HomePakal KinavuNidra NeeraazhiMalayalam LyricsNidra Neeraazhi LyricsMovie / AlbumPakal KinavuSinger(s)S JanakiMusic DirectorB ChithambaranathLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൽ സ്വപ്നത്തിൻ കളിയോടം കിട്ടീ കളിയോടം മെല്ലെ തുഴഞ്ഞു ഞാൻ മറ്റാരും കാണാത്ത കരയിൽ ചെന്നെത്തീ കാണാത്ത കരയിൽ ചെന്നെത്തി നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൽ സ്വപ്നത്തിൻ കളിയോടം കിട്ടീ വെള്ളാരം കല്ലു പെറുക്കി ഞാനങ്ങൊരു വെണ്ണക്കൽ കൊട്ടാരം കെട്ടി ഏഴു നിലയുള്ള വെണ്മാടക്കെട്ടിൽ ഞാൻ വേഴാമ്പൽ പോലെയിരുന്നൂ രാജകുമാരനെ കാണാൻ നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൽ സ്വപ്നത്തിൻ കളിയോടം കിട്ടീ ഏതോ മരച്ചോട്ടിൽ വേണു വായിക്കുമെൻ രാജകുമാരനെ കാണാൻ വേഴാമ്പൽ പോലെയിരുന്നു ചിന്തുന്ന കണ്ണീരെൻ മാറത്തെ മാലയിൽ ചന്ദ്രകാന്തക്കല്ലു ചാർത്തീ ചന്ദ്രകാന്തക്കല്ലു ചാർത്തി നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൽ സ്വപ്നത്തിൻ കളിയോടം കിട്ടീ കളിയോടം മെല്ലെ തുഴഞ്ഞു ഞാൻ മറ്റാരും കാണാത്ത കരയിൽ ചെന്നെത്തീ കാണാത്ത കരയിൽ ചെന്നെത്തിമലയാളം വരികൾ:നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൽ സ്വപ്നത്തിൻ കളിയോടം കിട്ടീ കളിയോടം മെല്ലെ തുഴഞ്ഞു ഞാൻ മറ്റാരും കാണാത്ത കരയിൽ ചെന്നെത്തീ കാണാത്ത കരയിൽ ചെന്നെത്തി നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൽ സ്വപ്നത്തിൻ കളിയോടം കിട്ടീ വെള്ളാരം കല്ലു പെറുക്കി ഞാനങ്ങൊരു വെണ്ണക്കൽ കൊട്ടാരം കെട്ടി ഏഴു നിലയുള്ള വെണ്മാടക്കെട്ടിൽ ഞാൻ വേഴാമ്പൽ പോലെയിരുന്നൂ രാജകുമാരനെ കാണാൻ നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൽ സ്വപ്നത്തിൻ കളിയോടം കിട്ടീ ഏതോ മരച്ചോട്ടിൽ വേണു വായിക്കുമെൻ രാജകുമാരനെ കാണാൻ വേഴാമ്പൽ പോലെയിരുന്നു ചിന്തുന്ന കണ്ണീരെൻ മാറത്തെ മാലയിൽ ചന്ദ്രകാന്തക്കല്ലു ചാർത്തീ ചന്ദ്രകാന്തക്കല്ലു ചാർത്തി നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൽ സ്വപ്നത്തിൻ കളിയോടം കിട്ടീ കളിയോടം മെല്ലെ തുഴഞ്ഞു ഞാൻ മറ്റാരും കാണാത്ത കരയിൽ ചെന്നെത്തീ കാണാത്ത കരയിൽ ചെന്നെത്തിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pakal KinavuView Movie Album →1966കേശാദിപാദം തൊഴുന്നേന്Pakal Kinavu • S JanakiPakal KinavuS JanakiRead Lyrics →1966
നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൽ സ്വപ്നത്തിൻ കളിയോടം കിട്ടീ കളിയോടം മെല്ലെ തുഴഞ്ഞു ഞാൻ മറ്റാരും കാണാത്ത കരയിൽ ചെന്നെത്തീ കാണാത്ത കരയിൽ ചെന്നെത്തി നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൽ സ്വപ്നത്തിൻ കളിയോടം കിട്ടീ വെള്ളാരം കല്ലു പെറുക്കി ഞാനങ്ങൊരു വെണ്ണക്കൽ കൊട്ടാരം കെട്ടി ഏഴു നിലയുള്ള വെണ്മാടക്കെട്ടിൽ ഞാൻ വേഴാമ്പൽ പോലെയിരുന്നൂ രാജകുമാരനെ കാണാൻ നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൽ സ്വപ്നത്തിൻ കളിയോടം കിട്ടീ ഏതോ മരച്ചോട്ടിൽ വേണു വായിക്കുമെൻ രാജകുമാരനെ കാണാൻ വേഴാമ്പൽ പോലെയിരുന്നു ചിന്തുന്ന കണ്ണീരെൻ മാറത്തെ മാലയിൽ ചന്ദ്രകാന്തക്കല്ലു ചാർത്തീ ചന്ദ്രകാന്തക്കല്ലു ചാർത്തി നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൽ സ്വപ്നത്തിൻ കളിയോടം കിട്ടീ കളിയോടം മെല്ലെ തുഴഞ്ഞു ഞാൻ മറ്റാരും കാണാത്ത കരയിൽ ചെന്നെത്തീ കാണാത്ത കരയിൽ ചെന്നെത്തി