HomeChakravyuham NadakamAzhikal IrumbazhikalMalayalam LyricsAzhikal Irumbazhikal LyricsMovie / AlbumChakravyuham NadakamMusic DirectorMk ArjunanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിധിയുടെ അമ്പിൻ മുനയിൽ പിടയുംകിളിയുടെ വിലാപമുയരുന്നുഒരു കിളി നിൻ കരളിൽ പിടയുന്നുഇനിയൊരുയിർത്തെഴുന്നേല്പുണ്ടോഇനിയൊരു മോചനമുണ്ടോ ഒരു പിടിയോമൽ സ്മരണകൾ വീണ്ടുംകതിർ മണി നീട്ടി വിളിക്കുന്നു ഒരു കതിർമണി കാട്ടി വിളിക്കുന്നുഇനിയുമൊരോണപ്പുകിലുണ്ടോഇനിയൊരു പൂവനമുണ്ടോമലയാളം വരികൾ:വിധിയുടെ അമ്പിൻ മുനയിൽ പിടയുംകിളിയുടെ വിലാപമുയരുന്നുഒരു കിളി നിൻ കരളിൽ പിടയുന്നുഇനിയൊരുയിർത്തെഴുന്നേല്പുണ്ടോഇനിയൊരു മോചനമുണ്ടോ ഒരു പിടിയോമൽ സ്മരണകൾ വീണ്ടുംകതിർ മണി നീട്ടി വിളിക്കുന്നു ഒരു കതിർമണി കാട്ടി വിളിക്കുന്നുഇനിയുമൊരോണപ്പുകിലുണ്ടോഇനിയൊരു പൂവനമുണ്ടോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Chakravyuham NadakamView Movie Album →SongPandu Pandoru KaakkayumChakravyuham NadakamChakravyuham NadakamRead Lyrics →Malayalam
വിധിയുടെ അമ്പിൻ മുനയിൽ പിടയുംകിളിയുടെ വിലാപമുയരുന്നുഒരു കിളി നിൻ കരളിൽ പിടയുന്നുഇനിയൊരുയിർത്തെഴുന്നേല്പുണ്ടോഇനിയൊരു മോചനമുണ്ടോ ഒരു പിടിയോമൽ സ്മരണകൾ വീണ്ടുംകതിർ മണി നീട്ടി വിളിക്കുന്നു ഒരു കതിർമണി കാട്ടി വിളിക്കുന്നുഇനിയുമൊരോണപ്പുകിലുണ്ടോഇനിയൊരു പൂവനമുണ്ടോ