HomePappan Priyeppatte Pappanഅല്ലിത്താമര പൂത്തിറങ്ങിയMalayalam Lyricsഅല്ലിത്താമര പൂത്തിറങ്ങിയ Lyrics1986Movie / AlbumPappan Priyeppatte PappanSinger(s)P JayachandranMusic DirectorAlleppey RanganathLyricistRk DamodaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅല്ലിത്താമര പൂത്തിറങ്ങിയ പോലെ..അല്ലിത്താമര പൂത്തിറങ്ങിയ പോലെ..ചെറുചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേവഴിവക്കില് നില്ക്കുമ്പോള്.. ഒളികണ്ണാല്‍ നോക്കല്ലേവഴിവക്കില് നില്ക്കുമ്പോള്.. ഒളികണ്ണാല്‍ നോക്കല്ലേനാലുപേരുകണ്ടുവന്നാല് നൂറുനൂറു കള്ളം പറയണ്ടേഅല്ലിത്താമര പൂത്തിറങ്ങിയ പോലെ..ചെറുചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേ പുതുമകള്‍ കണ്ടുഞാന്‍ ഈ നാടാകവേ അതിലൊരാവേശമായ്.. ഈ പുതിയകളിയില് ഞാനാടുമ്പോള്‍ (2)മഴവില്‍ക്കൊടിയേ കരിനീള്‍മിഴിയെ കുളിരും ചൂടിപ്പോരൂമഴവില്ക്കൊടിയേ കരിനീള്‍മിഴിയെ കുളിരും ചൂടിപ്പോരൂമനമിളകണനേരത്ത്.. മധുമൊഴിയുടെ ചാരത്ത്മനമിളകണനേരത്ത്.. മധുമൊഴിയുടെ ചാരത്ത്പ്രേമഗാനമോതിനില്ക്കാന്... മോഹമായെന്‍ കണ്ണേ കതിരൊളിയേ.. അല്ലിത്താമര പൂത്തിറങ്ങിയ പോലെ..ചെറുചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേ ഇവിടെനീകണ്ടുവോ എന്‍ വൃന്ദാവനം..വരികയെന്‍ രാധികേ.. നിന് മധുര നടനമെന്നാനന്ദം (2)അഴകിന്നഴകേ കരളിന്നറയില്‍ ഒളിയമ്പെയ്യാന്‍ പോരൂഅഴകിന്നഴകേ കരളിന്നറയില്‍ ഒളിയമ്പെയ്യാന്‍ പോരൂമതിമുഖിയുടെ ചുണ്ടത്ത്.. മലര്‍വിരിയണ നേരത്ത്മതിമുഖിയുടെ ചുണ്ടത്ത്.. മലര്‍വിരിയണ നേരത്ത്രാഗിണീയെന് മാനസത്തില്‍ പൂത്തുവല്ലോ ഓരോ സ്വപ്നങ്ങള്‍ അല്ലിത്താമര പൂത്തിറങ്ങിയ പോലെ..ചെറുചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേവഴിവക്കില് നില്ക്കുമ്പോള്.. ഒളികണ്ണാല്‍ നോക്കല്ലേവഴിവക്കില് നില്ക്കുമ്പോള്.. ഒളികണ്ണാല്‍ നോക്കല്ലേനാലുപേരുകണ്ടുവന്നാല് നൂറുനൂറു കള്ളം പറയണ്ടേഅല്ലിത്താമര പൂത്തിറങ്ങിയ പോലെ..ചെറുചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേമലയാളം വരികൾ:അല്ലിത്താമര പൂത്തിറങ്ങിയ പോലെ..അല്ലിത്താമര പൂത്തിറങ്ങിയ പോലെ..ചെറുചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേവഴിവക്കില് നില്ക്കുമ്പോള്.. ഒളികണ്ണാല്‍ നോക്കല്ലേവഴിവക്കില് നില്ക്കുമ്പോള്.. ഒളികണ്ണാല്‍ നോക്കല്ലേനാലുപേരുകണ്ടുവന്നാല് നൂറുനൂറു കള്ളം പറയണ്ടേഅല്ലിത്താമര പൂത്തിറങ്ങിയ പോലെ..ചെറുചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേ പുതുമകള്‍ കണ്ടുഞാന്‍ ഈ നാടാകവേ അതിലൊരാവേശമായ്.. ഈ പുതിയകളിയില് ഞാനാടുമ്പോള്‍ (2)മഴവില്‍ക്കൊടിയേ കരിനീള്‍മിഴിയെ കുളിരും ചൂടിപ്പോരൂമഴവില്ക്കൊടിയേ കരിനീള്‍മിഴിയെ കുളിരും ചൂടിപ്പോരൂമനമിളകണനേരത്ത്.. മധുമൊഴിയുടെ ചാരത്ത്മനമിളകണനേരത്ത്.. മധുമൊഴിയുടെ ചാരത്ത്പ്രേമഗാനമോതിനില്ക്കാന്... മോഹമായെന്‍ കണ്ണേ കതിരൊളിയേ.. അല്ലിത്താമര പൂത്തിറങ്ങിയ പോലെ..ചെറുചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേ ഇവിടെനീകണ്ടുവോ എന്‍ വൃന്ദാവനം..വരികയെന്‍ രാധികേ.. നിന് മധുര നടനമെന്നാനന്ദം (2)അഴകിന്നഴകേ കരളിന്നറയില്‍ ഒളിയമ്പെയ്യാന്‍ പോരൂഅഴകിന്നഴകേ കരളിന്നറയില്‍ ഒളിയമ്പെയ്യാന്‍ പോരൂമതിമുഖിയുടെ ചുണ്ടത്ത്.. മലര്‍വിരിയണ നേരത്ത്മതിമുഖിയുടെ ചുണ്ടത്ത്.. മലര്‍വിരിയണ നേരത്ത്രാഗിണീയെന് മാനസത്തില്‍ പൂത്തുവല്ലോ ഓരോ സ്വപ്നങ്ങള്‍ അല്ലിത്താമര പൂത്തിറങ്ങിയ പോലെ..ചെറുചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേവഴിവക്കില് നില്ക്കുമ്പോള്.. ഒളികണ്ണാല്‍ നോക്കല്ലേവഴിവക്കില് നില്ക്കുമ്പോള്.. ഒളികണ്ണാല്‍ നോക്കല്ലേനാലുപേരുകണ്ടുവന്നാല് നൂറുനൂറു കള്ളം പറയണ്ടേഅല്ലിത്താമര പൂത്തിറങ്ങിയ പോലെ..ചെറുചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Pappan Priyeppatte PappanView Movie Album →1985കാലനില്ലാക്കാലത്തൊരുPappan Priyeppatte Pappan • Balagopalan ThampiPappan Priyeppatte PappanBalagopalan ThampiRead Lyrics →1985
അല്ലിത്താമര പൂത്തിറങ്ങിയ പോലെ..അല്ലിത്താമര പൂത്തിറങ്ങിയ പോലെ..ചെറുചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേവഴിവക്കില് നില്ക്കുമ്പോള്.. ഒളികണ്ണാല്‍ നോക്കല്ലേവഴിവക്കില് നില്ക്കുമ്പോള്.. ഒളികണ്ണാല്‍ നോക്കല്ലേനാലുപേരുകണ്ടുവന്നാല് നൂറുനൂറു കള്ളം പറയണ്ടേഅല്ലിത്താമര പൂത്തിറങ്ങിയ പോലെ..ചെറുചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേ പുതുമകള്‍ കണ്ടുഞാന്‍ ഈ നാടാകവേ അതിലൊരാവേശമായ്.. ഈ പുതിയകളിയില് ഞാനാടുമ്പോള്‍ (2)മഴവില്‍ക്കൊടിയേ കരിനീള്‍മിഴിയെ കുളിരും ചൂടിപ്പോരൂമഴവില്ക്കൊടിയേ കരിനീള്‍മിഴിയെ കുളിരും ചൂടിപ്പോരൂമനമിളകണനേരത്ത്.. മധുമൊഴിയുടെ ചാരത്ത്മനമിളകണനേരത്ത്.. മധുമൊഴിയുടെ ചാരത്ത്പ്രേമഗാനമോതിനില്ക്കാന്... മോഹമായെന്‍ കണ്ണേ കതിരൊളിയേ.. അല്ലിത്താമര പൂത്തിറങ്ങിയ പോലെ..ചെറുചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേ ഇവിടെനീകണ്ടുവോ എന്‍ വൃന്ദാവനം..വരികയെന്‍ രാധികേ.. നിന് മധുര നടനമെന്നാനന്ദം (2)അഴകിന്നഴകേ കരളിന്നറയില്‍ ഒളിയമ്പെയ്യാന്‍ പോരൂഅഴകിന്നഴകേ കരളിന്നറയില്‍ ഒളിയമ്പെയ്യാന്‍ പോരൂമതിമുഖിയുടെ ചുണ്ടത്ത്.. മലര്‍വിരിയണ നേരത്ത്മതിമുഖിയുടെ ചുണ്ടത്ത്.. മലര്‍വിരിയണ നേരത്ത്രാഗിണീയെന് മാനസത്തില്‍ പൂത്തുവല്ലോ ഓരോ സ്വപ്നങ്ങള്‍ അല്ലിത്താമര പൂത്തിറങ്ങിയ പോലെ..ചെറുചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേവഴിവക്കില് നില്ക്കുമ്പോള്.. ഒളികണ്ണാല്‍ നോക്കല്ലേവഴിവക്കില് നില്ക്കുമ്പോള്.. ഒളികണ്ണാല്‍ നോക്കല്ലേനാലുപേരുകണ്ടുവന്നാല് നൂറുനൂറു കള്ളം പറയണ്ടേഅല്ലിത്താമര പൂത്തിറങ്ങിയ പോലെ..ചെറുചെല്ലക്കിളിയുടെ ചന്തമിയലും പെണ്ണേ