HomePadatha Painkiliമംഗലം വിളയുന്ന മലനാടേMalayalam Lyricsമംഗലം വിളയുന്ന മലനാടേ Lyrics1957Movie / AlbumPadatha PainkiliSinger(s)Kamukara Purushothaman, Shantha P NairMusic DirectorBrother LakshmanLyricistThirunayinarkurichi Madhavan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമംഗലം വിളയുന്ന മലനാടേ - എന്നും ഞങ്ങൾതൻ ഭാഗ്യമുറ്റ പൊൻനാടേ പുന്നെല്ലിൻ കതിരണിയും പുഞ്ചകളാൽ ചൂഴും പുന്നാരഗ്രാമങ്ങൾ കണ്ടതുണ്ടോ പുതു കേരളഗ്രാമങ്ങൾ കണ്ടതുണ്ടോ മായങ്ങൾ വന്നാലും മയിലാട്ടം നിന്നാലും മാറാകൂറുള്ള മക്കളിവർ എന്നും മണ്ണിൽ പണിയുന്ന മക്കളിവർ പൊടിമണ്ണിൽ തൂവുമീ ചുടുവേർപ്പിൻ തുള്ളികൾ പൊന്നായ് മാറ്റുന്ന മക്കളിവർ - നാട്ടിനു പുതുജീവൻ പോറ്റുന്ന മക്കളിവർ പള്ളിയും കോവിലും കാവും കലരുന്നു പലമട്ടിലീ മലനാട്ടിലെന്നാലും മതജാതിഭേദങ്ങൾ മതി തന്നിലോരാതെ മരുവുന്നുണ്ടൊരു വീട്ടിൽ മക്കളെപ്പോൽ ഇവർ മലയാളത്തറവാട്ടിൽ മക്കളെപ്പോൽമലയാളം വരികൾ:മംഗലം വിളയുന്ന മലനാടേ - എന്നും ഞങ്ങൾതൻ ഭാഗ്യമുറ്റ പൊൻനാടേ പുന്നെല്ലിൻ കതിരണിയും പുഞ്ചകളാൽ ചൂഴും പുന്നാരഗ്രാമങ്ങൾ കണ്ടതുണ്ടോ പുതു കേരളഗ്രാമങ്ങൾ കണ്ടതുണ്ടോ മായങ്ങൾ വന്നാലും മയിലാട്ടം നിന്നാലും മാറാകൂറുള്ള മക്കളിവർ എന്നും മണ്ണിൽ പണിയുന്ന മക്കളിവർ പൊടിമണ്ണിൽ തൂവുമീ ചുടുവേർപ്പിൻ തുള്ളികൾ പൊന്നായ് മാറ്റുന്ന മക്കളിവർ - നാട്ടിനു പുതുജീവൻ പോറ്റുന്ന മക്കളിവർ പള്ളിയും കോവിലും കാവും കലരുന്നു പലമട്ടിലീ മലനാട്ടിലെന്നാലും മതജാതിഭേദങ്ങൾ മതി തന്നിലോരാതെ മരുവുന്നുണ്ടൊരു വീട്ടിൽ മക്കളെപ്പോൽ ഇവർ മലയാളത്തറവാട്ടിൽ മക്കളെപ്പോൽLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Padatha PainkiliView Movie Album →1957വെള്ളാമ്പല് പൂത്തുPadatha Painkili • Kamukara Purushothaman,Shantha P NairPadatha PainkiliKamukara Purushothaman,Shantha P NairRead Lyrics →1957
മംഗലം വിളയുന്ന മലനാടേ - എന്നും ഞങ്ങൾതൻ ഭാഗ്യമുറ്റ പൊൻനാടേ പുന്നെല്ലിൻ കതിരണിയും പുഞ്ചകളാൽ ചൂഴും പുന്നാരഗ്രാമങ്ങൾ കണ്ടതുണ്ടോ പുതു കേരളഗ്രാമങ്ങൾ കണ്ടതുണ്ടോ മായങ്ങൾ വന്നാലും മയിലാട്ടം നിന്നാലും മാറാകൂറുള്ള മക്കളിവർ എന്നും മണ്ണിൽ പണിയുന്ന മക്കളിവർ പൊടിമണ്ണിൽ തൂവുമീ ചുടുവേർപ്പിൻ തുള്ളികൾ പൊന്നായ് മാറ്റുന്ന മക്കളിവർ - നാട്ടിനു പുതുജീവൻ പോറ്റുന്ന മക്കളിവർ പള്ളിയും കോവിലും കാവും കലരുന്നു പലമട്ടിലീ മലനാട്ടിലെന്നാലും മതജാതിഭേദങ്ങൾ മതി തന്നിലോരാതെ മരുവുന്നുണ്ടൊരു വീട്ടിൽ മക്കളെപ്പോൽ ഇവർ മലയാളത്തറവാട്ടിൽ മക്കളെപ്പോൽ