HomeKottappurathe Koottukudumbamഎന്തിഷ്ടമാണെനിക്കെന്നോMalayalam Lyricsഎന്തിഷ്ടമാണെനിക്കെന്നോ Lyrics1997Movie / AlbumKottappurathe KoottukudumbamSinger(s)Kj YesudasMusic DirectorKaithapram Damodaran NamboothiriLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ മഴപോലെ പുഴപോലെ വിടരുന്ന പൂപോലെ തുളസീദളംപോലേ.. ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ കനിവുള്ളൊരമ്മയെപ്പോലെ ഓമനക്കുഞ്ഞിനെപ്പോലെ ഒഴുകും കിളിപ്പാട്ടുപോലെ കാറ്റിലൊഴുകും കിളിപ്പാട്ടുപോലെ അരയാലുപോലെ അമ്പലംപോലെ ആമ്പല്പ്പൂങ്കുളംപോലേ... എന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ സ്നേഹിക്കുമച്ഛനെപ്പോലെ ഉരുകുന്ന പെങ്ങളെപ്പോലെ ഇളംമുളം തണ്ടിനെപ്പോലെ പാടുമിളംമുളം തണ്ടിനെപ്പോലെ പുലര്വേളപോലെ സന്ധ്യയെപ്പോലെ പൂനിലാപ്പാലാഴിപോലേ... എന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ മഴപോലെ പുഴപോലെ വിടരുന്ന പൂപോലെ തുളസീദളംപോലേ.. ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ എന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ എന്തിഷ്ടമാണെനിക്കെന്നോ...മലയാളം വരികൾ:എന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ മഴപോലെ പുഴപോലെ വിടരുന്ന പൂപോലെ തുളസീദളംപോലേ.. ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ കനിവുള്ളൊരമ്മയെപ്പോലെ ഓമനക്കുഞ്ഞിനെപ്പോലെ ഒഴുകും കിളിപ്പാട്ടുപോലെ കാറ്റിലൊഴുകും കിളിപ്പാട്ടുപോലെ അരയാലുപോലെ അമ്പലംപോലെ ആമ്പല്പ്പൂങ്കുളംപോലേ... എന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ സ്നേഹിക്കുമച്ഛനെപ്പോലെ ഉരുകുന്ന പെങ്ങളെപ്പോലെ ഇളംമുളം തണ്ടിനെപ്പോലെ പാടുമിളംമുളം തണ്ടിനെപ്പോലെ പുലര്വേളപോലെ സന്ധ്യയെപ്പോലെ പൂനിലാപ്പാലാഴിപോലേ... എന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ മഴപോലെ പുഴപോലെ വിടരുന്ന പൂപോലെ തുളസീദളംപോലേ.. ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ എന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ എന്തിഷ്ടമാണെനിക്കെന്നോ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kottappurathe KoottukudumbamView Movie Album →1997Pennin Vaakku KelkkanamKottappurathe Koottukudumbam • Sujatha,Node,Biju Narayanan,Pradip Somasundaram,RamdasKottappurathe KoottukudumbamSujatha,Node,Biju Narayanan,Pradip Somasundaram,RamdasRead Lyrics →1997
എന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ മഴപോലെ പുഴപോലെ വിടരുന്ന പൂപോലെ തുളസീദളംപോലേ.. ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ കനിവുള്ളൊരമ്മയെപ്പോലെ ഓമനക്കുഞ്ഞിനെപ്പോലെ ഒഴുകും കിളിപ്പാട്ടുപോലെ കാറ്റിലൊഴുകും കിളിപ്പാട്ടുപോലെ അരയാലുപോലെ അമ്പലംപോലെ ആമ്പല്പ്പൂങ്കുളംപോലേ... എന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ സ്നേഹിക്കുമച്ഛനെപ്പോലെ ഉരുകുന്ന പെങ്ങളെപ്പോലെ ഇളംമുളം തണ്ടിനെപ്പോലെ പാടുമിളംമുളം തണ്ടിനെപ്പോലെ പുലര്വേളപോലെ സന്ധ്യയെപ്പോലെ പൂനിലാപ്പാലാഴിപോലേ... എന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ മഴപോലെ പുഴപോലെ വിടരുന്ന പൂപോലെ തുളസീദളംപോലേ.. ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ എന്തിഷ്ടമാണെനിക്കെന്നോ ഈ ഗ്രാമമെന്തിഷ്ടമാണെനിക്കെന്നോ എന്തിഷ്ടമാണെനിക്കെന്നോ...