HomePavam Pavam Rajakumaran Malayalam Movieകണ്ണാടിക്കൈയ്യിൽMalayalam Lyricsകണ്ണാടിക്കൈയ്യിൽ LyricsMovie / AlbumPavam Pavam Rajakumaran Malayalam MovieSinger(s)K S ChithraMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണാടിക്കയ്യിൽ കല്യാണംകണ്ടോ കാക്കാത്തിക്കിളിയേ ഉള്ളത്തിൽ ചെണ്ടുമല്ലി പൂവെറിഞ്ഞോരാളുണ്ടോ അഴകോലും തമ്പ്രാനുണ്ടോ തളിരോല കൈനീട്ടും കതിരോനെപോലെ അവനെന്നെ തേടിയെത്തുമ്പോൾ പറയാൻ വയ്യാതെ പാടാൻ വയ്യാതെ കിളിവാതിൽ പാതിയിലൂടെ കൺകുളിരെ ഞാൻ കാണും കണ്ണോടു കൺ നിറയും (കണ്ണാടി..) ഇളനീല തിരിനീട്ടും പൊന്നരയാൽക്കൊമ്പിൽ അവനെന്നെ കണ്ടിരുന്നാലോ ഒരുജന്മം പോരാതെ മറുജന്മം പോരാതെ തന്നെതാൻ ഒരു നിമിനേരം ഒരു തുടിയായ് നീ ചേരും കണ്ണോടു കൺ നിറയും(കണ്ണാടി..)മലയാളം വരികൾ:കണ്ണാടിക്കയ്യിൽ കല്യാണംകണ്ടോ കാക്കാത്തിക്കിളിയേ ഉള്ളത്തിൽ ചെണ്ടുമല്ലി പൂവെറിഞ്ഞോരാളുണ്ടോ അഴകോലും തമ്പ്രാനുണ്ടോ തളിരോല കൈനീട്ടും കതിരോനെപോലെ അവനെന്നെ തേടിയെത്തുമ്പോൾ പറയാൻ വയ്യാതെ പാടാൻ വയ്യാതെ കിളിവാതിൽ പാതിയിലൂടെ കൺകുളിരെ ഞാൻ കാണും കണ്ണോടു കൺ നിറയും (കണ്ണാടി..) ഇളനീല തിരിനീട്ടും പൊന്നരയാൽക്കൊമ്പിൽ അവനെന്നെ കണ്ടിരുന്നാലോ ഒരുജന്മം പോരാതെ മറുജന്മം പോരാതെ തന്നെതാൻ ഒരു നിമിനേരം ഒരു തുടിയായ് നീ ചേരും കണ്ണോടു കൺ നിറയും(കണ്ണാടി..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pavam Pavam Rajakumaran Malayalam MovieView Movie Album →1990പാതിമെയ് മറഞ്ഞതെന്തേPavam Pavam Rajakumaran Malayalam Movie • Kj YesudasPavam Pavam Rajakumaran Malayalam MovieKj YesudasRead Lyrics →1990
കണ്ണാടിക്കയ്യിൽ കല്യാണംകണ്ടോ കാക്കാത്തിക്കിളിയേ ഉള്ളത്തിൽ ചെണ്ടുമല്ലി പൂവെറിഞ്ഞോരാളുണ്ടോ അഴകോലും തമ്പ്രാനുണ്ടോ തളിരോല കൈനീട്ടും കതിരോനെപോലെ അവനെന്നെ തേടിയെത്തുമ്പോൾ പറയാൻ വയ്യാതെ പാടാൻ വയ്യാതെ കിളിവാതിൽ പാതിയിലൂടെ കൺകുളിരെ ഞാൻ കാണും കണ്ണോടു കൺ നിറയും (കണ്ണാടി..) ഇളനീല തിരിനീട്ടും പൊന്നരയാൽക്കൊമ്പിൽ അവനെന്നെ കണ്ടിരുന്നാലോ ഒരുജന്മം പോരാതെ മറുജന്മം പോരാതെ തന്നെതാൻ ഒരു നിമിനേരം ഒരു തുടിയായ് നീ ചേരും കണ്ണോടു കൺ നിറയും(കണ്ണാടി..)