HomePaalaruvee PaadivarooMalayalam LyricsPaalaruvee Paadivaroo LyricsSinger(s)S JanakiMusic DirectorIlayarajaLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാലരുവീ പാടിവരൂ പാദസരം ചാർത്തി വരൂ (2) കുറുമൊഴികളുമായ് ചിരിമണികളുമായ് തീരങ്ങൾ നിൻ സ്നേഹതീർത്ഥങ്ങളിൽ നീരാടുവാൻ കൊതിപ്പൂ (പാലരുവീ...) സൗവർണ്ണസന്ധ്യക്കു സമ്മാനമായ് സൗഗന്ധികപ്പൂവുമായ് വന്നുവോ ആരോ നീ ആരോ (2) കൗമാരസങ്കല്പ സംഗീതമോ പൂമാരി പെയ്യുന്ന മന്ദാരമോ (പാലരുവീ...) നിൻ മൗനപുന്നാഗപുഷ്പങ്ങളിൽ ഇന്നേതു രാഗത്തിൻ തേൻതുള്ളികൾ പോരൂ നീ പോരൂ (2) നിൻ ചിപ്പിയിൽ വീണു മുത്താകുവാൻ വിണ്ണിൽ നിന്നെത്തുന്ന നീർത്തുള്ളി ഞാൻ (പാലരുവീ...)മലയാളം വരികൾ:പാലരുവീ പാടിവരൂ പാദസരം ചാർത്തി വരൂ (2) കുറുമൊഴികളുമായ് ചിരിമണികളുമായ് തീരങ്ങൾ നിൻ സ്നേഹതീർത്ഥങ്ങളിൽ നീരാടുവാൻ കൊതിപ്പൂ (പാലരുവീ...) സൗവർണ്ണസന്ധ്യക്കു സമ്മാനമായ് സൗഗന്ധികപ്പൂവുമായ് വന്നുവോ ആരോ നീ ആരോ (2) കൗമാരസങ്കല്പ സംഗീതമോ പൂമാരി പെയ്യുന്ന മന്ദാരമോ (പാലരുവീ...) നിൻ മൗനപുന്നാഗപുഷ്പങ്ങളിൽ ഇന്നേതു രാഗത്തിൻ തേൻതുള്ളികൾ പോരൂ നീ പോരൂ (2) നിൻ ചിപ്പിയിൽ വീണു മുത്താകുവാൻ വിണ്ണിൽ നിന്നെത്തുന്ന നീർത്തുള്ളി ഞാൻ (പാലരുവീ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongThenum VayambumYesudas, S JanakiYesudas, S JanakiRead Lyrics →Malayalam2016
പാലരുവീ പാടിവരൂ പാദസരം ചാർത്തി വരൂ (2) കുറുമൊഴികളുമായ് ചിരിമണികളുമായ് തീരങ്ങൾ നിൻ സ്നേഹതീർത്ഥങ്ങളിൽ നീരാടുവാൻ കൊതിപ്പൂ (പാലരുവീ...) സൗവർണ്ണസന്ധ്യക്കു സമ്മാനമായ് സൗഗന്ധികപ്പൂവുമായ് വന്നുവോ ആരോ നീ ആരോ (2) കൗമാരസങ്കല്പ സംഗീതമോ പൂമാരി പെയ്യുന്ന മന്ദാരമോ (പാലരുവീ...) നിൻ മൗനപുന്നാഗപുഷ്പങ്ങളിൽ ഇന്നേതു രാഗത്തിൻ തേൻതുള്ളികൾ പോരൂ നീ പോരൂ (2) നിൻ ചിപ്പിയിൽ വീണു മുത്താകുവാൻ വിണ്ണിൽ നിന്നെത്തുന്ന നീർത്തുള്ളി ഞാൻ (പാലരുവീ...)