Homeഅഷ്ടമംഗല്യ സുപ്രഭാതത്തിൽMalayalam Lyricsഅഷ്ടമംഗല്യ സുപ്രഭാതത്തിൽ LyricsSinger(s)P SusheelaMusic DirectorMk ArjunanLyricistMankobu GopalakrishnanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവര്ഷമേഘവിരലിലാകാശം വജ്രമോതിരം ചാര്‍ത്തുമ്പോള്‍ എന്റെ മൗനമനോരഥത്തിലെ മഞ്ജുള മയില്പ്പീലികള് നിന് കിരീടത്തില്‍ ചൂടുവാനിനിയെന്തു താമസം എന്തു താമസം കൃഷ്ണാ കൃഷ്ണാ... ശ്രീകൃഷ്ണാ.... കൃഷ്ണാ.. (അഷ്ടമംഗല്യ...............) ഇന്ദ്രനീലതടാകമായ് മാറും ഈ മിഴികള്‍ നീ കണ്ടുവോ (2) മാറിലെ കുളിര് ചന്ദനക്കുറി മാഞ്ഞതും നീ അറിഞ്ഞുവോ തൃപ്രസാദങ്ങളോടെ നീ എന്നില്‍ തൃപ്തനാകണേ തൃപ്തനാകണേ കൃഷ്ണാ ...കൃഷ്ണാ.... ശ്രീകൃഷ്ണാ.... കൃഷ്ണാ... (അഷ്ടമംഗല്യ............)മലയാളം വരികൾ:വര്ഷമേഘവിരലിലാകാശം വജ്രമോതിരം ചാര്‍ത്തുമ്പോള്‍ എന്റെ മൗനമനോരഥത്തിലെ മഞ്ജുള മയില്പ്പീലികള് നിന് കിരീടത്തില്‍ ചൂടുവാനിനിയെന്തു താമസം എന്തു താമസം കൃഷ്ണാ കൃഷ്ണാ... ശ്രീകൃഷ്ണാ.... കൃഷ്ണാ.. (അഷ്ടമംഗല്യ...............) ഇന്ദ്രനീലതടാകമായ് മാറും ഈ മിഴികള്‍ നീ കണ്ടുവോ (2) മാറിലെ കുളിര് ചന്ദനക്കുറി മാഞ്ഞതും നീ അറിഞ്ഞുവോ തൃപ്രസാദങ്ങളോടെ നീ എന്നില്‍ തൃപ്തനാകണേ തൃപ്തനാകണേ കൃഷ്ണാ ...കൃഷ്ണാ.... ശ്രീകൃഷ്ണാ.... കൃഷ്ണാ... (അഷ്ടമംഗല്യ............)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019മാഞ്ഞുപോയ നിലാവേMadhaveeyam • P Susheela,Sunil Kumar PkMadhaveeyamP Susheela,Sunil Kumar PkRead Lyrics →2019
വര്ഷമേഘവിരലിലാകാശം വജ്രമോതിരം ചാര്‍ത്തുമ്പോള്‍ എന്റെ മൗനമനോരഥത്തിലെ മഞ്ജുള മയില്പ്പീലികള് നിന് കിരീടത്തില്‍ ചൂടുവാനിനിയെന്തു താമസം എന്തു താമസം കൃഷ്ണാ കൃഷ്ണാ... ശ്രീകൃഷ്ണാ.... കൃഷ്ണാ.. (അഷ്ടമംഗല്യ...............) ഇന്ദ്രനീലതടാകമായ് മാറും ഈ മിഴികള്‍ നീ കണ്ടുവോ (2) മാറിലെ കുളിര് ചന്ദനക്കുറി മാഞ്ഞതും നീ അറിഞ്ഞുവോ തൃപ്രസാദങ്ങളോടെ നീ എന്നില്‍ തൃപ്തനാകണേ തൃപ്തനാകണേ കൃഷ്ണാ ...കൃഷ്ണാ.... ശ്രീകൃഷ്ണാ.... കൃഷ്ണാ... (അഷ്ടമംഗല്യ............)