HomePaathiravum Pakalvelichavumനട്ടു നനയ്ക്കാതെMalayalam Lyricsനട്ടു നനയ്ക്കാതെ LyricsMovie / AlbumPaathiravum PakalvelichavumSinger(s)S JanakiMusic DirectorK RaghavanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനട്ടു നനയ്ക്കാതെ തൊട്ടു തലോടാതെ.. നട്ടു നനയ്ക്കാതെ തൊട്ടു തലോടാതെ പൊട്ടിവിരിഞ്ഞല്ലോ പൂമുല്ല - എന്റെ ഖല്‍ബിലെ സ്നേഹത്തിന് തൈമുല്ല വലിയപെരുന്നാള്പിറ പോലെ വന്നെന്റെ മുന്നില്‍ ഉദിച്ചവനേ കരളില്‍ പടരുന്ന നറുമണം വിതറുന്ന കുടമുല്ല പൂത്തതു നീയറിഞ്ഞോ തന്തിന്നോ .. താനിന്നോ .. തനതാനതന്ത താനതന്ത താനതന്തിന്നാനോ തനതാനതന്ത താനതന്ത താനതന്തിന്നാനോ (നട്ടു നനയ്ക്കാതെ..) തട്ടം കൊണ്ടെന്‍ മുഖം മറച്ചാലും തട്ടിത്തെറിപ്പിക്കും മണിമാരൻ മനസ്സിന്നുള്ളിലെ മുന്തിരിക്കുലയിലെ മധുരം ചോദിച്ച മലര്‍മാരന്‍ തന്തിന്നോ .. താനിന്നോ .. തനതാനതന്ത താനതന്ത താനതന്തിന്നാനോ തനതാനതന്ത താനതന്ത താനതന്തിന്നാനോ (നട്ടു നനയ്ക്കാതെ..)മലയാളം വരികൾ:നട്ടു നനയ്ക്കാതെ തൊട്ടു തലോടാതെ.. നട്ടു നനയ്ക്കാതെ തൊട്ടു തലോടാതെ പൊട്ടിവിരിഞ്ഞല്ലോ പൂമുല്ല - എന്റെ ഖല്‍ബിലെ സ്നേഹത്തിന് തൈമുല്ല വലിയപെരുന്നാള്പിറ പോലെ വന്നെന്റെ മുന്നില്‍ ഉദിച്ചവനേ കരളില്‍ പടരുന്ന നറുമണം വിതറുന്ന കുടമുല്ല പൂത്തതു നീയറിഞ്ഞോ തന്തിന്നോ .. താനിന്നോ .. തനതാനതന്ത താനതന്ത താനതന്തിന്നാനോ തനതാനതന്ത താനതന്ത താനതന്തിന്നാനോ (നട്ടു നനയ്ക്കാതെ..) തട്ടം കൊണ്ടെന്‍ മുഖം മറച്ചാലും തട്ടിത്തെറിപ്പിക്കും മണിമാരൻ മനസ്സിന്നുള്ളിലെ മുന്തിരിക്കുലയിലെ മധുരം ചോദിച്ച മലര്‍മാരന്‍ തന്തിന്നോ .. താനിന്നോ .. തനതാനതന്ത താനതന്ത താനതന്തിന്നാനോ തനതാനതന്ത താനതന്ത താനതന്തിന്നാനോ (നട്ടു നനയ്ക്കാതെ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Paathiravum PakalvelichavumView Movie Album →1974മറിമാൻ മിഴിയുടെ മറിമായംPaathiravum Pakalvelichavum • Kj YesudasPaathiravum PakalvelichavumKj YesudasRead Lyrics →1974
നട്ടു നനയ്ക്കാതെ തൊട്ടു തലോടാതെ.. നട്ടു നനയ്ക്കാതെ തൊട്ടു തലോടാതെ പൊട്ടിവിരിഞ്ഞല്ലോ പൂമുല്ല - എന്റെ ഖല്‍ബിലെ സ്നേഹത്തിന് തൈമുല്ല വലിയപെരുന്നാള്പിറ പോലെ വന്നെന്റെ മുന്നില്‍ ഉദിച്ചവനേ കരളില്‍ പടരുന്ന നറുമണം വിതറുന്ന കുടമുല്ല പൂത്തതു നീയറിഞ്ഞോ തന്തിന്നോ .. താനിന്നോ .. തനതാനതന്ത താനതന്ത താനതന്തിന്നാനോ തനതാനതന്ത താനതന്ത താനതന്തിന്നാനോ (നട്ടു നനയ്ക്കാതെ..) തട്ടം കൊണ്ടെന്‍ മുഖം മറച്ചാലും തട്ടിത്തെറിപ്പിക്കും മണിമാരൻ മനസ്സിന്നുള്ളിലെ മുന്തിരിക്കുലയിലെ മധുരം ചോദിച്ച മലര്‍മാരന്‍ തന്തിന്നോ .. താനിന്നോ .. തനതാനതന്ത താനതന്ത താനതന്തിന്നാനോ തനതാനതന്ത താനതന്ത താനതന്തിന്നാനോ (നട്ടു നനയ്ക്കാതെ..)