HomePazhassirajaഅഞ്ജനക്കുന്നിൽ തിരി പെറുക്കാൻMalayalam Lyricsഅഞ്ജനക്കുന്നിൽ തിരി പെറുക്കാൻ Lyrics1964Movie / AlbumPazhassirajaSinger(s)P SusheelaMusic DirectorNodeLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഞ്ജനക്കുന്നിൽ തിരി പെറുക്കാൻ പോകും അമ്പലപ്രാവുകളേ... പോണ വഴിക്കോ വരും വഴിക്കോ - ഒരു മാണിക്യമഞ്ചൽ കണ്ടോ - നിങ്ങളൊരു മാണിക്യമഞ്ചൽ കണ്ടോ കൈതപ്പൂക്കളാൽ കർപ്പൂരമുഴിയുന്ന കാനനദേവതമാർ (2) കാണാൻ കൊതിക്കുമാ മഞ്ചലിനുള്ളിൽ രാജകുമാരനുണ്ടോ - എന്റെ രാജകുമാരനുണ്ടോ (അഞ്ജന..) മഞ്ചലിലദ്ദേഹം വന്നിറങ്ങുമ്പോൾ പുഞ്ചിരി തൂകുമ്പോൾ (2) മാറിലെനിക്കു കുളിരു കോരും വാരിപ്പുണരും ഞാൻ - കൈ നിറയെ വാരിപ്പുണരും ഞാൻ അഞ്ജനക്കുന്നിൽ തിരി പെറുക്കാൻ പോകും അമ്പലപ്രാവുകളേ... പോണ വഴിക്കോ വരും വഴിക്കോ - ഒരു മാണിക്യമഞ്ചൽ കണ്ടോ - നിങ്ങളൊരു മാണിക്യമഞ്ചൽ കണ്ടോമലയാളം വരികൾ:അഞ്ജനക്കുന്നിൽ തിരി പെറുക്കാൻ പോകും അമ്പലപ്രാവുകളേ... പോണ വഴിക്കോ വരും വഴിക്കോ - ഒരു മാണിക്യമഞ്ചൽ കണ്ടോ - നിങ്ങളൊരു മാണിക്യമഞ്ചൽ കണ്ടോ കൈതപ്പൂക്കളാൽ കർപ്പൂരമുഴിയുന്ന കാനനദേവതമാർ (2) കാണാൻ കൊതിക്കുമാ മഞ്ചലിനുള്ളിൽ രാജകുമാരനുണ്ടോ - എന്റെ രാജകുമാരനുണ്ടോ (അഞ്ജന..) മഞ്ചലിലദ്ദേഹം വന്നിറങ്ങുമ്പോൾ പുഞ്ചിരി തൂകുമ്പോൾ (2) മാറിലെനിക്കു കുളിരു കോരും വാരിപ്പുണരും ഞാൻ - കൈ നിറയെ വാരിപ്പുണരും ഞാൻ അഞ്ജനക്കുന്നിൽ തിരി പെറുക്കാൻ പോകും അമ്പലപ്രാവുകളേ... പോണ വഴിക്കോ വരും വഴിക്കോ - ഒരു മാണിക്യമഞ്ചൽ കണ്ടോ - നിങ്ങളൊരു മാണിക്യമഞ്ചൽ കണ്ടോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from PazhassirajaView Movie Album →1964ജയജയ ഭഗവതി മാതംഗിPazhassiraja • P Leela,Kj YesudasPazhassirajaP Leela,Kj YesudasRead Lyrics →1964
അഞ്ജനക്കുന്നിൽ തിരി പെറുക്കാൻ പോകും അമ്പലപ്രാവുകളേ... പോണ വഴിക്കോ വരും വഴിക്കോ - ഒരു മാണിക്യമഞ്ചൽ കണ്ടോ - നിങ്ങളൊരു മാണിക്യമഞ്ചൽ കണ്ടോ കൈതപ്പൂക്കളാൽ കർപ്പൂരമുഴിയുന്ന കാനനദേവതമാർ (2) കാണാൻ കൊതിക്കുമാ മഞ്ചലിനുള്ളിൽ രാജകുമാരനുണ്ടോ - എന്റെ രാജകുമാരനുണ്ടോ (അഞ്ജന..) മഞ്ചലിലദ്ദേഹം വന്നിറങ്ങുമ്പോൾ പുഞ്ചിരി തൂകുമ്പോൾ (2) മാറിലെനിക്കു കുളിരു കോരും വാരിപ്പുണരും ഞാൻ - കൈ നിറയെ വാരിപ്പുണരും ഞാൻ അഞ്ജനക്കുന്നിൽ തിരി പെറുക്കാൻ പോകും അമ്പലപ്രാവുകളേ... പോണ വഴിക്കോ വരും വഴിക്കോ - ഒരു മാണിക്യമഞ്ചൽ കണ്ടോ - നിങ്ങളൊരു മാണിക്യമഞ്ചൽ കണ്ടോ