HomeHarikrishnans Malayalam Movieസമയമിതപൂർവ സായാഹ്നംMalayalam Lyricsസമയമിതപൂർവ സായാഹ്നം LyricsMovie / AlbumHarikrishnans Malayalam MovieSinger(s)Mg Sreekumar, K S ChithraMusic DirectorOuseppachanLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസമയമിതപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതംഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയംഎന്നന്തരാത്മാവില് നിന്നാത്മ സല്ലാപംഈ ജന്മം സമ്പൂര്‍ണ്ണം ദേവീ [സമയമിതപൂര്‍വ്വ സായാഹ്നം] തവ മൃദുസ്മേര സിന്ദൂരം ഉഷ:കാല സന്ധ്യാരാഗം സപ്തസാഗരോപമമ്യം യോഗവൈഭവം (2)നിത്യസുന്ദരീ വശ്യമോഹിനീലയോദാരമീ പദചലനംആ നം തൊം ത താനം തൊം ത താനം തപനം ഗാനം ഗമനംതാനം തപനം ഗാനം ഗമനംയാനം യമനം മുഖരിതമീ മൌനംപ്രണവമന്ത്രണം രി മ ഗ രി സ നി ധ മ പ സ നി ധ മ പ [സമയമിതപൂര്‍വ്വ സായാഹ്നം] ഇനിയീ കണ്ണീര് കണീമലരാകുംപരിദേവനമോ പനിനീരാകും (2)പാപന്ധകാരം പാര്വ്വണമാകുംപാഥേയമാകും പുണ്യങ്ങള്ആരുമില്ലെങ്കിലും നിന്നിലെ നിന്നില്ആരുമില്ലെങ്കിലും നിന്നിലെ നിന്നില്ആശ്രയമാകും ദേവാംശംഇനിയീ കണ്ണീര് കണീമലരാകും ആ നം തനം തനം തൊം തൊം തനം തൊം തൊം തനം തൊം തൊം തനം(2)താനം തപനം ഗാനം ഗമനംതാനം തപനം ഗാനം ഗമനംയാനം യമനം മുഖരിതമീ മൌനംപ്രണവമന്ത്രണം രി മ ഗ രി സ നി ധ മ പ സ നി ധ മ പ സാ ജണുതക പ സ നി ധ തകതരിതജംനി ധ മ തകതോം മ ഗ രി സതകിട പ സ തകധിമി ഗ മതരികിട സ ഗ തകതരിതജംപാ സ മ ഗ രി സ തോം തകജണുത മധുകി തരിണിത മപ സ ഗ രി ത ഗസ ഗ മ ഗ മ പ ജണുതധിമിസ ഗ തകിടതോംസ നി ധ മ തകിടതോം സമയമിതപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതംഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയംഎന്നന്തരാത്മാവില് നിന്നാത്മ സല്ലാപംഈ ജന്മം സമ്പൂര്‍ണ്ണം ദേവീ സ മ ഗ മ പ സാ രി നി, ധ മപ സ ഗ ഗ മ പ മ ഗാ രി, സസ പ ഗ മ പ സാ രി നി, ധ മമ ഗ രി മ ഗ രി സാ നി ധ മ പ സമലയാളം വരികൾ:സമയമിതപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതംഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയംഎന്നന്തരാത്മാവില് നിന്നാത്മ സല്ലാപംഈ ജന്മം സമ്പൂര്‍ണ്ണം ദേവീ [സമയമിതപൂര്‍വ്വ സായാഹ്നം] തവ മൃദുസ്മേര സിന്ദൂരം ഉഷ:കാല സന്ധ്യാരാഗം സപ്തസാഗരോപമമ്യം യോഗവൈഭവം (2)നിത്യസുന്ദരീ വശ്യമോഹിനീലയോദാരമീ പദചലനംആ നം തൊം ത താനം തൊം ത താനം തപനം ഗാനം ഗമനംതാനം തപനം ഗാനം ഗമനംയാനം യമനം മുഖരിതമീ മൌനംപ്രണവമന്ത്രണം രി മ ഗ രി സ നി ധ മ പ സ നി ധ മ പ [സമയമിതപൂര്‍വ്വ സായാഹ്നം] ഇനിയീ കണ്ണീര് കണീമലരാകുംപരിദേവനമോ പനിനീരാകും (2)പാപന്ധകാരം പാര്വ്വണമാകുംപാഥേയമാകും പുണ്യങ്ങള്ആരുമില്ലെങ്കിലും നിന്നിലെ നിന്നില്ആരുമില്ലെങ്കിലും നിന്നിലെ നിന്നില്ആശ്രയമാകും ദേവാംശംഇനിയീ കണ്ണീര് കണീമലരാകും ആ നം തനം തനം തൊം തൊം തനം തൊം തൊം തനം തൊം തൊം തനം(2)താനം തപനം ഗാനം ഗമനംതാനം തപനം ഗാനം ഗമനംയാനം യമനം മുഖരിതമീ മൌനംപ്രണവമന്ത്രണം രി മ ഗ രി സ നി ധ മ പ സ നി ധ മ പ സാ ജണുതക പ സ നി ധ തകതരിതജംനി ധ മ തകതോം മ ഗ രി സതകിട പ സ തകധിമി ഗ മതരികിട സ ഗ തകതരിതജംപാ സ മ ഗ രി സ തോം തകജണുത മധുകി തരിണിത മപ സ ഗ രി ത ഗസ ഗ മ ഗ മ പ ജണുതധിമിസ ഗ തകിടതോംസ നി ധ മ തകിടതോം സമയമിതപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതംഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയംഎന്നന്തരാത്മാവില് നിന്നാത്മ സല്ലാപംഈ ജന്മം സമ്പൂര്‍ണ്ണം ദേവീ സ മ ഗ മ പ സാ രി നി, ധ മപ സ ഗ ഗ മ പ മ ഗാ രി, സസ പ ഗ മ പ സാ രി നി, ധ മമ ഗ രി മ ഗ രി സാ നി ധ മ പ സLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Harikrishnans Malayalam MovieView Movie Album →1998Ponne PonnambiliHarikrishnans Malayalam Movie • Kj YesudasHarikrishnans Malayalam MovieKj YesudasRead Lyrics →1998
സമയമിതപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതംഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയംഎന്നന്തരാത്മാവില് നിന്നാത്മ സല്ലാപംഈ ജന്മം സമ്പൂര്‍ണ്ണം ദേവീ [സമയമിതപൂര്‍വ്വ സായാഹ്നം] തവ മൃദുസ്മേര സിന്ദൂരം ഉഷ:കാല സന്ധ്യാരാഗം സപ്തസാഗരോപമമ്യം യോഗവൈഭവം (2)നിത്യസുന്ദരീ വശ്യമോഹിനീലയോദാരമീ പദചലനംആ നം തൊം ത താനം തൊം ത താനം തപനം ഗാനം ഗമനംതാനം തപനം ഗാനം ഗമനംയാനം യമനം മുഖരിതമീ മൌനംപ്രണവമന്ത്രണം രി മ ഗ രി സ നി ധ മ പ സ നി ധ മ പ [സമയമിതപൂര്‍വ്വ സായാഹ്നം] ഇനിയീ കണ്ണീര് കണീമലരാകുംപരിദേവനമോ പനിനീരാകും (2)പാപന്ധകാരം പാര്വ്വണമാകുംപാഥേയമാകും പുണ്യങ്ങള്ആരുമില്ലെങ്കിലും നിന്നിലെ നിന്നില്ആരുമില്ലെങ്കിലും നിന്നിലെ നിന്നില്ആശ്രയമാകും ദേവാംശംഇനിയീ കണ്ണീര് കണീമലരാകും ആ നം തനം തനം തൊം തൊം തനം തൊം തൊം തനം തൊം തൊം തനം(2)താനം തപനം ഗാനം ഗമനംതാനം തപനം ഗാനം ഗമനംയാനം യമനം മുഖരിതമീ മൌനംപ്രണവമന്ത്രണം രി മ ഗ രി സ നി ധ മ പ സ നി ധ മ പ സാ ജണുതക പ സ നി ധ തകതരിതജംനി ധ മ തകതോം മ ഗ രി സതകിട പ സ തകധിമി ഗ മതരികിട സ ഗ തകതരിതജംപാ സ മ ഗ രി സ തോം തകജണുത മധുകി തരിണിത മപ സ ഗ രി ത ഗസ ഗ മ ഗ മ പ ജണുതധിമിസ ഗ തകിടതോംസ നി ധ മ തകിടതോം സമയമിതപൂര്‍വ്വ സായാഹ്നം അമൃതം ശിവമയ സംഗീതംഹരിപദമനാദി സോപാനം അനഘ സുകൃതമീ സ്വരഹൃദയംഎന്നന്തരാത്മാവില് നിന്നാത്മ സല്ലാപംഈ ജന്മം സമ്പൂര്‍ണ്ണം ദേവീ സ മ ഗ മ പ സാ രി നി, ധ മപ സ ഗ ഗ മ പ മ ഗാ രി, സസ പ ഗ മ പ സാ രി നി, ധ മമ ഗ രി മ ഗ രി സാ നി ധ മ പ സ