HomePaleri Manikyam Oru Pathira Kolapathakathinte Kathaപാലെറും നാടായ പാലെരില്Malayalam Lyricsപാലെറും നാടായ പാലെരില് LyricsMovie / AlbumPaleri Manikyam Oru Pathira Kolapathakathinte KathaSinger(s)BijibalMusic DirectorBijibalLyricistT P RajeevanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാലേറും നാടായ പാലേരില് പാടിപതിഞ്ഞൊരു പാട്ടുണ്ടല്ലോ പാലേരിമാണിക്യം പെണ്ണൊരുത്തി പാതിരാ നീന്തി കടന്ന പാട്ട് ആവളാ ചേറെലെ മീനിന്റൊപ്പം നീന്തിത്തുടിച്ചു വളര്‍ന്ന പെണ്ണ് കല്ലുരെ കാട്ടിലെ മാനിന്റൊപ്പം തുള്ളി കളിച്ചു വളര്‍ന്ന പെണ്ണ് കുഞ്ഞോറ കുന്നിനടിവാരത്തില്‍ തുമ്പപ്പൂ ചിരിയും നുണക്കുഴിയും ആകാശ ചന്ദ്രന്റെ വീട്ടില്‍ നിന്ന് സമ്മാനം കിട്ടിയ കണ്ണും മൂക്കും കവിടിമണി പോലെ പൊക്കിള്‍കൊടി പൂവിരിയും പോലെ ചുണ്ടും പല്ലും .. മാഞ്ചോട്ടില്‍ മകരത്തെ കാറ്റുപോലെ ഇല നുള്ളി പൂനുള്ളി നടന്ന പെണ്ണ് ആ പെണ്ണിന് പാട്ടില്‍ തളിര്‍ക്കും നെല്ലില്‍ ഓളെപോലുള്ള കതിരു വിളഞ്ഞു പാലേരിമാണിക്യം പെണ്ണൊരുത്തി പാതിരാ നീന്തി കടന്ന പാട്ട്മലയാളം വരികൾ:പാലേറും നാടായ പാലേരില് പാടിപതിഞ്ഞൊരു പാട്ടുണ്ടല്ലോ പാലേരിമാണിക്യം പെണ്ണൊരുത്തി പാതിരാ നീന്തി കടന്ന പാട്ട് ആവളാ ചേറെലെ മീനിന്റൊപ്പം നീന്തിത്തുടിച്ചു വളര്‍ന്ന പെണ്ണ് കല്ലുരെ കാട്ടിലെ മാനിന്റൊപ്പം തുള്ളി കളിച്ചു വളര്‍ന്ന പെണ്ണ് കുഞ്ഞോറ കുന്നിനടിവാരത്തില്‍ തുമ്പപ്പൂ ചിരിയും നുണക്കുഴിയും ആകാശ ചന്ദ്രന്റെ വീട്ടില്‍ നിന്ന് സമ്മാനം കിട്ടിയ കണ്ണും മൂക്കും കവിടിമണി പോലെ പൊക്കിള്‍കൊടി പൂവിരിയും പോലെ ചുണ്ടും പല്ലും .. മാഞ്ചോട്ടില്‍ മകരത്തെ കാറ്റുപോലെ ഇല നുള്ളി പൂനുള്ളി നടന്ന പെണ്ണ് ആ പെണ്ണിന് പാട്ടില്‍ തളിര്‍ക്കും നെല്ലില്‍ ഓളെപോലുള്ള കതിരു വിളഞ്ഞു പാലേരിമാണിക്യം പെണ്ണൊരുത്തി പാതിരാ നീന്തി കടന്ന പാട്ട്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Paleri Manikyam Oru Pathira Kolapathakathinte KathaView Movie Album →Songമുക്കുറ്റിച്ചാന്തണിയുന്നേ...Paleri Manikyam Oru Pathira Kolapathakathinte Katha • Vidhu PrathapPaleri Manikyam Oru Pathira Kolapathakathinte KathaVidhu PrathapRead Lyrics →Malayalam
പാലേറും നാടായ പാലേരില് പാടിപതിഞ്ഞൊരു പാട്ടുണ്ടല്ലോ പാലേരിമാണിക്യം പെണ്ണൊരുത്തി പാതിരാ നീന്തി കടന്ന പാട്ട് ആവളാ ചേറെലെ മീനിന്റൊപ്പം നീന്തിത്തുടിച്ചു വളര്‍ന്ന പെണ്ണ് കല്ലുരെ കാട്ടിലെ മാനിന്റൊപ്പം തുള്ളി കളിച്ചു വളര്‍ന്ന പെണ്ണ് കുഞ്ഞോറ കുന്നിനടിവാരത്തില്‍ തുമ്പപ്പൂ ചിരിയും നുണക്കുഴിയും ആകാശ ചന്ദ്രന്റെ വീട്ടില്‍ നിന്ന് സമ്മാനം കിട്ടിയ കണ്ണും മൂക്കും കവിടിമണി പോലെ പൊക്കിള്‍കൊടി പൂവിരിയും പോലെ ചുണ്ടും പല്ലും .. മാഞ്ചോട്ടില്‍ മകരത്തെ കാറ്റുപോലെ ഇല നുള്ളി പൂനുള്ളി നടന്ന പെണ്ണ് ആ പെണ്ണിന് പാട്ടില്‍ തളിര്‍ക്കും നെല്ലില്‍ ഓളെപോലുള്ള കതിരു വിളഞ്ഞു പാലേരിമാണിക്യം പെണ്ണൊരുത്തി പാതിരാ നീന്തി കടന്ന പാട്ട്