Homeഅമ്പിളിമാമാ വാ വാMalayalam Lyricsഅമ്പിളിമാമാ വാ വാ LyricsSinger(s)P SusheelaMusic DirectorM S BaburajLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനെഞ്ചിലെ വേദനയറിയാതെ പുഞ്ചിരി തൂവുകയാണോ നീ (2) കരളിൽ മിഴിനീർ വീഴുമ്പോൾ കണ്ടു രസിക്കുകയാണോ നീ (അമ്പിളിമാമാ... ) വാനിലെ രാജകുമാരികളെ പാടിയുറക്കാറില്ലേ നീ (2) താഴോട്ടു വന്നെൻ കുഞ്ഞിനെ നല്ലൊരു താരാട്ടു പാടിയുറക്കാമോ അമ്പിളിമാമാ വാ വാ അൻപോടരികിൽ വാ വാ തംബുരു മീട്ടി താരാട്ടു പാടാൻ തങ്കനിലാവേ വാ വാമലയാളം വരികൾ:നെഞ്ചിലെ വേദനയറിയാതെ പുഞ്ചിരി തൂവുകയാണോ നീ (2) കരളിൽ മിഴിനീർ വീഴുമ്പോൾ കണ്ടു രസിക്കുകയാണോ നീ (അമ്പിളിമാമാ... ) വാനിലെ രാജകുമാരികളെ പാടിയുറക്കാറില്ലേ നീ (2) താഴോട്ടു വന്നെൻ കുഞ്ഞിനെ നല്ലൊരു താരാട്ടു പാടിയുറക്കാമോ അമ്പിളിമാമാ വാ വാ അൻപോടരികിൽ വാ വാ തംബുരു മീട്ടി താരാട്ടു പാടാൻ തങ്കനിലാവേ വാ വാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019മാഞ്ഞുപോയ നിലാവേMadhaveeyam • P Susheela,Sunil Kumar PkMadhaveeyamP Susheela,Sunil Kumar PkRead Lyrics →2019
നെഞ്ചിലെ വേദനയറിയാതെ പുഞ്ചിരി തൂവുകയാണോ നീ (2) കരളിൽ മിഴിനീർ വീഴുമ്പോൾ കണ്ടു രസിക്കുകയാണോ നീ (അമ്പിളിമാമാ... ) വാനിലെ രാജകുമാരികളെ പാടിയുറക്കാറില്ലേ നീ (2) താഴോട്ടു വന്നെൻ കുഞ്ഞിനെ നല്ലൊരു താരാട്ടു പാടിയുറക്കാമോ അമ്പിളിമാമാ വാ വാ അൻപോടരികിൽ വാ വാ തംബുരു മീട്ടി താരാട്ടു പാടാൻ തങ്കനിലാവേ വാ വാ