HomeParayanum Vayya Parayathirikkanum Vayya Malayalam Movieകണ്ണില്‍ വിരിഞ്ഞു മോഹംMalayalam Lyricsകണ്ണില്‍ വിരിഞ്ഞു മോഹം Lyrics1985Movie / AlbumParayanum Vayya Parayathirikkanum Vayya Malayalam MovieSinger(s)Mg Sreekumar, K S ChithraMusic DirectorM G RadhakrishnanLyricistChunakkaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആഹാഹാ ആഹാഹാആഹാഹാ ആഹാഹാആഹാഹാ ആ.. കണ്ണില്‍ വിരിഞ്ഞു മോഹംമുന്നില് വിടര്‍ന്നു രാഗം (2)അണയൂ ദാഹമായി നീ ഹൃദയങ്ങള്‍ പകരുവാന്പുളകങ്ങള് ചൂടുവാന്‍...ഉം ..ഉം മധുരം ചാര്‍ത്തി എന്നില്‍ ഓടിവന്നു ഓര്മ്മകള്മധുരം ചാര്‍ത്തി എന്നില്‍ ഓടിവന്നു ഓര്മ്മകള്ഏതോ പ്രേമഗാനം പാടി കാവില്‍ പൂങ്കുയില്ഏതോ പ്രേമഗാനം പാടി കാവില്‍ പൂങ്കുയില്തെന്നിത്തെന്നി തേന്‍പൂക്കള്‍ നുള്ളിനുള്ളിഎന്നുള്ളം കിള്ളിക്കിള്ളി കണ്മുന്പില് തുള്ളിത്തുള്ളി പൂങ്കാറ്റും പോരുന്നു.. കണ്ണില്‍ വിരിഞ്ഞു മോഹംമുന്നില് വിടര്‍ന്നു രാഗം അണയൂ ദാഹമായി നീ ഹൃദയങ്ങള്‍ പകരുവാന്പുളകങ്ങള് ചൂടുവാന്‍...ഉം ..ഉം പനിനീര്‍പ്പൂക്കള്‍ കോര്‍ത്തു ആടിനിന്നു വാടികള്പനിനീര്പ്പൂക്കള് കോര്‍ത്തു ആടിനിന്നു വാടികള്രാവില് ദിവ്യരൂപംപോലെ വന്നു നീയുമേരാവില് ദിവ്യരൂപംപോലെ വന്നു നീയുമേഎന്നില് നിന്നിൽ ..നാം തമ്മില്‍ കണ്ണില്‍ക്കണ്ണില്‍ കോര്ക്കുന്നപൊന്കിനാക്കള് നേടാനായി ആടിപ്പാടി ഈ മോദം പോരില്ലേ കണ്ണില്‍ വിരിഞ്ഞു മോഹംമുന്നില് വിടര്‍ന്നു രാഗം അണയൂ ദാഹമായി നീ ഹൃദയങ്ങള്‍ പകരുവാന്പുളകങ്ങള് ചൂടുവാന്‍...ഉം ..ഉംമലയാളം വരികൾ:ആഹാഹാ ആഹാഹാആഹാഹാ ആഹാഹാആഹാഹാ ആ.. കണ്ണില്‍ വിരിഞ്ഞു മോഹംമുന്നില് വിടര്‍ന്നു രാഗം (2)അണയൂ ദാഹമായി നീ ഹൃദയങ്ങള്‍ പകരുവാന്പുളകങ്ങള് ചൂടുവാന്‍...ഉം ..ഉം മധുരം ചാര്‍ത്തി എന്നില്‍ ഓടിവന്നു ഓര്മ്മകള്മധുരം ചാര്‍ത്തി എന്നില്‍ ഓടിവന്നു ഓര്മ്മകള്ഏതോ പ്രേമഗാനം പാടി കാവില്‍ പൂങ്കുയില്ഏതോ പ്രേമഗാനം പാടി കാവില്‍ പൂങ്കുയില്തെന്നിത്തെന്നി തേന്‍പൂക്കള്‍ നുള്ളിനുള്ളിഎന്നുള്ളം കിള്ളിക്കിള്ളി കണ്മുന്പില് തുള്ളിത്തുള്ളി പൂങ്കാറ്റും പോരുന്നു.. കണ്ണില്‍ വിരിഞ്ഞു മോഹംമുന്നില് വിടര്‍ന്നു രാഗം അണയൂ ദാഹമായി നീ ഹൃദയങ്ങള്‍ പകരുവാന്പുളകങ്ങള് ചൂടുവാന്‍...ഉം ..ഉം പനിനീര്‍പ്പൂക്കള്‍ കോര്‍ത്തു ആടിനിന്നു വാടികള്പനിനീര്പ്പൂക്കള് കോര്‍ത്തു ആടിനിന്നു വാടികള്രാവില് ദിവ്യരൂപംപോലെ വന്നു നീയുമേരാവില് ദിവ്യരൂപംപോലെ വന്നു നീയുമേഎന്നില് നിന്നിൽ ..നാം തമ്മില്‍ കണ്ണില്‍ക്കണ്ണില്‍ കോര്ക്കുന്നപൊന്കിനാക്കള് നേടാനായി ആടിപ്പാടി ഈ മോദം പോരില്ലേ കണ്ണില്‍ വിരിഞ്ഞു മോഹംമുന്നില് വിടര്‍ന്നു രാഗം അണയൂ ദാഹമായി നീ ഹൃദയങ്ങള്‍ പകരുവാന്പുളകങ്ങള് ചൂടുവാന്‍...ഉം ..ഉംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Parayanum Vayya Parayathirikkanum Vayya Malayalam MovieView Movie Album →1985അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തുംParayanum Vayya Parayathirikkanum Vayya Malayalam Movie • Mg Sreekumar,G Venugopal,Radhika Suresh GopiParayanum Vayya Parayathirikkanum Vayya Malayalam MovieMg Sreekumar,G Venugopal,Radhika Suresh GopiRead Lyrics →1985
ആഹാഹാ ആഹാഹാആഹാഹാ ആഹാഹാആഹാഹാ ആ.. കണ്ണില്‍ വിരിഞ്ഞു മോഹംമുന്നില് വിടര്‍ന്നു രാഗം (2)അണയൂ ദാഹമായി നീ ഹൃദയങ്ങള്‍ പകരുവാന്പുളകങ്ങള് ചൂടുവാന്‍...ഉം ..ഉം മധുരം ചാര്‍ത്തി എന്നില്‍ ഓടിവന്നു ഓര്മ്മകള്മധുരം ചാര്‍ത്തി എന്നില്‍ ഓടിവന്നു ഓര്മ്മകള്ഏതോ പ്രേമഗാനം പാടി കാവില്‍ പൂങ്കുയില്ഏതോ പ്രേമഗാനം പാടി കാവില്‍ പൂങ്കുയില്തെന്നിത്തെന്നി തേന്‍പൂക്കള്‍ നുള്ളിനുള്ളിഎന്നുള്ളം കിള്ളിക്കിള്ളി കണ്മുന്പില് തുള്ളിത്തുള്ളി പൂങ്കാറ്റും പോരുന്നു.. കണ്ണില്‍ വിരിഞ്ഞു മോഹംമുന്നില് വിടര്‍ന്നു രാഗം അണയൂ ദാഹമായി നീ ഹൃദയങ്ങള്‍ പകരുവാന്പുളകങ്ങള് ചൂടുവാന്‍...ഉം ..ഉം പനിനീര്‍പ്പൂക്കള്‍ കോര്‍ത്തു ആടിനിന്നു വാടികള്പനിനീര്പ്പൂക്കള് കോര്‍ത്തു ആടിനിന്നു വാടികള്രാവില് ദിവ്യരൂപംപോലെ വന്നു നീയുമേരാവില് ദിവ്യരൂപംപോലെ വന്നു നീയുമേഎന്നില് നിന്നിൽ ..നാം തമ്മില്‍ കണ്ണില്‍ക്കണ്ണില്‍ കോര്ക്കുന്നപൊന്കിനാക്കള് നേടാനായി ആടിപ്പാടി ഈ മോദം പോരില്ലേ കണ്ണില്‍ വിരിഞ്ഞു മോഹംമുന്നില് വിടര്‍ന്നു രാഗം അണയൂ ദാഹമായി നീ ഹൃദയങ്ങള്‍ പകരുവാന്പുളകങ്ങള് ചൂടുവാന്‍...ഉം ..ഉം