HomeLalitha GanangalMalini TheerameMalayalam LyricsMalini Theerame LyricsMovie / AlbumLalitha GanangalMusic DirectorPerumbavoor G Raveendranath Music DirectorScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാലിനീ..തീരമേ.. മന്ദാര സ്വപ്നങ്ങൾ മാലകോർത്തൊരുക്കുന്ന മന്മഥ ഗൃഹമാണ് നീ...ഒരു മന്മഥ ഗൃഹമാണ് നീ... (2) മാലിനീ..തീരമേ.. നിൻ വിരിമാറിൽ വിടരും മലരിനു നിതാന്ത സൗന്ദര്യം...(2) നിന്നിലലിഞ്ഞണയുന്നൊരു കാറ്റിനു നിതാന്ത സൗരഭ്യം (2 ) മാലിനീ..തീരമേ.. നിന്നുടെ മാറിൽ വനജ്യോത്സനകളിൽ നിർവൃതി പൂക്കുന്നു (2 ) നിന്നെയുരുമ്മി ഒഴുകും മാലിനി പ്രണവം ചൊല്ലുന്നു..(2 ) മാലിനീ..തീരമേ.. മന്ദാര സ്വപ്നങ്ങൾ മാലകോർത്തൊരുക്കുന്ന മന്മഥ ഗൃഹമാണ് നീ...ഒരു മന്മഥ ഗൃഹമാണ് നീ... മാലിനീ..തീരമേ..മലയാളം വരികൾ:മാലിനീ..തീരമേ.. മന്ദാര സ്വപ്നങ്ങൾ മാലകോർത്തൊരുക്കുന്ന മന്മഥ ഗൃഹമാണ് നീ...ഒരു മന്മഥ ഗൃഹമാണ് നീ... (2) മാലിനീ..തീരമേ.. നിൻ വിരിമാറിൽ വിടരും മലരിനു നിതാന്ത സൗന്ദര്യം...(2) നിന്നിലലിഞ്ഞണയുന്നൊരു കാറ്റിനു നിതാന്ത സൗരഭ്യം (2 ) മാലിനീ..തീരമേ.. നിന്നുടെ മാറിൽ വനജ്യോത്സനകളിൽ നിർവൃതി പൂക്കുന്നു (2 ) നിന്നെയുരുമ്മി ഒഴുകും മാലിനി പ്രണവം ചൊല്ലുന്നു..(2 ) മാലിനീ..തീരമേ.. മന്ദാര സ്വപ്നങ്ങൾ മാലകോർത്തൊരുക്കുന്ന മന്മഥ ഗൃഹമാണ് നീ...ഒരു മന്മഥ ഗൃഹമാണ് നീ... മാലിനീ..തീരമേ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
മാലിനീ..തീരമേ.. മന്ദാര സ്വപ്നങ്ങൾ മാലകോർത്തൊരുക്കുന്ന മന്മഥ ഗൃഹമാണ് നീ...ഒരു മന്മഥ ഗൃഹമാണ് നീ... (2) മാലിനീ..തീരമേ.. നിൻ വിരിമാറിൽ വിടരും മലരിനു നിതാന്ത സൗന്ദര്യം...(2) നിന്നിലലിഞ്ഞണയുന്നൊരു കാറ്റിനു നിതാന്ത സൗരഭ്യം (2 ) മാലിനീ..തീരമേ.. നിന്നുടെ മാറിൽ വനജ്യോത്സനകളിൽ നിർവൃതി പൂക്കുന്നു (2 ) നിന്നെയുരുമ്മി ഒഴുകും മാലിനി പ്രണവം ചൊല്ലുന്നു..(2 ) മാലിനീ..തീരമേ.. മന്ദാര സ്വപ്നങ്ങൾ മാലകോർത്തൊരുക്കുന്ന മന്മഥ ഗൃഹമാണ് നീ...ഒരു മന്മഥ ഗൃഹമാണ് നീ... മാലിനീ..തീരമേ..