HomeChakravyuham NadakamPandu Pandoru KaakkayumMalayalam LyricsPandu Pandoru Kaakkayum LyricsMovie / AlbumChakravyuham NadakamMusic DirectorMk ArjunanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാക്കയിരുന്നൊരു പാട്ടങ്ങു പാടീകാക്കകളതു കേട്ടു കൈയ്യടിച്ചൂകണ്ണുമടച്ചാ കഴുതച്ചൻ പാടീകണ്ടവർ കഴുതകൾ കയ്യടിച്ചൂ കുയിലിന്റെ പാട്ടിനു കയ്യടിക്കാൻപെൺ കുയിലും മക്കളും വന്നില്ലാകയ്യടി കിട്ടാത്ത പാട്ടെന്തു പാട്ടെന്ന്കാക്കയും കഴുതയും കളിയാക്കീമലയാളം വരികൾ:കാക്കയിരുന്നൊരു പാട്ടങ്ങു പാടീകാക്കകളതു കേട്ടു കൈയ്യടിച്ചൂകണ്ണുമടച്ചാ കഴുതച്ചൻ പാടീകണ്ടവർ കഴുതകൾ കയ്യടിച്ചൂ കുയിലിന്റെ പാട്ടിനു കയ്യടിക്കാൻപെൺ കുയിലും മക്കളും വന്നില്ലാകയ്യടി കിട്ടാത്ത പാട്ടെന്തു പാട്ടെന്ന്കാക്കയും കഴുതയും കളിയാക്കീLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chakravyuham NadakamView Movie Album →SongAzhikal IrumbazhikalChakravyuham NadakamChakravyuham NadakamRead Lyrics →Malayalam
കാക്കയിരുന്നൊരു പാട്ടങ്ങു പാടീകാക്കകളതു കേട്ടു കൈയ്യടിച്ചൂകണ്ണുമടച്ചാ കഴുതച്ചൻ പാടീകണ്ടവർ കഴുതകൾ കയ്യടിച്ചൂ കുയിലിന്റെ പാട്ടിനു കയ്യടിക്കാൻപെൺ കുയിലും മക്കളും വന്നില്ലാകയ്യടി കിട്ടാത്ത പാട്ടെന്തു പാട്ടെന്ന്കാക്കയും കഴുതയും കളിയാക്കീ