HomePaathiravum Pakalvelichavumചോദ്യമില്ല മറുപടിയില്ലMalayalam Lyricsചോദ്യമില്ല മറുപടിയില്ല LyricsMovie / AlbumPaathiravum PakalvelichavumSinger(s)Kj YesudasMusic DirectorK RaghavanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചോദ്യമില്ല മറുപടിയില്ല ജീവിതമെന്ന കടംകഥയില്‍ ജീവിതമെന്ന കടംകഥയില്‍ (ചോദ്യമില്ല..) പാതിരാവും പകല്വെളിച്ചവുമായ് സുഖദുഃഖമിടകലര്ന്നൊഴുകുന്നൂ കാര്‍മുകില്‍ കരയും താരകം ചിരിക്കും കഥയിതു തുടര്‍ന്നേ പോകുന്നൂ വേനലില്ലാ - വര്ഷമില്ലാ കാലമെന്ന മഹാനദിയില്‍ (ചോദ്യമില്ല..) ഇണചേര്‍ന്ന കിളികള്‍ പിരിഞ്ഞകലുമ്പോള്‍ ഇടനെഞ്ചു പൊട്ടിക്കരയുന്നൂ പൂവെന്നു കരുതി തീനാമ്പിലെരിയും പൂന്തേന്‍ കൊതിക്കുന്ന ശലഭങ്ങള്‍ ആദ്യമില്ല അവസാനമില്ല അനുരാഗമെന്ന പെരുംവ്യഥയില് (ചോദ്യമില്ല..)മലയാളം വരികൾ:ചോദ്യമില്ല മറുപടിയില്ല ജീവിതമെന്ന കടംകഥയില്‍ ജീവിതമെന്ന കടംകഥയില്‍ (ചോദ്യമില്ല..) പാതിരാവും പകല്വെളിച്ചവുമായ് സുഖദുഃഖമിടകലര്ന്നൊഴുകുന്നൂ കാര്‍മുകില്‍ കരയും താരകം ചിരിക്കും കഥയിതു തുടര്‍ന്നേ പോകുന്നൂ വേനലില്ലാ - വര്ഷമില്ലാ കാലമെന്ന മഹാനദിയില്‍ (ചോദ്യമില്ല..) ഇണചേര്‍ന്ന കിളികള്‍ പിരിഞ്ഞകലുമ്പോള്‍ ഇടനെഞ്ചു പൊട്ടിക്കരയുന്നൂ പൂവെന്നു കരുതി തീനാമ്പിലെരിയും പൂന്തേന്‍ കൊതിക്കുന്ന ശലഭങ്ങള്‍ ആദ്യമില്ല അവസാനമില്ല അനുരാഗമെന്ന പെരുംവ്യഥയില് (ചോദ്യമില്ല..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Paathiravum PakalvelichavumView Movie Album →1974മറിമാൻ മിഴിയുടെ മറിമായംPaathiravum Pakalvelichavum • Kj YesudasPaathiravum PakalvelichavumKj YesudasRead Lyrics →1974
ചോദ്യമില്ല മറുപടിയില്ല ജീവിതമെന്ന കടംകഥയില്‍ ജീവിതമെന്ന കടംകഥയില്‍ (ചോദ്യമില്ല..) പാതിരാവും പകല്വെളിച്ചവുമായ് സുഖദുഃഖമിടകലര്ന്നൊഴുകുന്നൂ കാര്‍മുകില്‍ കരയും താരകം ചിരിക്കും കഥയിതു തുടര്‍ന്നേ പോകുന്നൂ വേനലില്ലാ - വര്ഷമില്ലാ കാലമെന്ന മഹാനദിയില്‍ (ചോദ്യമില്ല..) ഇണചേര്‍ന്ന കിളികള്‍ പിരിഞ്ഞകലുമ്പോള്‍ ഇടനെഞ്ചു പൊട്ടിക്കരയുന്നൂ പൂവെന്നു കരുതി തീനാമ്പിലെരിയും പൂന്തേന്‍ കൊതിക്കുന്ന ശലഭങ്ങള്‍ ആദ്യമില്ല അവസാനമില്ല അനുരാഗമെന്ന പെരുംവ്യഥയില് (ചോദ്യമില്ല..)