HomeParayanum Vayya Parayathirikkanum Vayya Malayalam Movieഅങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തുംMalayalam Lyricsഅങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും Lyrics1985Movie / AlbumParayanum Vayya Parayathirikkanum Vayya Malayalam MovieSinger(s)Mg Sreekumar, G Venugopal, Radhika Suresh GopiMusic DirectorM G RadhakrishnanLyricistChunakkaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തുംകൊന്നപ്പൂ ചൂടുന്ന കാവിലിറമ്പത്തുംകരളില് കുളിരാൽ വിരുന്നുവന്നാൾ തത്തിക്കൊത്തി പറക്കുന്ന തത്തമ്മപ്പെണ്ണേകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ(അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും) കദളീ വനത്തില്‍ പോയിരുന്നൂ കവിതകള്‍ പാടി നടന്നിരുന്നൂ (2)പീലിനീര്‍ത്തി മയിലാടിവന്നുതാളമിട്ട്ട് ചൂളമിട്ട് ഓടിനടന്നൂ (2)കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ (2)(അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും) ഗന്ധര്വന് കാട്ടില്‍ പോയിരുന്നോ സുന്ദരിമാനിനെ കണ്ടിരുന്നോ (2)കാട്ടുചോല പാട്ടുപാടി വന്നോപൂവിറുക്കാന് തേരിറങ്ങി കാട്ടില്‍ വന്നോ (2)കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ (2)(അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും)മലയാളം വരികൾ:അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തുംകൊന്നപ്പൂ ചൂടുന്ന കാവിലിറമ്പത്തുംകരളില് കുളിരാൽ വിരുന്നുവന്നാൾ തത്തിക്കൊത്തി പറക്കുന്ന തത്തമ്മപ്പെണ്ണേകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ(അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും) കദളീ വനത്തില്‍ പോയിരുന്നൂ കവിതകള്‍ പാടി നടന്നിരുന്നൂ (2)പീലിനീര്‍ത്തി മയിലാടിവന്നുതാളമിട്ട്ട് ചൂളമിട്ട് ഓടിനടന്നൂ (2)കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ (2)(അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും) ഗന്ധര്വന് കാട്ടില്‍ പോയിരുന്നോ സുന്ദരിമാനിനെ കണ്ടിരുന്നോ (2)കാട്ടുചോല പാട്ടുപാടി വന്നോപൂവിറുക്കാന് തേരിറങ്ങി കാട്ടില്‍ വന്നോ (2)കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ (2)(അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Parayanum Vayya Parayathirikkanum Vayya Malayalam MovieView Movie Album →1985കണ്ണില്‍ വിരിഞ്ഞു മോഹംParayanum Vayya Parayathirikkanum Vayya Malayalam Movie • Mg Sreekumar,K S ChithraParayanum Vayya Parayathirikkanum Vayya Malayalam MovieMg Sreekumar,K S ChithraRead Lyrics →1985
അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തുംകൊന്നപ്പൂ ചൂടുന്ന കാവിലിറമ്പത്തുംകരളില് കുളിരാൽ വിരുന്നുവന്നാൾ തത്തിക്കൊത്തി പറക്കുന്ന തത്തമ്മപ്പെണ്ണേകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ(അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും) കദളീ വനത്തില്‍ പോയിരുന്നൂ കവിതകള്‍ പാടി നടന്നിരുന്നൂ (2)പീലിനീര്‍ത്തി മയിലാടിവന്നുതാളമിട്ട്ട് ചൂളമിട്ട് ഓടിനടന്നൂ (2)കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ (2)(അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും) ഗന്ധര്വന് കാട്ടില്‍ പോയിരുന്നോ സുന്ദരിമാനിനെ കണ്ടിരുന്നോ (2)കാട്ടുചോല പാട്ടുപാടി വന്നോപൂവിറുക്കാന് തേരിറങ്ങി കാട്ടില്‍ വന്നോ (2)കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാകിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ (2)(അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും)