ഓഹോ .. ഓഹോ .. ഇരുഹൃദയമൊന്നായി ഒരു കവിത പാടാം കഴിഞ്ഞ കഥ തെളിയുന്നൂ..സ്മരണയുടെ പൂഞ്ചെപ്പിൽആനന്ദ നന്ദനമാണോ ഹൃദയസദനംമദകരമാണീ സ്വരമധുരം.. (2)
നിന്റെ ചിരി കാണുമ്പോൾവാസന്തം ഓർമ്മ വരും നിന്റെ മൊഴി കേൾക്കുമ്പോൾ തേനരുവി വാർന്നൊഴുകുംഎൻ നെഞ്ചും നിൻ നെഞ്ചുംകുളിർമഴയിൽ ചാഞ്ചാടും..എൻ നെഞ്ചും നിൻ നെഞ്ചുംകുളിർമഴയിൽ ചാഞ്ചാടും..പുഴയിലൊഴുകിയൊരു കുളിരലയിളകി വരും
ഇരുഹൃദയമൊന്നായി ഒരു കവിത പാടാം കഴിഞ്ഞ കഥ തെളിയുന്നൂ..സ്മരണയുടെ പൂഞ്ചെപ്പിൽആനന്ദ നന്ദനമാണോ ഹൃദയസദനംമദകരമാണീ സ്വരമധുരം.. ധീരനാ.. നാനാ ..നാനാ ധീരനാ..ധീരനാ..നാനാ
നിന്റെ മിഴി കാണുമ്പോൾ നീരാഴി ഓർമ്മവരും ..നിൻ കുസൃതി കാണുമ്പോൾ ഇളം കാറ്റും ഓർമ്മ വരും... ഒളിചിന്നും തിരിനാളം പ്രണയത്തിൻ കഥ പാടുംഒളിചിന്നും തിരിനാളം.. പ്രണയത്തിൻ കഥ പാടുംമദന കവിതയിനി മധുരിമ ചൊടി തഴുകും.
ഇരുഹൃദയമൊന്നായി ഒരു കവിത പാടാം കഴിഞ്ഞ കഥ തെളിയുന്നൂ..സ്മരണയുടെ പൂഞ്ചെപ്പിൽആനന്ദ നന്ദനമാണോ ഹൃദയസദനംമദകരമാണീ സ്വരമധുരം..
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.