HomePappan Priyeppatte Pappanശാരികേ എന്നോമല്‍Malayalam Lyricsശാരികേ എന്നോമല്‍ Lyrics1986Movie / AlbumPappan Priyeppatte PappanSinger(s)P JayachandranMusic DirectorAlleppey RanganathLyricistSathyan AnthikkadScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശാരികേ എന്നോമല്‍ പൈങ്കിളീഏകനായ് കാത്തിരിപ്പൂ നിന്നെ ഞാന്‍..മാനത്തെ തൂമുല്ല.. മൊട്ടിട്ടു പൂവിട്ടുമേഘത്തിന് തേരില്‍ മാലാഖവന്നുഇരുളിന്നിഴയില് കനകമുതിരും നിമിഷംശാരികേ എന്നോമല്‍ പൈങ്കിളീ നീയെന്‍.. ഗാനം പെയ്യും തീരത്തിന്ന് രാഗമല്ലിപ്പൂക്കള് ചൂടാന്‍ വാ...വാ ചാമരം വീശുവാന്‍ തെന്നലെത്തി സഖീ ചാമരം വീശുവാന്‍ തെന്നലെത്തി സഖീ നേരമായെന്‍ അരികിലണയുവാന്‍ അമൃതു പകരുവാന്നേരമായീ ചിറകിനടിയിലെ.. ചൂടിലലിയുവാന്കണ്ണടച്ചാല് കാണാം.. നിന് കണ്ണിലിത്തിരിനാണംകൂട്ടിരുന്നാല് കാണാം.. എന്‍ പ്രണയമധുരദാഹംശാരികേ എന്നോമല്‍ പൈങ്കിളീ നീയെന്‍.. വാസന്തത്തിന്‍ സ്വപ്നം കൊണ്ടീ-മണ്ണില്‍ സ്വര്‍ഗ്ഗം തീര്‍ക്കാന്‍ കൂടെവാ വാനിന്റെ കാലൊച്ചകള്‍ കാതോര്ത്തുനില്ക്കുന്നു ഞാന്നിന്റെ കാലൊച്ചകള്‍ കാതോര്ത്തുനില്ക്കുന്നു ഞാന്നേരമായെന് ഹൃദയവനിയിലെ മലരായ് വിരിയുവാന്നേരമായെന് വിരഹകഥയിലെ.. കദനമകലുവാന്ലല്ലലല്ലം പാട്ടിൻ ഒരു താളമേളം തന്നാല്കണ്മണിഞാന് നല്‍കാം തിരുനെറ്റിയില്‍ സിന്ദൂരക്കൂട്ട് ശാരികേ എന്നോമല്‍ പൈങ്കിളീഏകനായ് കാത്തിരിപ്പൂ നിന്നെ ഞാന്‍..മാനത്തെ തൂമുല്ല.. മൊട്ടിട്ടു പൂവിട്ടുമേഘത്തിന് തേരില്‍ മാലാഖവന്നുഇരുളിന്നിഴയില് കനകമുതിരും നിമിഷംശാരികേ.. എന്നോമല്‍ പൈങ്കിളീ..മലയാളം വരികൾ:ശാരികേ എന്നോമല്‍ പൈങ്കിളീഏകനായ് കാത്തിരിപ്പൂ നിന്നെ ഞാന്‍..മാനത്തെ തൂമുല്ല.. മൊട്ടിട്ടു പൂവിട്ടുമേഘത്തിന് തേരില്‍ മാലാഖവന്നുഇരുളിന്നിഴയില് കനകമുതിരും നിമിഷംശാരികേ എന്നോമല്‍ പൈങ്കിളീ നീയെന്‍.. ഗാനം പെയ്യും തീരത്തിന്ന് രാഗമല്ലിപ്പൂക്കള് ചൂടാന്‍ വാ...വാ ചാമരം വീശുവാന്‍ തെന്നലെത്തി സഖീ ചാമരം വീശുവാന്‍ തെന്നലെത്തി സഖീ നേരമായെന്‍ അരികിലണയുവാന്‍ അമൃതു പകരുവാന്നേരമായീ ചിറകിനടിയിലെ.. ചൂടിലലിയുവാന്കണ്ണടച്ചാല് കാണാം.. നിന് കണ്ണിലിത്തിരിനാണംകൂട്ടിരുന്നാല് കാണാം.. എന്‍ പ്രണയമധുരദാഹംശാരികേ എന്നോമല്‍ പൈങ്കിളീ നീയെന്‍.. വാസന്തത്തിന്‍ സ്വപ്നം കൊണ്ടീ-മണ്ണില്‍ സ്വര്‍ഗ്ഗം തീര്‍ക്കാന്‍ കൂടെവാ വാനിന്റെ കാലൊച്ചകള്‍ കാതോര്ത്തുനില്ക്കുന്നു ഞാന്നിന്റെ കാലൊച്ചകള്‍ കാതോര്ത്തുനില്ക്കുന്നു ഞാന്നേരമായെന് ഹൃദയവനിയിലെ മലരായ് വിരിയുവാന്നേരമായെന് വിരഹകഥയിലെ.. കദനമകലുവാന്ലല്ലലല്ലം പാട്ടിൻ ഒരു താളമേളം തന്നാല്കണ്മണിഞാന് നല്‍കാം തിരുനെറ്റിയില്‍ സിന്ദൂരക്കൂട്ട് ശാരികേ എന്നോമല്‍ പൈങ്കിളീഏകനായ് കാത്തിരിപ്പൂ നിന്നെ ഞാന്‍..മാനത്തെ തൂമുല്ല.. മൊട്ടിട്ടു പൂവിട്ടുമേഘത്തിന് തേരില്‍ മാലാഖവന്നുഇരുളിന്നിഴയില് കനകമുതിരും നിമിഷംശാരികേ.. എന്നോമല്‍ പൈങ്കിളീ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Pappan Priyeppatte PappanView Movie Album →1985കാലനില്ലാക്കാലത്തൊരുPappan Priyeppatte Pappan • Balagopalan ThampiPappan Priyeppatte PappanBalagopalan ThampiRead Lyrics →1985
ശാരികേ എന്നോമല്‍ പൈങ്കിളീഏകനായ് കാത്തിരിപ്പൂ നിന്നെ ഞാന്‍..മാനത്തെ തൂമുല്ല.. മൊട്ടിട്ടു പൂവിട്ടുമേഘത്തിന് തേരില്‍ മാലാഖവന്നുഇരുളിന്നിഴയില് കനകമുതിരും നിമിഷംശാരികേ എന്നോമല്‍ പൈങ്കിളീ നീയെന്‍.. ഗാനം പെയ്യും തീരത്തിന്ന് രാഗമല്ലിപ്പൂക്കള് ചൂടാന്‍ വാ...വാ ചാമരം വീശുവാന്‍ തെന്നലെത്തി സഖീ ചാമരം വീശുവാന്‍ തെന്നലെത്തി സഖീ നേരമായെന്‍ അരികിലണയുവാന്‍ അമൃതു പകരുവാന്നേരമായീ ചിറകിനടിയിലെ.. ചൂടിലലിയുവാന്കണ്ണടച്ചാല് കാണാം.. നിന് കണ്ണിലിത്തിരിനാണംകൂട്ടിരുന്നാല് കാണാം.. എന്‍ പ്രണയമധുരദാഹംശാരികേ എന്നോമല്‍ പൈങ്കിളീ നീയെന്‍.. വാസന്തത്തിന്‍ സ്വപ്നം കൊണ്ടീ-മണ്ണില്‍ സ്വര്‍ഗ്ഗം തീര്‍ക്കാന്‍ കൂടെവാ വാനിന്റെ കാലൊച്ചകള്‍ കാതോര്ത്തുനില്ക്കുന്നു ഞാന്നിന്റെ കാലൊച്ചകള്‍ കാതോര്ത്തുനില്ക്കുന്നു ഞാന്നേരമായെന് ഹൃദയവനിയിലെ മലരായ് വിരിയുവാന്നേരമായെന് വിരഹകഥയിലെ.. കദനമകലുവാന്ലല്ലലല്ലം പാട്ടിൻ ഒരു താളമേളം തന്നാല്കണ്മണിഞാന് നല്‍കാം തിരുനെറ്റിയില്‍ സിന്ദൂരക്കൂട്ട് ശാരികേ എന്നോമല്‍ പൈങ്കിളീഏകനായ് കാത്തിരിപ്പൂ നിന്നെ ഞാന്‍..മാനത്തെ തൂമുല്ല.. മൊട്ടിട്ടു പൂവിട്ടുമേഘത്തിന് തേരില്‍ മാലാഖവന്നുഇരുളിന്നിഴയില് കനകമുതിരും നിമിഷംശാരികേ.. എന്നോമല്‍ പൈങ്കിളീ..