HomePavam Pavam Rajakumaran Malayalam Movieപാതിമെയ് മറഞ്ഞതെന്തേMalayalam Lyricsപാതിമെയ് മറഞ്ഞതെന്തേ Lyrics1990Movie / AlbumPavam Pavam Rajakumaran Malayalam MovieSinger(s)Kj YesudasMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യ താരമേ... രാവിൻ നീല കലികയിൽ ഏക ദീപം നീ... അറിയാതുണർന്നു കതിരാർന്ന ശീലുകൾ.... കളമൈനകൾ രാപ്പന്തലിൽ പാടി ശുഭരാത്രി.. ഏതോ കുഴലിൽ തെളിയും സ്വരജതി പോലെ... എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു... (പാതിമെയ് മറഞ്ഞതെന്തേ) കനകാംബരങ്ങൾ പകരുന്നു കൗതുകം... നിറമാലകൾ തെളിയുന്നതാ മഴവിൽകൊടി പോലെ... ആയിരം കൈകളാൽ അലകളതെഴുതുന്ന രാവിൽ എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു... (പാതിമെയ് മറഞ്ഞതെന്തേ) .മലയാളം വരികൾ:പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യ താരമേ... രാവിൻ നീല കലികയിൽ ഏക ദീപം നീ... അറിയാതുണർന്നു കതിരാർന്ന ശീലുകൾ.... കളമൈനകൾ രാപ്പന്തലിൽ പാടി ശുഭരാത്രി.. ഏതോ കുഴലിൽ തെളിയും സ്വരജതി പോലെ... എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു... (പാതിമെയ് മറഞ്ഞതെന്തേ) കനകാംബരങ്ങൾ പകരുന്നു കൗതുകം... നിറമാലകൾ തെളിയുന്നതാ മഴവിൽകൊടി പോലെ... ആയിരം കൈകളാൽ അലകളതെഴുതുന്ന രാവിൽ എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു... (പാതിമെയ് മറഞ്ഞതെന്തേ) .Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pavam Pavam Rajakumaran Malayalam MovieView Movie Album →Songകണ്ണാടിക്കൈയ്യിൽPavam Pavam Rajakumaran Malayalam Movie • K S ChithraPavam Pavam Rajakumaran Malayalam MovieK S ChithraRead Lyrics →Malayalam
പാതിമെയ് മറഞ്ഞതെന്തേ സൗഭാഗ്യ താരമേ... രാവിൻ നീല കലികയിൽ ഏക ദീപം നീ... അറിയാതുണർന്നു കതിരാർന്ന ശീലുകൾ.... കളമൈനകൾ രാപ്പന്തലിൽ പാടി ശുഭരാത്രി.. ഏതോ കുഴലിൽ തെളിയും സ്വരജതി പോലെ... എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു... (പാതിമെയ് മറഞ്ഞതെന്തേ) കനകാംബരങ്ങൾ പകരുന്നു കൗതുകം... നിറമാലകൾ തെളിയുന്നതാ മഴവിൽകൊടി പോലെ... ആയിരം കൈകളാൽ അലകളതെഴുതുന്ന രാവിൽ എഴുതാ കനവിൻ മുകുളങ്ങളിൽ അമൃതകണം വീണു... (പാതിമെയ് മറഞ്ഞതെന്തേ) .