Homeമാനത്തും മണ്ണിലുംMalayalam Lyricsമാനത്തും മണ്ണിലും LyricsSinger(s)P MadhuriMusic DirectorG DevarajanLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതെയ് തെയ് തെയ് മാതം പൂ പൂ പൂ മാനം മാനത്തും മണ്ണിലും പൊൻ കണികൾ പുൽക്കൊടിത്തുമ്പിലും നീർമണികൾ കാടെങ്കും നൽവിഴാവേള കന്നി പെണ്ണിൻ മനതിലും മേള..(തെയ്..തെയ്...) തകിലുകൾ തൻ ചൊല്ലോശൈ തക തക തക തക താ താളമതിൻ മണിയോശൈ തന തന തന തന താ കുഴലിൻ ഇശൈ കേൾക്കാൻ കാതലൻ വരുവാനോ മണ പ്പന്തലിൽ വന്തെന്നെ വേഴ്പ്പാനോ തോഴി ..(തെയ്..തെയ്...) പനിമഴ പെയ്യും ഇരവിൽ തെന്റൽ മയങ്കും നേരം കുടിലിൽ വിരുന്തുണ്ണാൻ മന്നവൻ വരുവാനോ എനതാശകളൈ അറിവാനോ തഴൈ പ്പായയിലിരുന്തെന്നെ അണൈപ്പാനോ തോഴീ ..(തെയ്..തെയ്...)മലയാളം വരികൾ:തെയ് തെയ് തെയ് മാതം പൂ പൂ പൂ മാനം മാനത്തും മണ്ണിലും പൊൻ കണികൾ പുൽക്കൊടിത്തുമ്പിലും നീർമണികൾ കാടെങ്കും നൽവിഴാവേള കന്നി പെണ്ണിൻ മനതിലും മേള..(തെയ്..തെയ്...) തകിലുകൾ തൻ ചൊല്ലോശൈ തക തക തക തക താ താളമതിൻ മണിയോശൈ തന തന തന തന താ കുഴലിൻ ഇശൈ കേൾക്കാൻ കാതലൻ വരുവാനോ മണ പ്പന്തലിൽ വന്തെന്നെ വേഴ്പ്പാനോ തോഴി ..(തെയ്..തെയ്...) പനിമഴ പെയ്യും ഇരവിൽ തെന്റൽ മയങ്കും നേരം കുടിലിൽ വിരുന്തുണ്ണാൻ മന്നവൻ വരുവാനോ എനതാശകളൈ അറിവാനോ തഴൈ പ്പായയിലിരുന്തെന്നെ അണൈപ്പാനോ തോഴീ ..(തെയ്..തെയ്...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2002Ee Elavaththoor KayalinteMeesa Madhavan Malayalam Movie • P MadhuriMeesa Madhavan Malayalam MovieP MadhuriRead Lyrics →2002
തെയ് തെയ് തെയ് മാതം പൂ പൂ പൂ മാനം മാനത്തും മണ്ണിലും പൊൻ കണികൾ പുൽക്കൊടിത്തുമ്പിലും നീർമണികൾ കാടെങ്കും നൽവിഴാവേള കന്നി പെണ്ണിൻ മനതിലും മേള..(തെയ്..തെയ്...) തകിലുകൾ തൻ ചൊല്ലോശൈ തക തക തക തക താ താളമതിൻ മണിയോശൈ തന തന തന തന താ കുഴലിൻ ഇശൈ കേൾക്കാൻ കാതലൻ വരുവാനോ മണ പ്പന്തലിൽ വന്തെന്നെ വേഴ്പ്പാനോ തോഴി ..(തെയ്..തെയ്...) പനിമഴ പെയ്യും ഇരവിൽ തെന്റൽ മയങ്കും നേരം കുടിലിൽ വിരുന്തുണ്ണാൻ മന്നവൻ വരുവാനോ എനതാശകളൈ അറിവാനോ തഴൈ പ്പായയിലിരുന്തെന്നെ അണൈപ്പാനോ തോഴീ ..(തെയ്..തെയ്...)