HomePonkathirഓ പ്രേമമധുരമീ ജീവലോകമാകെMalayalam Lyricsഓ പ്രേമമധുരമീ ജീവലോകമാകെ Lyrics1953Movie / AlbumPonkathirMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ പ്രേമമധുരമീ ജീവലോകമാകെ കാമിതം നേടാം - പോരൂ കൗതുകം തേടാം (ഓ പ്രേമമധുരമീ. . . ) കാലചക്രമിതു ചുറ്റും പോലെ ലീലയാര്ന്നു നാമിനിയൊരുപോലെ ലോകമിതാകെ മറന്നാല്‍ - വരൂ വാനിലുയര്‍ന്നു പറന്നാല്‍ മധുരമഹോ മധുരമഹോ ഹൃദയമഹോത്സവമാകെ ഓ പ്രേമമധുരമീ ജീവലോകമാകെ കാമിതം നേടാം - പോരൂ കൗതുകം തേടാംമലയാളം വരികൾ:ഓ പ്രേമമധുരമീ ജീവലോകമാകെ കാമിതം നേടാം - പോരൂ കൗതുകം തേടാം (ഓ പ്രേമമധുരമീ. . . ) കാലചക്രമിതു ചുറ്റും പോലെ ലീലയാര്ന്നു നാമിനിയൊരുപോലെ ലോകമിതാകെ മറന്നാല്‍ - വരൂ വാനിലുയര്‍ന്നു പറന്നാല്‍ മധുരമഹോ മധുരമഹോ ഹൃദയമഹോത്സവമാകെ ഓ പ്രേമമധുരമീ ജീവലോകമാകെ കാമിതം നേടാം - പോരൂ കൗതുകം തേടാംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PonkathirView Movie Album →1953ഉല്ലാസം ഉലകെല്ലാംPonkathir • Ganabhooshanam Lalitha,Kaviyoor Revamma,MehboobPonkathirGanabhooshanam Lalitha,Kaviyoor Revamma,MehboobRead Lyrics →1953
ഓ പ്രേമമധുരമീ ജീവലോകമാകെ കാമിതം നേടാം - പോരൂ കൗതുകം തേടാം (ഓ പ്രേമമധുരമീ. . . ) കാലചക്രമിതു ചുറ്റും പോലെ ലീലയാര്ന്നു നാമിനിയൊരുപോലെ ലോകമിതാകെ മറന്നാല്‍ - വരൂ വാനിലുയര്‍ന്നു പറന്നാല്‍ മധുരമഹോ മധുരമഹോ ഹൃദയമഹോത്സവമാകെ ഓ പ്രേമമധുരമീ ജീവലോകമാകെ കാമിതം നേടാം - പോരൂ കൗതുകം തേടാം