HomePakal Kinavuപകൽക്കിനാവിൻ സുന്ദരമാകുംMalayalam Lyricsപകൽക്കിനാവിൻ സുന്ദരമാകും LyricsMovie / AlbumPakal KinavuSinger(s)Kj YesudasMusic DirectorB ChithambaranathLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ പണ്ടേനിന്നെക്കണ്ടിട്ടുണ്ടൊരു പവിഴക്കൽപ്പടവിൽ പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ പണ്ടേനിന്നെക്കണ്ടിട്ടുണ്ടൊരു പവിഴക്കൽപ്പടവിൽ എപ്പോഴെന്നറിയില്ലാ എന്നാണെന്നറിയില്ലാ എന്നാണെന്നറിയില്ലാ പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ നൂപുരമിട്ടൊരു തിരകൾ കടലിൻ ഗോപുരനടയിൽ വന്നല്ലോ കാലിൽതൊട്ടു വിളിയ്ക്കുകയായ് ജലകേളിക്കായ് നിന്നെ എപ്പോഴെന്നറിയില്ലാ എന്നാണെന്നറിയില്ലാ എന്നാണെന്നറിയില്ലാ പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ പരിചിതമേതോ ഗാനം പാടി അരികത്തായ് ഞാൻ നിന്നല്ലോ സുരഭീമാസം തരിവളചാർത്തിയ മന്ദാരത്തിൻ ചോട്ടിൽ രാഗമെനിക്കറിയില്ല താളമെനിക്കറിയില്ല താളമെനിക്കറിയില്ല പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ പുലർകാലത്തിൻ പൂമ്പൊടി പുത്തൻ കവിതകളെഴുതി മണ്ണിൽ കരളിലെ മാനിനു കറുകകൊടുത്താ കൽപ്പടവിൽ നീ നിന്നൂ എപ്പോഴെന്നറിയില്ലാ എന്നാണെന്നറിയില്ലാ എന്നാണെന്നറിയില്ലാ പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ പണ്ടേനിന്നെക്കണ്ടിട്ടുണ്ടൊരു പവിഴക്കൽപ്പടവിൽമലയാളം വരികൾ:പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ പണ്ടേനിന്നെക്കണ്ടിട്ടുണ്ടൊരു പവിഴക്കൽപ്പടവിൽ പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ പണ്ടേനിന്നെക്കണ്ടിട്ടുണ്ടൊരു പവിഴക്കൽപ്പടവിൽ എപ്പോഴെന്നറിയില്ലാ എന്നാണെന്നറിയില്ലാ എന്നാണെന്നറിയില്ലാ പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ നൂപുരമിട്ടൊരു തിരകൾ കടലിൻ ഗോപുരനടയിൽ വന്നല്ലോ കാലിൽതൊട്ടു വിളിയ്ക്കുകയായ് ജലകേളിക്കായ് നിന്നെ എപ്പോഴെന്നറിയില്ലാ എന്നാണെന്നറിയില്ലാ എന്നാണെന്നറിയില്ലാ പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ പരിചിതമേതോ ഗാനം പാടി അരികത്തായ് ഞാൻ നിന്നല്ലോ സുരഭീമാസം തരിവളചാർത്തിയ മന്ദാരത്തിൻ ചോട്ടിൽ രാഗമെനിക്കറിയില്ല താളമെനിക്കറിയില്ല താളമെനിക്കറിയില്ല പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ പുലർകാലത്തിൻ പൂമ്പൊടി പുത്തൻ കവിതകളെഴുതി മണ്ണിൽ കരളിലെ മാനിനു കറുകകൊടുത്താ കൽപ്പടവിൽ നീ നിന്നൂ എപ്പോഴെന്നറിയില്ലാ എന്നാണെന്നറിയില്ലാ എന്നാണെന്നറിയില്ലാ പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ പണ്ടേനിന്നെക്കണ്ടിട്ടുണ്ടൊരു പവിഴക്കൽപ്പടവിൽLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Pakal KinavuView Movie Album →1966കേശാദിപാദം തൊഴുന്നേന്Pakal Kinavu • S JanakiPakal KinavuS JanakiRead Lyrics →1966
പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ പണ്ടേനിന്നെക്കണ്ടിട്ടുണ്ടൊരു പവിഴക്കൽപ്പടവിൽ പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ പണ്ടേനിന്നെക്കണ്ടിട്ടുണ്ടൊരു പവിഴക്കൽപ്പടവിൽ എപ്പോഴെന്നറിയില്ലാ എന്നാണെന്നറിയില്ലാ എന്നാണെന്നറിയില്ലാ പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ നൂപുരമിട്ടൊരു തിരകൾ കടലിൻ ഗോപുരനടയിൽ വന്നല്ലോ കാലിൽതൊട്ടു വിളിയ്ക്കുകയായ് ജലകേളിക്കായ് നിന്നെ എപ്പോഴെന്നറിയില്ലാ എന്നാണെന്നറിയില്ലാ എന്നാണെന്നറിയില്ലാ പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ പരിചിതമേതോ ഗാനം പാടി അരികത്തായ് ഞാൻ നിന്നല്ലോ സുരഭീമാസം തരിവളചാർത്തിയ മന്ദാരത്തിൻ ചോട്ടിൽ രാഗമെനിക്കറിയില്ല താളമെനിക്കറിയില്ല താളമെനിക്കറിയില്ല പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ പുലർകാലത്തിൻ പൂമ്പൊടി പുത്തൻ കവിതകളെഴുതി മണ്ണിൽ കരളിലെ മാനിനു കറുകകൊടുത്താ കൽപ്പടവിൽ നീ നിന്നൂ എപ്പോഴെന്നറിയില്ലാ എന്നാണെന്നറിയില്ലാ എന്നാണെന്നറിയില്ലാ പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കരയിൽ പണ്ടേനിന്നെക്കണ്ടിട്ടുണ്ടൊരു പവിഴക്കൽപ്പടവിൽ