HomePonkathirആനന്ദവാസം അമരവിലാസംMalayalam Lyricsആനന്ദവാസം അമരവിലാസം LyricsMovie / AlbumPonkathirSinger(s)Ganabhooshanam Lalitha, ChorusMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകളകളമരുളിയ കനിവിന് ചോലകള്‍ കളിയാടും ദേശം തുഞ്ചന്‍ കിളിപാടും ദേശം കനിയും തേനും കലരും പ്രകൃതികള്‍ അണിയും മമദേശം സുകൃതികള്‍ പണിയും മമദേശം (ആനന്ദവാസം. . . ) മണിനെല്പ്പട്ടുകളണിയും വയലുകള്‍ മാറണിയും ദേശം മാരിക്കാറണിയും ദേശം മന്നിതിലടിമയുമുടമയുമൊന്നായ് മരുവും മമദേശം സൗഹൃദമധുരം മമദേശം (ആനന്ദവാസം. . . ) കല്പവൃക്ഷകരമമൃതവുമേന്തി കരള്‍കവരും ദേശം മഹിമകള്‍ കൈതൊഴുമെന് ദേശം കാമധേനുകളിയാടും നാടിതു കാണുവിനെന് ദേശം ആഹാ കാമദമെന് ദേശം ആഹാ കാമദമെന് ദേശം (ആനന്ദവാസം. . . )മലയാളം വരികൾ:കളകളമരുളിയ കനിവിന് ചോലകള്‍ കളിയാടും ദേശം തുഞ്ചന്‍ കിളിപാടും ദേശം കനിയും തേനും കലരും പ്രകൃതികള്‍ അണിയും മമദേശം സുകൃതികള്‍ പണിയും മമദേശം (ആനന്ദവാസം. . . ) മണിനെല്പ്പട്ടുകളണിയും വയലുകള്‍ മാറണിയും ദേശം മാരിക്കാറണിയും ദേശം മന്നിതിലടിമയുമുടമയുമൊന്നായ് മരുവും മമദേശം സൗഹൃദമധുരം മമദേശം (ആനന്ദവാസം. . . ) കല്പവൃക്ഷകരമമൃതവുമേന്തി കരള്‍കവരും ദേശം മഹിമകള്‍ കൈതൊഴുമെന് ദേശം കാമധേനുകളിയാടും നാടിതു കാണുവിനെന് ദേശം ആഹാ കാമദമെന് ദേശം ആഹാ കാമദമെന് ദേശം (ആനന്ദവാസം. . . )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PonkathirView Movie Album →1953ഉല്ലാസം ഉലകെല്ലാംPonkathir • Ganabhooshanam Lalitha,Kaviyoor Revamma,MehboobPonkathirGanabhooshanam Lalitha,Kaviyoor Revamma,MehboobRead Lyrics →1953
കളകളമരുളിയ കനിവിന് ചോലകള്‍ കളിയാടും ദേശം തുഞ്ചന്‍ കിളിപാടും ദേശം കനിയും തേനും കലരും പ്രകൃതികള്‍ അണിയും മമദേശം സുകൃതികള്‍ പണിയും മമദേശം (ആനന്ദവാസം. . . ) മണിനെല്പ്പട്ടുകളണിയും വയലുകള്‍ മാറണിയും ദേശം മാരിക്കാറണിയും ദേശം മന്നിതിലടിമയുമുടമയുമൊന്നായ് മരുവും മമദേശം സൗഹൃദമധുരം മമദേശം (ആനന്ദവാസം. . . ) കല്പവൃക്ഷകരമമൃതവുമേന്തി കരള്‍കവരും ദേശം മഹിമകള്‍ കൈതൊഴുമെന് ദേശം കാമധേനുകളിയാടും നാടിതു കാണുവിനെന് ദേശം ആഹാ കാമദമെന് ദേശം ആഹാ കാമദമെന് ദേശം (ആനന്ദവാസം. . . )