HomeIniyethra SandhyakalPaalaruvi NaduvilMalayalam LyricsPaalaruvi Naduvil LyricsMovie / AlbumIniyethra SandhyakalSinger(s)Kj YesudasMusic DirectorG DevarajanLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാലരുവീ നടുവിൽ പണ്ടൊരു പൗർണ്ണമാസീ രാവിൽ തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു (പാലരുവീ..) മാമുനിയന്നേരം ദിവ്യപ്രഭാവത്താൽ മേഘങ്ങൾ തൻ നീല മറയുയർത്തീ തനിക്കു മുന്നിലെ സൗന്ദര്യ ലഹരിയിൽ തന്നെ മറന്നു നിന്നാറാടി ആ..ആ...ആ...ആ...ആ... (പാലരുവീ..) കദളിവാഴക്കുളിർ പെയ്യുന്ന നിന്നിലെ കിസലയ യൗവനം കാണുമ്പോൾ എന്നിലുണരുന്നൂ പൂക്കുന്നു കായ്ക്കുന്നു അന്നത്തെ മദനാനുഭൂ തികൾ ആ..ആ...ആ...ആ...ആ... (പാലരുവീ..)മലയാളം വരികൾ:പാലരുവീ നടുവിൽ പണ്ടൊരു പൗർണ്ണമാസീ രാവിൽ തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു (പാലരുവീ..) മാമുനിയന്നേരം ദിവ്യപ്രഭാവത്താൽ മേഘങ്ങൾ തൻ നീല മറയുയർത്തീ തനിക്കു മുന്നിലെ സൗന്ദര്യ ലഹരിയിൽ തന്നെ മറന്നു നിന്നാറാടി ആ..ആ...ആ...ആ...ആ... (പാലരുവീ..) കദളിവാഴക്കുളിർ പെയ്യുന്ന നിന്നിലെ കിസലയ യൗവനം കാണുമ്പോൾ എന്നിലുണരുന്നൂ പൂക്കുന്നു കായ്ക്കുന്നു അന്നത്തെ മദനാനുഭൂ തികൾ ആ..ആ...ആ...ആ...ആ... (പാലരുവീ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Iniyethra SandhyakalView Movie Album →SongThaalam Thaka ThaalamIniyethra Sandhyakal • P Jayachandran,Vani Jayaram,C O Anto,Nilambur Karthikeyan,ChorusIniyethra SandhyakalP Jayachandran,Vani Jayaram,C O Anto,Nilambur Karthikeyan,ChorusRead Lyrics →Malayalam
പാലരുവീ നടുവിൽ പണ്ടൊരു പൗർണ്ണമാസീ രാവിൽ തോണിക്കാരിയാം മത്സ്യഗന്ധിയെ മാമുനിയൊരുവൻ കാമിച്ചു (പാലരുവീ..) മാമുനിയന്നേരം ദിവ്യപ്രഭാവത്താൽ മേഘങ്ങൾ തൻ നീല മറയുയർത്തീ തനിക്കു മുന്നിലെ സൗന്ദര്യ ലഹരിയിൽ തന്നെ മറന്നു നിന്നാറാടി ആ..ആ...ആ...ആ...ആ... (പാലരുവീ..) കദളിവാഴക്കുളിർ പെയ്യുന്ന നിന്നിലെ കിസലയ യൗവനം കാണുമ്പോൾ എന്നിലുണരുന്നൂ പൂക്കുന്നു കായ്ക്കുന്നു അന്നത്തെ മദനാനുഭൂ തികൾ ആ..ആ...ആ...ആ...ആ... (പാലരുവീ..)