HomePazhassirajaചൊട്ടമുതൽ ചുടല വരെMalayalam Lyricsചൊട്ടമുതൽ ചുടല വരെ Lyrics1964Movie / AlbumPazhassirajaSinger(s)Kj YesudasMusic DirectorNodeLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചൊട്ടമുതല്‍ ചുടലവരെ ചുമടും താങ്ങി ദുഖത്തിന് തണ്ണീര്‍ പന്തലില്‍ നില്ക്കുന്നവരേ നില്ക്കുന്നവരേ ഈ രാത്രിയിരുണ്ടുവെളുത്തൂ കിഴക്കുണരുമ്പോള്‍ ഈ നാട്ടിയ കഴുകുമരങ്ങള്‍ കാണും നിങ്ങള്‍ കാണും നിങ്ങള്‍ (ചൊട്ട... ) കാലന് കോഴികള്‍ കൂവി കഴുകന് ചുറ്റി നടന്നൂ അറബിക്കടലല ഞെട്ടിയുണർന്നു ഗിരികൂടങ്ങള്‍ ഞടുങ്ങി തുടിച്ചു തൂക്കുമരക്കയര്‍ നിന്നു മരണം കയറിയിറങ്ങീ മരണം കയറിയിറങ്ങീ (ചൊട്ട... ) പിറന്ന നാടിനുവേണ്ടി പൊരുതി മരിച്ചവരിവിടെ സ്വന്തം ചോരയിലെഴുതിയ ജീവിത- മന്ത്രം കേൾക്കൂ നിങ്ങള്‍ സ്വര്‍ഗ്ഗത്തേക്കാള്‍ വലുതാണീ ജന്മഭൂമീ... ചൊട്ടമുതല്‍ ചുടലവരെ ചുമടും താങ്ങി ദുഖത്തിന് തണ്ണീര്‍ പന്തലില്‍ നില്ക്കുന്നവരേ നില്ക്കുന്നവരേമലയാളം വരികൾ:ചൊട്ടമുതല്‍ ചുടലവരെ ചുമടും താങ്ങി ദുഖത്തിന് തണ്ണീര്‍ പന്തലില്‍ നില്ക്കുന്നവരേ നില്ക്കുന്നവരേ ഈ രാത്രിയിരുണ്ടുവെളുത്തൂ കിഴക്കുണരുമ്പോള്‍ ഈ നാട്ടിയ കഴുകുമരങ്ങള്‍ കാണും നിങ്ങള്‍ കാണും നിങ്ങള്‍ (ചൊട്ട... ) കാലന് കോഴികള്‍ കൂവി കഴുകന് ചുറ്റി നടന്നൂ അറബിക്കടലല ഞെട്ടിയുണർന്നു ഗിരികൂടങ്ങള്‍ ഞടുങ്ങി തുടിച്ചു തൂക്കുമരക്കയര്‍ നിന്നു മരണം കയറിയിറങ്ങീ മരണം കയറിയിറങ്ങീ (ചൊട്ട... ) പിറന്ന നാടിനുവേണ്ടി പൊരുതി മരിച്ചവരിവിടെ സ്വന്തം ചോരയിലെഴുതിയ ജീവിത- മന്ത്രം കേൾക്കൂ നിങ്ങള്‍ സ്വര്‍ഗ്ഗത്തേക്കാള്‍ വലുതാണീ ജന്മഭൂമീ... ചൊട്ടമുതല്‍ ചുടലവരെ ചുമടും താങ്ങി ദുഖത്തിന് തണ്ണീര്‍ പന്തലില്‍ നില്ക്കുന്നവരേ നില്ക്കുന്നവരേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PazhassirajaView Movie Album →1964ജയജയ ഭഗവതി മാതംഗിPazhassiraja • P Leela,Kj YesudasPazhassirajaP Leela,Kj YesudasRead Lyrics →1964
ചൊട്ടമുതല്‍ ചുടലവരെ ചുമടും താങ്ങി ദുഖത്തിന് തണ്ണീര്‍ പന്തലില്‍ നില്ക്കുന്നവരേ നില്ക്കുന്നവരേ ഈ രാത്രിയിരുണ്ടുവെളുത്തൂ കിഴക്കുണരുമ്പോള്‍ ഈ നാട്ടിയ കഴുകുമരങ്ങള്‍ കാണും നിങ്ങള്‍ കാണും നിങ്ങള്‍ (ചൊട്ട... ) കാലന് കോഴികള്‍ കൂവി കഴുകന് ചുറ്റി നടന്നൂ അറബിക്കടലല ഞെട്ടിയുണർന്നു ഗിരികൂടങ്ങള്‍ ഞടുങ്ങി തുടിച്ചു തൂക്കുമരക്കയര്‍ നിന്നു മരണം കയറിയിറങ്ങീ മരണം കയറിയിറങ്ങീ (ചൊട്ട... ) പിറന്ന നാടിനുവേണ്ടി പൊരുതി മരിച്ചവരിവിടെ സ്വന്തം ചോരയിലെഴുതിയ ജീവിത- മന്ത്രം കേൾക്കൂ നിങ്ങള്‍ സ്വര്‍ഗ്ഗത്തേക്കാള്‍ വലുതാണീ ജന്മഭൂമീ... ചൊട്ടമുതല്‍ ചുടലവരെ ചുമടും താങ്ങി ദുഖത്തിന് തണ്ണീര്‍ പന്തലില്‍ നില്ക്കുന്നവരേ നില്ക്കുന്നവരേ