പവിഴച്ചുണ്ടിൽ പനിനീർപ്പൂവിതഴായ് മെല്ലേ വിരിഞ്ഞു പൂഞ്ചിരിയഴക് മിന്നാമിന്നി നിനക്കായിരം കൂട് കൂട്ടിനുറങ്ങാൻ തൂവെണ്ണിലവ് പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ ചക്കരപ്പൂച്ച കളിക്കൂട്ടരുമായി ചൊക്കരക്കണ്ണിറുക്കി കൊതിതുള്ളുന്നേ നിൻ കൂടരികേ കണിയാൻകാക്ക കളി കീർത്തനം പാടി കടിഞ്ഞൂൽ കണ്മണിയുടെ കല്യാണം ചൊല്ലും നിൻ കാതുകളിൽ വേണ്ടേ വേണ്ട എങ്ങും പോകേം വേണ്ട ഈ അമ്പിളിക്കുഞ്ഞ് ഞങ്ങൾക്കുള്ളതല്ലേ പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ പാടാത്ത പാട്ടു കവർന്നു നല്കാം കൺകളിലായിരം കൈത്തിരി നീട്ടിടാം കണ്ണാടിക്കവിളിൽ കാർമേഘപ്പൊട്ടു തൊടാം പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Harikrishnans Malayalam MovieView Movie Album →Songസമയമിതപൂർവ സായാഹ്നംHarikrishnans Malayalam Movie • Mg Sreekumar,K S ChithraHarikrishnans Malayalam MovieMg Sreekumar,K S ChithraRead Lyrics →Malayalam
പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ പാടാത്ത പാട്ടു കവർന്നു നല്കാം കൺകളിലായിരം കൈത്തിരി നീട്ടിടാം കണ്ണാടിക്കവിളിൽ കാർമേഘപ്പൊട്ടു തൊടാം പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ പാടാത്ത പാട്ടു കവർന്നു നല്കാം കൺകളിലായിരം കൈത്തിരി നീട്ടിടാം കണ്ണാടിക്കവിളിൽ കാർമേഘപ്പൊട്ടു തൊടാം മിണ്ടാപ്പെണ്ണേ നിനക്കായിരം നാവ് നേരിൻ കതിർമഴയായി പെയ്തുണരുമ്പോൾ തേന്മൊഴിയഴക് കണ്ണീർത്തുമ്പീ നിന്റെ പവിഴച്ചുണ്ടിൽ പനിനീർപ്പൂവിതഴായ് മെല്ലേ വിരിഞ്ഞു പൂഞ്ചിരിയഴക് മിന്നാമിന്നി നിനക്കായിരം കൂട് കൂട്ടിനുറങ്ങാൻ തൂവെണ്ണിലവ് പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ ചക്കരപ്പൂച്ച കളിക്കൂട്ടരുമായി ചൊക്കരക്കണ്ണിറുക്കി കൊതിതുള്ളുന്നേ നിൻ കൂടരികേ കണിയാൻകാക്ക കളി കീർത്തനം പാടി കടിഞ്ഞൂൽ കണ്മണിയുടെ കല്യാണം ചൊല്ലും നിൻ കാതുകളിൽ വേണ്ടേ വേണ്ട എങ്ങും പോകേം വേണ്ട ഈ അമ്പിളിക്കുഞ്ഞ് ഞങ്ങൾക്കുള്ളതല്ലേ പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ കുയിലമ്മപ്പെണ്ണിന്റെ പഞ്ചാരച്ചുണ്ടിലെ പാടാത്ത പാട്ടു കവർന്നു നല്കാം കൺകളിലായിരം കൈത്തിരി നീട്ടിടാം കണ്ണാടിക്കവിളിൽ കാർമേഘപ്പൊട്ടു തൊടാം പൊന്നേ പൊന്നമ്പിളി നിന്നെ കാണാൻ കണ്ണായിരം വിണ്ണിൻ വാർതിങ്കളേ ഇങ്ങു താഴേ മാനത്തു വാ