HomeParayan Bakkivechathmalayalam Movieമാര്‍ത്തോമ്മാന്‍ നന്മയാലൊന്ന്Malayalam Lyricsമാര്‍ത്തോമ്മാന്‍ നന്മയാലൊന്ന് Lyrics2014Movie / AlbumParayan Bakkivechathmalayalam MovieMusic DirectorThej MervinLyricistTraditionalScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാര്‍ത്തോമ്മാന്‍ നന്മയാലൊന്ന് തുടങ്ങുന്നുനന്നായി വരേണമേയിന്ന്.. ഉത്തമനായ മിശിഹാ തിരുവുള്ളംഉണ്മയെഴുന്നള്ക വേണംകാദീശനായി എഴുന്നള്ളി വന്നിട്ട് കര്‍പ്പൂര പന്തലകമേകൈക്കൂപ്പി നേർന്നു ഞാൻ പെറ്റു വളര്ത്തൊരുകന്നിമകളേ ഞാന്‍ നിന്നെതോളും തുടയും മുഖവും മണിമാറുംയോഗത്താലേ.. പരിശുണ്ട് എന്റെ മകളേപ്പരമേറ്റി വയ്പ്പോളുംഎന്മനസ്സോ.. പതറുന്നുനെല്ലും.. ആ നീരും പരമേറ്റിവച്ചാറേ എന്മനസ്സോ.. തെളിയുന്നുചെമ്പകപ്പൂവിൻ നിറം ചൊല്ലാം പെണ്ണിന് ചെമ്മേ അരുള്പെറ്റ പെണ്ണു്പെണ്ണിനെക്കണ്ടവരെല്ലാരും ചൊല്ലുന്നുഉലകിൽ ഇവള്ക്ക്ത്തൊരില്ല നല്ലൊരു നേരം മണക്കോലം പുക്കാറേ നന്നായ്ക വേണമിതെന്ന് കാരണമായവരെല്ലാരും കൂടീട്ട് നന്മ വരുത്തിത്തരേണംആലോഹനായനുമന്പന് മിശിഹായുംകൂടെ തുണയ്ക്കയിവൾക്ക്മലയാളം വരികൾ:മാര്‍ത്തോമ്മാന്‍ നന്മയാലൊന്ന് തുടങ്ങുന്നുനന്നായി വരേണമേയിന്ന്.. ഉത്തമനായ മിശിഹാ തിരുവുള്ളംഉണ്മയെഴുന്നള്ക വേണംകാദീശനായി എഴുന്നള്ളി വന്നിട്ട് കര്‍പ്പൂര പന്തലകമേകൈക്കൂപ്പി നേർന്നു ഞാൻ പെറ്റു വളര്ത്തൊരുകന്നിമകളേ ഞാന്‍ നിന്നെതോളും തുടയും മുഖവും മണിമാറുംയോഗത്താലേ.. പരിശുണ്ട് എന്റെ മകളേപ്പരമേറ്റി വയ്പ്പോളുംഎന്മനസ്സോ.. പതറുന്നുനെല്ലും.. ആ നീരും പരമേറ്റിവച്ചാറേ എന്മനസ്സോ.. തെളിയുന്നുചെമ്പകപ്പൂവിൻ നിറം ചൊല്ലാം പെണ്ണിന് ചെമ്മേ അരുള്പെറ്റ പെണ്ണു്പെണ്ണിനെക്കണ്ടവരെല്ലാരും ചൊല്ലുന്നുഉലകിൽ ഇവള്ക്ക്ത്തൊരില്ല നല്ലൊരു നേരം മണക്കോലം പുക്കാറേ നന്നായ്ക വേണമിതെന്ന് കാരണമായവരെല്ലാരും കൂടീട്ട് നന്മ വരുത്തിത്തരേണംആലോഹനായനുമന്പന് മിശിഹായുംകൂടെ തുണയ്ക്കയിവൾക്ക്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Parayan Bakkivechathmalayalam MovieView Movie Album →2014അരിപ്പോം തിരിപ്പോംParayan Bakkivechathmalayalam Movie • Anwar Sadath,ChorusParayan Bakkivechathmalayalam MovieAnwar Sadath,ChorusRead Lyrics →2014
മാര്‍ത്തോമ്മാന്‍ നന്മയാലൊന്ന് തുടങ്ങുന്നുനന്നായി വരേണമേയിന്ന്.. ഉത്തമനായ മിശിഹാ തിരുവുള്ളംഉണ്മയെഴുന്നള്ക വേണംകാദീശനായി എഴുന്നള്ളി വന്നിട്ട് കര്‍പ്പൂര പന്തലകമേകൈക്കൂപ്പി നേർന്നു ഞാൻ പെറ്റു വളര്ത്തൊരുകന്നിമകളേ ഞാന്‍ നിന്നെതോളും തുടയും മുഖവും മണിമാറുംയോഗത്താലേ.. പരിശുണ്ട് എന്റെ മകളേപ്പരമേറ്റി വയ്പ്പോളുംഎന്മനസ്സോ.. പതറുന്നുനെല്ലും.. ആ നീരും പരമേറ്റിവച്ചാറേ എന്മനസ്സോ.. തെളിയുന്നുചെമ്പകപ്പൂവിൻ നിറം ചൊല്ലാം പെണ്ണിന് ചെമ്മേ അരുള്പെറ്റ പെണ്ണു്പെണ്ണിനെക്കണ്ടവരെല്ലാരും ചൊല്ലുന്നുഉലകിൽ ഇവള്ക്ക്ത്തൊരില്ല നല്ലൊരു നേരം മണക്കോലം പുക്കാറേ നന്നായ്ക വേണമിതെന്ന് കാരണമായവരെല്ലാരും കൂടീട്ട് നന്മ വരുത്തിത്തരേണംആലോഹനായനുമന്പന് മിശിഹായുംകൂടെ തുണയ്ക്കയിവൾക്ക്