HomeAyyappa Bhakthi GanangalParvathamukalil VaanarulunnaMalayalam LyricsParvathamukalil Vaanarulunna LyricsMovie / AlbumAyyappa Bhakthi GanangalSinger(s)Kj YesudasMusic DirectorMk ArjunanLyricistChunakkaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപര്‍വ്വതമുകളില്‍ വാണരുളുന്ന പന്തളരാജകുമാരാ (2) കര്പ്പൂരധൂമ സുഗന്ധവുമായ് സപ്തസ്വരരാഗ മന്ത്രവുമായ് വരുന്നു ഞങ്ങൾ അയ്യപ്പാ അയ്യപ്പാ ശരണം അയ്യപ്പസ്വാമിയേ (2) ---പര്‍വ്വതമുകളില്‍.... മണിലും..... വിണ്ണിലും..... നിറയുന്നു നീ മണ്ണിലും വിണ്ണിലും നിറയുന്നു നീ മഞ്ഞായ് മഴയായ് മാറുന്നു നീ കടലും നീയേ കരയും നീയേ (2) കാന്തിയും നീയേ.... അയ്യപ്പാ ശാന്തിയും നീയേ അയ്യപ്പാ ---പര്‍വ്വതമുകളില്‍... മുന്നിലും.... പിന്നിലും..... തെളിയുന്നു നീ മുന്നിലും പിന്നിലും തെളിയുന്നു നീ ഇരവായ് പകലായ് മാറുന്നു നീ ശരണം നീയേ ശക്തിയും നീയേ (2) ആശ്രയം നീയേ.....അയ്യപ്പാ ആനന്ദം നീയേ അയ്യപ്പാ --- പര്വ്വതമുകളില്മലയാളം വരികൾ:പര്‍വ്വതമുകളില്‍ വാണരുളുന്ന പന്തളരാജകുമാരാ (2) കര്പ്പൂരധൂമ സുഗന്ധവുമായ് സപ്തസ്വരരാഗ മന്ത്രവുമായ് വരുന്നു ഞങ്ങൾ അയ്യപ്പാ അയ്യപ്പാ ശരണം അയ്യപ്പസ്വാമിയേ (2) ---പര്‍വ്വതമുകളില്‍.... മണിലും..... വിണ്ണിലും..... നിറയുന്നു നീ മണ്ണിലും വിണ്ണിലും നിറയുന്നു നീ മഞ്ഞായ് മഴയായ് മാറുന്നു നീ കടലും നീയേ കരയും നീയേ (2) കാന്തിയും നീയേ.... അയ്യപ്പാ ശാന്തിയും നീയേ അയ്യപ്പാ ---പര്‍വ്വതമുകളില്‍... മുന്നിലും.... പിന്നിലും..... തെളിയുന്നു നീ മുന്നിലും പിന്നിലും തെളിയുന്നു നീ ഇരവായ് പകലായ് മാറുന്നു നീ ശരണം നീയേ ശക്തിയും നീയേ (2) ആശ്രയം നീയേ.....അയ്യപ്പാ ആനന്ദം നീയേ അയ്യപ്പാ --- പര്‍വ്വതമുകളില്‍Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ayyappa Bhakthi GanangalView Movie Album →1994Padipooja KazhinjuAyyappa Bhakthi Ganangal • Kj YesudasAyyappa Bhakthi GanangalKj YesudasRead Lyrics →1994
പര്‍വ്വതമുകളില്‍ വാണരുളുന്ന പന്തളരാജകുമാരാ (2) കര്പ്പൂരധൂമ സുഗന്ധവുമായ് സപ്തസ്വരരാഗ മന്ത്രവുമായ് വരുന്നു ഞങ്ങൾ അയ്യപ്പാ അയ്യപ്പാ ശരണം അയ്യപ്പസ്വാമിയേ (2) ---പര്‍വ്വതമുകളില്‍.... മണിലും..... വിണ്ണിലും..... നിറയുന്നു നീ മണ്ണിലും വിണ്ണിലും നിറയുന്നു നീ മഞ്ഞായ് മഴയായ് മാറുന്നു നീ കടലും നീയേ കരയും നീയേ (2) കാന്തിയും നീയേ.... അയ്യപ്പാ ശാന്തിയും നീയേ അയ്യപ്പാ ---പര്‍വ്വതമുകളില്‍... മുന്നിലും.... പിന്നിലും..... തെളിയുന്നു നീ മുന്നിലും പിന്നിലും തെളിയുന്നു നീ ഇരവായ് പകലായ് മാറുന്നു നീ ശരണം നീയേ ശക്തിയും നീയേ (2) ആശ്രയം നീയേ.....അയ്യപ്പാ ആനന്ദം നീയേ അയ്യപ്പാ --- പര്‍വ്വതമുകളില്‍