HomeLalitha GanangalPinneyumen PriyaswapnabhoomiMalayalam LyricsPinneyumen Priyaswapnabhoomi LyricsMovie / AlbumLalitha GanangalLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകേൾക്കുവാനെന്തു മോഹം വസന്തംപൂത്തിറങ്ങിയ കാടിന്റെ നാദംഏറ്റു പാടുവാൻ മോഹിച്ചിരുന്നകാട്ടുപക്ഷി തൻ കാതരനാദം ചോടു തെറ്റുന്ന പൊന്തകൾ തേടിചോര വാർന്ന കാല്‍പ്പാടുകൾ തേടിമൗനമൺകുടം തന്നിലടക്കുംവീണപൂവിൻ വിലാപങ്ങൾ തേടിമലയാളം വരികൾ:കേൾക്കുവാനെന്തു മോഹം വസന്തംപൂത്തിറങ്ങിയ കാടിന്റെ നാദംഏറ്റു പാടുവാൻ മോഹിച്ചിരുന്നകാട്ടുപക്ഷി തൻ കാതരനാദം ചോടു തെറ്റുന്ന പൊന്തകൾ തേടിചോര വാർന്ന കാല്‍പ്പാടുകൾ തേടിമൗനമൺകുടം തന്നിലടക്കുംവീണപൂവിൻ വിലാപങ്ങൾ തേടിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
കേൾക്കുവാനെന്തു മോഹം വസന്തംപൂത്തിറങ്ങിയ കാടിന്റെ നാദംഏറ്റു പാടുവാൻ മോഹിച്ചിരുന്നകാട്ടുപക്ഷി തൻ കാതരനാദം ചോടു തെറ്റുന്ന പൊന്തകൾ തേടിചോര വാർന്ന കാല്‍പ്പാടുകൾ തേടിമൗനമൺകുടം തന്നിലടക്കുംവീണപൂവിൻ വിലാപങ്ങൾ തേടി