HomeIniyethra SandhyakalHamsagaanamaalapikkumMalayalam LyricsHamsagaanamaalapikkum LyricsMovie / AlbumIniyethra SandhyakalSinger(s)P MadhuriMusic DirectorG DevarajanLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഹംസഗാനമാലപിക്കും ഹരിണാംഗീ ദേവതീർത്ഥമാടി വരും സുഷമാംഗീ വികാരവതിയാം എനിക്കു നീയൊരു വൃന്ദാവനമൊരുക്കൂ (ഹംസഗാനം) ഹംസഗാനമാലപിക്കും ഹരിണാംഗീ ഹരിണാംഗീ.. കാമുകസമാഗമം കാക്കും രാധയുടെ- കാതരഹൃദയം നീയെനിക്കു നൽകൂ കാർത്തികപ്പൂക്കൂടയ്ക്കുള്ളിൽ നിന്നെനിക്കൊരു കനകാംബരമാല കോർത്തു തരൂ കോർത്തു തരൂ (ഹംസഗാനം) കാഞ്ചനപാദസരം അണിയുമീ കാളിന്ദീ- കരകൾക്കു മുത്തുവാരി കൊടുക്കുമ്പോൾ ശൃംഗാരമുരളിയുമായ് എത്തുമെൻ കണ്ണനെ ഞാൻ സർവ്വവും കാഴ്ചവെച്ച് സൽക്കരിക്കും സൽക്കരിക്കും (ഹംസഗാനം)മലയാളം വരികൾ:ഹംസഗാനമാലപിക്കും ഹരിണാംഗീ ദേവതീർത്ഥമാടി വരും സുഷമാംഗീ വികാരവതിയാം എനിക്കു നീയൊരു വൃന്ദാവനമൊരുക്കൂ (ഹംസഗാനം) ഹംസഗാനമാലപിക്കും ഹരിണാംഗീ ഹരിണാംഗീ.. കാമുകസമാഗമം കാക്കും രാധയുടെ- കാതരഹൃദയം നീയെനിക്കു നൽകൂ കാർത്തികപ്പൂക്കൂടയ്ക്കുള്ളിൽ നിന്നെനിക്കൊരു കനകാംബരമാല കോർത്തു തരൂ കോർത്തു തരൂ (ഹംസഗാനം) കാഞ്ചനപാദസരം അണിയുമീ കാളിന്ദീ- കരകൾക്കു മുത്തുവാരി കൊടുക്കുമ്പോൾ ശൃംഗാരമുരളിയുമായ് എത്തുമെൻ കണ്ണനെ ഞാൻ സർവ്വവും കാഴ്ചവെച്ച് സൽക്കരിക്കും സൽക്കരിക്കും (ഹംസഗാനം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Iniyethra SandhyakalView Movie Album →SongPaalaruvi NaduvilIniyethra Sandhyakal • Kj YesudasIniyethra SandhyakalKj YesudasRead Lyrics →Malayalam
ഹംസഗാനമാലപിക്കും ഹരിണാംഗീ ദേവതീർത്ഥമാടി വരും സുഷമാംഗീ വികാരവതിയാം എനിക്കു നീയൊരു വൃന്ദാവനമൊരുക്കൂ (ഹംസഗാനം) ഹംസഗാനമാലപിക്കും ഹരിണാംഗീ ഹരിണാംഗീ.. കാമുകസമാഗമം കാക്കും രാധയുടെ- കാതരഹൃദയം നീയെനിക്കു നൽകൂ കാർത്തികപ്പൂക്കൂടയ്ക്കുള്ളിൽ നിന്നെനിക്കൊരു കനകാംബരമാല കോർത്തു തരൂ കോർത്തു തരൂ (ഹംസഗാനം) കാഞ്ചനപാദസരം അണിയുമീ കാളിന്ദീ- കരകൾക്കു മുത്തുവാരി കൊടുക്കുമ്പോൾ ശൃംഗാരമുരളിയുമായ് എത്തുമെൻ കണ്ണനെ ഞാൻ സർവ്വവും കാഴ്ചവെച്ച് സൽക്കരിക്കും സൽക്കരിക്കും (ഹംസഗാനം)