HomePaleri Manikyam Oru Pathira Kolapathakathinte KathaPaalerum Naadaaya PaalereeluMalayalam LyricsPaalerum Naadaaya Paalereelu LyricsMovie / AlbumPaleri Manikyam Oru Pathira Kolapathakathinte KathaSinger(s)BijibalMusic DirectorBijibalLyricistT P RajeevanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാലേറും നാടായ പാലേരീല്പാടിപ്പതിഞ്ഞൊരു പാട്ടുണ്ടല്ലോപാലേരി മാണിക്യം പെണ്ണൊരുത്തിപാതിരാ നീന്തിക്കടന്ന പാട്ട്ആവളച്ചെറേലെ മീനിന്റൊപ്പംനീന്തിത്തുടിച്ചു വളർന്ന പെണ്ണ്കല്ലൂരെ കാട്ടിലെ മാനിന്റൊപ്പംഓടിക്കളിച്ചു വളർന്ന പെണ്ണ് കുഞ്ഞോറക്കുന്നിന്നടിവാരത്തിൽതുമ്പപ്പൂച്ചിരിയും നുണക്കുഴിയുംആകാശചന്ദ്രന്റെ വീട്ടിൽ നിന്ന്സമ്മാനം കിട്ടിയ കണ്ണും മൂക്കുംകവടി മണി പോലെ പൊക്കിൾക്കൊടിപൂവിരിയും പോലെയാ ചുണ്ടും പല്ലും മാഞ്ചോട്ടിൽ മകരത്തിൽ കാറ്റു പോലെഇല നുള്ളി പൂ നുള്ളി നടന്ന പെണ്ണ്ആ പെണ്ണിൻ പാട്ടിൽ തളിർക്കും നെല്ലിൽഓളെപ്പോലുള്ള കതിരു വിളയുംപാലേരി മാണിക്യം പെണ്ണൊരുത്തിപാതിരാ നീന്തിക്കടന്ന പാട്ട്മലയാളം വരികൾ:പാലേറും നാടായ പാലേരീല്പാടിപ്പതിഞ്ഞൊരു പാട്ടുണ്ടല്ലോപാലേരി മാണിക്യം പെണ്ണൊരുത്തിപാതിരാ നീന്തിക്കടന്ന പാട്ട്ആവളച്ചെറേലെ മീനിന്റൊപ്പംനീന്തിത്തുടിച്ചു വളർന്ന പെണ്ണ്കല്ലൂരെ കാട്ടിലെ മാനിന്റൊപ്പംഓടിക്കളിച്ചു വളർന്ന പെണ്ണ് കുഞ്ഞോറക്കുന്നിന്നടിവാരത്തിൽതുമ്പപ്പൂച്ചിരിയും നുണക്കുഴിയുംആകാശചന്ദ്രന്റെ വീട്ടിൽ നിന്ന്സമ്മാനം കിട്ടിയ കണ്ണും മൂക്കുംകവടി മണി പോലെ പൊക്കിൾക്കൊടിപൂവിരിയും പോലെയാ ചുണ്ടും പല്ലും മാഞ്ചോട്ടിൽ മകരത്തിൽ കാറ്റു പോലെഇല നുള്ളി പൂ നുള്ളി നടന്ന പെണ്ണ്ആ പെണ്ണിൻ പാട്ടിൽ തളിർക്കും നെല്ലിൽഓളെപ്പോലുള്ള കതിരു വിളയുംപാലേരി മാണിക്യം പെണ്ണൊരുത്തിപാതിരാ നീന്തിക്കടന്ന പാട്ട്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Paleri Manikyam Oru Pathira Kolapathakathinte KathaView Movie Album →Songതും ജോ മുജ് മേംPaleri Manikyam Oru Pathira Kolapathakathinte Katha • Hariharan SingerPaleri Manikyam Oru Pathira Kolapathakathinte KathaHariharan SingerRead Lyrics →Malayalam
പാലേറും നാടായ പാലേരീല്പാടിപ്പതിഞ്ഞൊരു പാട്ടുണ്ടല്ലോപാലേരി മാണിക്യം പെണ്ണൊരുത്തിപാതിരാ നീന്തിക്കടന്ന പാട്ട്ആവളച്ചെറേലെ മീനിന്റൊപ്പംനീന്തിത്തുടിച്ചു വളർന്ന പെണ്ണ്കല്ലൂരെ കാട്ടിലെ മാനിന്റൊപ്പംഓടിക്കളിച്ചു വളർന്ന പെണ്ണ് കുഞ്ഞോറക്കുന്നിന്നടിവാരത്തിൽതുമ്പപ്പൂച്ചിരിയും നുണക്കുഴിയുംആകാശചന്ദ്രന്റെ വീട്ടിൽ നിന്ന്സമ്മാനം കിട്ടിയ കണ്ണും മൂക്കുംകവടി മണി പോലെ പൊക്കിൾക്കൊടിപൂവിരിയും പോലെയാ ചുണ്ടും പല്ലും മാഞ്ചോട്ടിൽ മകരത്തിൽ കാറ്റു പോലെഇല നുള്ളി പൂ നുള്ളി നടന്ന പെണ്ണ്ആ പെണ്ണിൻ പാട്ടിൽ തളിർക്കും നെല്ലിൽഓളെപ്പോലുള്ള കതിരു വിളയുംപാലേരി മാണിക്യം പെണ്ണൊരുത്തിപാതിരാ നീന്തിക്കടന്ന പാട്ട്