HomePadatha Painkiliകാലിതൻ തൊഴുത്തിൽMalayalam Lyricsകാലിതൻ തൊഴുത്തിൽ Lyrics1957Movie / AlbumPadatha PainkiliSinger(s)Shantha P Nair, ChorusMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാലിതൻ തൊഴുത്തിൽ ലോകങ്ങൾ മൂന്നും പാലിക്കാൻ പോന്നവനെ കാൽവരി മലയിൽ.. കരുണതൻ ദീപം കത്തിച്ച കർത്താവേ കാലിതൻ തൊഴുത്തിൽ.. ലോകങ്ങൾ മൂന്നും പാലിക്കാൻ പോന്നവനെ അന്ധനുമടിമയ്ക്കും രോഗിക്കും താനേ ബന്ധുവായി നിന്നോനേ അഗതികൾക്കുലകിൽ.. ആശ്രയം നീയല്ലാതാരുണ്ട് കർത്താവേ കാലിതൻ തൊഴുത്തിൽ.. ലോകങ്ങൾ മൂന്നും പാലിക്കാൻ പോന്നവനെമലയാളം വരികൾ:കാലിതൻ തൊഴുത്തിൽ ലോകങ്ങൾ മൂന്നും പാലിക്കാൻ പോന്നവനെ കാൽവരി മലയിൽ.. കരുണതൻ ദീപം കത്തിച്ച കർത്താവേ കാലിതൻ തൊഴുത്തിൽ.. ലോകങ്ങൾ മൂന്നും പാലിക്കാൻ പോന്നവനെ അന്ധനുമടിമയ്ക്കും രോഗിക്കും താനേ ബന്ധുവായി നിന്നോനേ അഗതികൾക്കുലകിൽ.. ആശ്രയം നീയല്ലാതാരുണ്ട് കർത്താവേ കാലിതൻ തൊഴുത്തിൽ.. ലോകങ്ങൾ മൂന്നും പാലിക്കാൻ പോന്നവനെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Padatha PainkiliView Movie Album →1957മംഗലം വിളയുന്ന മലനാടേPadatha Painkili • Kamukara Purushothaman,Shantha P NairPadatha PainkiliKamukara Purushothaman,Shantha P NairRead Lyrics →1957
കാലിതൻ തൊഴുത്തിൽ ലോകങ്ങൾ മൂന്നും പാലിക്കാൻ പോന്നവനെ കാൽവരി മലയിൽ.. കരുണതൻ ദീപം കത്തിച്ച കർത്താവേ കാലിതൻ തൊഴുത്തിൽ.. ലോകങ്ങൾ മൂന്നും പാലിക്കാൻ പോന്നവനെ അന്ധനുമടിമയ്ക്കും രോഗിക്കും താനേ ബന്ധുവായി നിന്നോനേ അഗതികൾക്കുലകിൽ.. ആശ്രയം നീയല്ലാതാരുണ്ട് കർത്താവേ കാലിതൻ തൊഴുത്തിൽ.. ലോകങ്ങൾ മൂന്നും പാലിക്കാൻ പോന്നവനെ