HomeയേശുമഹേശാMalayalam Lyricsയേശുമഹേശാ LyricsSinger(s)P Susheela, SanghavumMusic DirectorG DevarajanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareയേശുമഹേശാ യേശുമഹേശാ ദൈവപുത്രാ സഹനത്താൽ പരിശുദ്ധിയാർന്ന നാഥാ പെസഹ തൻ തിരുനാളിൽ നിൻ രക്ത മാംസങ്ങൾ അപ്പവും വീഞ്ഞുമായ് തന്നരുളീ യേശുദേവാ ദൈവപുത്രാ (യേശു...) ഞങ്ങൾക്കമരത്വം നൽകാൻ കൊതിച്ച നീ ഞങ്ങടെ കൈകളാൽ ക്രൂശിതനായ് വീണ്ടുമുയിർത്തെഴുന്നേറ്റു വീണ്ടുമുയിർത്തെഴുന്നേറ്റു മണ്ണും വിണ്ണും മാലാഖയും സാക്ഷി നിൽക്കെ സ്നേഹരൂപാ ദേവദേവാ (യേശു..) എന്നെന്നും ഞങ്ങൾ തൻ പാപവിമുക്തിക്കായ് കന്യാസുതനേ നീയണഞ്ഞു മുന്നിൽ എന്നുമിവരുടെ കൂടെ എന്നുമെന്നും യുഗാന്തര ദീപമായ് നീ സ്നേഹരൂപാ ദേവദേവാ (യേശു..)മലയാളം വരികൾ:യേശുമഹേശാ യേശുമഹേശാ ദൈവപുത്രാ സഹനത്താൽ പരിശുദ്ധിയാർന്ന നാഥാ പെസഹ തൻ തിരുനാളിൽ നിൻ രക്ത മാംസങ്ങൾ അപ്പവും വീഞ്ഞുമായ് തന്നരുളീ യേശുദേവാ ദൈവപുത്രാ (യേശു...) ഞങ്ങൾക്കമരത്വം നൽകാൻ കൊതിച്ച നീ ഞങ്ങടെ കൈകളാൽ ക്രൂശിതനായ് വീണ്ടുമുയിർത്തെഴുന്നേറ്റു വീണ്ടുമുയിർത്തെഴുന്നേറ്റു മണ്ണും വിണ്ണും മാലാഖയും സാക്ഷി നിൽക്കെ സ്നേഹരൂപാ ദേവദേവാ (യേശു..) എന്നെന്നും ഞങ്ങൾ തൻ പാപവിമുക്തിക്കായ് കന്യാസുതനേ നീയണഞ്ഞു മുന്നിൽ എന്നുമിവരുടെ കൂടെ എന്നുമെന്നും യുഗാന്തര ദീപമായ് നീ സ്നേഹരൂപാ ദേവദേവാ (യേശു..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019മാഞ്ഞുപോയ നിലാവേMadhaveeyam • P Susheela,Sunil Kumar PkMadhaveeyamP Susheela,Sunil Kumar PkRead Lyrics →2019
യേശുമഹേശാ യേശുമഹേശാ ദൈവപുത്രാ സഹനത്താൽ പരിശുദ്ധിയാർന്ന നാഥാ പെസഹ തൻ തിരുനാളിൽ നിൻ രക്ത മാംസങ്ങൾ അപ്പവും വീഞ്ഞുമായ് തന്നരുളീ യേശുദേവാ ദൈവപുത്രാ (യേശു...) ഞങ്ങൾക്കമരത്വം നൽകാൻ കൊതിച്ച നീ ഞങ്ങടെ കൈകളാൽ ക്രൂശിതനായ് വീണ്ടുമുയിർത്തെഴുന്നേറ്റു വീണ്ടുമുയിർത്തെഴുന്നേറ്റു മണ്ണും വിണ്ണും മാലാഖയും സാക്ഷി നിൽക്കെ സ്നേഹരൂപാ ദേവദേവാ (യേശു..) എന്നെന്നും ഞങ്ങൾ തൻ പാപവിമുക്തിക്കായ് കന്യാസുതനേ നീയണഞ്ഞു മുന്നിൽ എന്നുമിവരുടെ കൂടെ എന്നുമെന്നും യുഗാന്തര ദീപമായ് നീ സ്നേഹരൂപാ ദേവദേവാ (യേശു..)